ബ്രോമിൻ

അണുസംഖ്യ 35 ആയ മൂലകമാണ് ബ്രോമിൻ.

35 seleniumbrominekrypton
Cl

Br

I
ബ്രോമിൻ
വിവരണം
പേര്, പ്രതീകം, അണുസംഖ്യ bromine, Br, 35
കുടുംബം halogens
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 17, 4, p
Appearance gas/liquid: red-brown
solid: metallic luster
ബ്രോമിൻ
സാധാരണ ആറ്റോമിക ഭാരം 79.904(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 4s2 3d10 4p5
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 7
ഭൗതികസ്വഭാവങ്ങൾ
Phase liquid
സാന്ദ്രത (near r.t.) (Br2, liquid) 3.1028  g·cm−3
ദ്രവണാങ്കം 265.8 K
(-7.2 °C, 19 °F)
ക്വഥനാങ്കം 332.0 K
(58.8 °C, 137.8 °F)
Critical point 588 K, 10.34 MPa
ദ്രവീകരണ ലീനതാപം (Br2) 10.571  kJ·mol−1
ബാഷ്പീകരണ ലീനതാപം (Br2) 29.96  kJ·mol−1
Heat capacity (25 °C) (Br2)
75.69  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 185 201 220 244 276 332
Atomic properties
ക്രിസ്റ്റൽ ഘടന orthorhombic
ഓക്സീകരണാവസ്ഥകൾ 5, 4, 3, 1, -1
(strongly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.96 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  1139.9  kJ·mol−1
2nd:  2103  kJ·mol−1
3rd:  3470  kJ·mol−1
Atomic radius 115  pm
Atomic radius (calc.) 94  pm
Covalent radius 114  pm
Van der Waals radius 185 pm
Miscellaneous
Magnetic ordering nonmagnetic
വൈദ്യുത പ്രതിരോധം (20 °C) 7.8×1010  Ω·m
താപ ചാലകത (300 K) 0.122  W·m−1·K−1
Speed of sound (20 °C) ? 206 m/s
CAS registry number 7726-95-6
Selected isotopes
Main article: Isotopes of ബ്രോമിൻ
iso NA half-life DM DE (MeV) DP
79Br 50.69% stable
81Br 49.31% stable
അവലംബങ്ങൾ

Br ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണാടിന്റെ ഗന്ധം എന്നർത്ഥമുള്ള ബ്രോമോസ് (βρῶμος, brómos) എന്ന ഗ്രീക്ക് വാക്കില്നിന്നാണ് ബ്രോമിൻ എന്ന പേരിന്റെ ഉദ്ഭവം. ഹാലൊജൻ മൂലകമായ ബ്രോമിൻ റൂം താപനിലയിൽ ചുവന്ന നിറമുള്ളതും ബാഷ്പീകരണശീലമുള്ളതുമായ ദ്രാവകമായിരിക്കും. ബ്രോമിൻ ബാഷ്പം നശീകരണ സ്വഭാവമുള്ളതും വിഷാംശമുള്ളതുമാണ്. 2007-ൽ ഏകദേശം 556,000,000 കിലോഗ്രാം ബ്രോമിൻ ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. അഗ്നിശമനികളുടെയും ശുദ്ധരൂപത്തിലുള്ള രാസബസ്തുക്കളുടെയും നിർമ്മാണത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

അവലംബം

Tags:

അണുസംഖ്യആട്ഗ്രീക്ക്മൂലകംഹാലൊജനുകൾ

🔥 Trending searches on Wiki മലയാളം:

തൊണ്ടിമുതലും ദൃക്സാക്ഷിയുംകരൾഅന്തർമുഖതകൊച്ചുത്രേസ്യവെള്ളിവരയൻ പാമ്പ്കർണ്ണൻകൊച്ചി മെട്രോ റെയിൽവേആസ്ട്രൽ പ്രൊജക്ഷൻവോട്ടിംഗ് മഷിവൃഷണംആവേശം (ചലച്ചിത്രം)തിരുമല വെങ്കടേശ്വര ക്ഷേത്രംപൊറാട്ടുനാടകംരോഹുവിദ്യാഭ്യാസംപ്ലാസ്സി യുദ്ധംയേശുഭാവന (നടി)ആരോഗ്യംകേരളീയ കലകൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകറുത്ത കുർബ്ബാനനിയോജക മണ്ഡലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവാഗമൺസ്വവർഗ്ഗലൈംഗികതപ്ലേറ്റ്‌ലെറ്റ്ഐക്യ ജനാധിപത്യ മുന്നണിപൗലോസ് അപ്പസ്തോലൻചില്ലക്ഷരംസോളമൻവിശുദ്ധ ഗീവർഗീസ്കുവൈറ്റ്ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യതോമസ് ചാഴിക്കാടൻസവിശേഷ ദിനങ്ങൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881തിരുവനന്തപുരംയൂസുഫ് അൽ ഖറദാവിജോൺ പോൾ രണ്ടാമൻനോട്ടബിഗ് ബോസ് (മലയാളം സീസൺ 5)ശ്രീനിവാസൻതകഴി സാഹിത്യ പുരസ്കാരംഇന്ത്യയുടെ രാഷ്‌ട്രപതികൊല്ലം ജില്ലബാങ്കുവിളിഎ.പി.ജെ. അബ്ദുൽ കലാം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാജീവ് ഗാന്ധിമാർക്സിസംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇറാൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംവയനാട് ജില്ലമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ചിയഋതുവി.ടി. ഭട്ടതിരിപ്പാട്മുലപ്പാൽകടൽത്തീരത്ത്വാസ്കോ ഡ ഗാമഹനുമാൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅറിവ്കാളിദാസൻരാജ്യങ്ങളുടെ പട്ടികകെ.ആർ. മീരഅമ്മആനതെങ്ങ്കരുനാഗപ്പള്ളികേരള പോലീസ്മൂലം (നക്ഷത്രം)ആലപ്പുഴഗുൽ‌മോഹർ🡆 More