സെൽഷ്യസ്

താപത്തിന്റെ ഏകകമാണ് സെൽഷ്യസ്.

സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്‌. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ താപമാപിനിയിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം സെന്റിഗ്രേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. )

സെൽഷ്യസ്
സെൽഷ്യസ് പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ

ശുദ്ധജലം 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ മഞ്ഞുകട്ടയായും 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ നീരാവിയായും മാറുന്നു.

മറ്റു എകകങ്ങളുമായുളള താരതമ്യം
കെൽവിൻ സെൽഷ്യസ് ഫാരൺഹീറ്റ്
കേവലപൂജ്യം 0 K −273.15 °C −459.67 °F
ദ്രവീകൃത നൈട്രജന്റെ തിളനില 77.4 K −195.8 °C −320.3 °F
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില. 233.15 K −40 °C −40 °F
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം 273.1499 K −0.0001 °C 31.99982 °F
വെള്ളത്തിന്റെ ത്രിക ബിന്ദു 273.16 K 0.01 °C 32.018 °F
മനുഷ്യശരീരത്തിന്റെ സാധാരണ താപനില 310. K 37.0 °C 98.6 °F
ജലത്തിന്റെ തിളനില 373.1339 K 99.9839 °C 211.971 °F

അവലംബം

Tags:

ഊഷ്മാവ്ജ്യോതിഃശാസ്ത്രംതാപമാപിനിസ്വീഡൻ

🔥 Trending searches on Wiki മലയാളം:

കടുവ (ചലച്ചിത്രം)ബുദ്ധമതത്തിന്റെ ചരിത്രംഅഡോൾഫ് ഹിറ്റ്‌ലർപ്രണവ്‌ മോഹൻലാൽകുര്യാക്കോസ് ഏലിയാസ് ചാവറഏഴാം സൂര്യൻആറ്റിങ്ങൽ ലോക്സഭാമണ്ഡലം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്പൂതപ്പാട്ട്‌യയാതിനെഫ്രോട്ടിക് സിൻഡ്രോംമോഹൻലാൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഹോമിയോപ്പതികേരളത്തിലെ തനതു കലകൾതങ്കമണി സംഭവംകുറിച്യകലാപംഇന്ത്യൻ സൂപ്പർ ലീഗ്അൽഫോൻസാമ്മരാജീവ് ചന്ദ്രശേഖർമാലിദ്വീപ്ഓമനത്തിങ്കൾ കിടാവോപഴശ്ശിരാജവിനീത് ശ്രീനിവാസൻഹനുമാൻനവരസങ്ങൾവേദവ്യാസൻമതേതരത്വംരാജീവ് ഗാന്ധിമുരുകൻ കാട്ടാക്കടപുകവലിയുടെ ആരോഗ്യ ഫലങ്ങൾഉമ്മൻ ചാണ്ടിഒന്നാം കേരളനിയമസഭവിജയലക്ഷ്മിആവേശം (ചലച്ചിത്രം)ഇന്ത്യൻ പ്രധാനമന്ത്രിആരാച്ചാർ (നോവൽ)പന്ന്യൻ രവീന്ദ്രൻഎം.പി. അബ്ദുസമദ് സമദാനിഹെപ്പറ്റൈറ്റിസ്-ബികേരള കോൺഗ്രസ്രോമാഞ്ചംവിവാഹംവൈക്കം മുഹമ്മദ് ബഷീർപ്രധാന ദിനങ്ങൾപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്രധാന താൾപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമലയാള നോവൽസോണിയ ഗാന്ധിലോകഭൗമദിനംഗുകേഷ് ഡിസ്വയംഭോഗംഓട്ടൻ തുള്ളൽതുഞ്ചത്തെഴുത്തച്ഛൻജ്ഞാനപീഠ പുരസ്കാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻആൻജിയോഗ്രാഫിചെറുകഥദേശാഭിമാനി ദിനപ്പത്രംസ്വാതിതിരുനാൾ രാമവർമ്മനാഷണൽ കേഡറ്റ് കോർബാല്യകാലസഖിശക്തൻ തമ്പുരാൻമതേതരത്വം ഇന്ത്യയിൽഗുൽ‌മോഹർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമലയാളഭാഷാചരിത്രംസ്തനാർബുദംകേരള നവോത്ഥാനംപേവിഷബാധകിരീടം (ചലച്ചിത്രം)മെറ്റ്ഫോർമിൻമങ്ക മഹേഷ്ഹൃദയാഘാതംഎ. വിജയരാഘവൻഫ്രഞ്ച് വിപ്ലവംവൈശാഖം🡆 More