മോസ്കൊവിയം

അണുസംഖ്യ 115 ആയ മൂലകത്തിന്റെ ഐയുപിഎസി നാമനാണ് മോസ്കൊവിയം; പ്രതീകം Mc.

115 ഫ്ലെറോവിയംununpentiumലിവർമോറിയം
Bi

Uup

(Uhp)
മോസ്കൊവിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununpentium, Uup, 115
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 7, p
സാധാരണ ആറ്റോമിക ഭാരം [288] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p3
(guess based on bismuth)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 5
CAS registry number 54085-64-2
Selected isotopes
Main article: Isotopes of മോസ്കൊവിയം
iso NA half-life DM DE (MeV) DP
288Uup syn 87.5 ms α 10.46 284Uut
287Uup syn 32 ms α 10.59 283Uut
അവലംബങ്ങൾ

. ഈ മൂലകം ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. ഈ കൃത്രിമ മൂലകത്തിന്റെ താത്കാലിക നാമധേയം അൺഅൺ‌പെന്റിയം (Uup) ആയിരുന്നു.

ഇതിന്റെ അണുഭാരം 287 മുതൽ 290 വരെയുള്ള ഐസോട്ടോപ്പുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ മോസ്കൊവിയം (moscovium) എന്ന പേരും, Mc എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

Tags:

അണുസംഖ്യആവർത്തനപ്പട്ടികഐയുപിഎസി

🔥 Trending searches on Wiki മലയാളം:

വാഗൺ ട്രാജഡിഇന്ത്യൻ പാർലമെന്റ്എ. വിജയരാഘവൻസി. രവീന്ദ്രനാഥ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപാർക്കിൻസൺസ് രോഗംമഹാവിഷ്‌ണുകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്ലീഹഇന്ത്യാചരിത്രംതത്തഏപ്രിൽ 24ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസന്ധിവാതംമെനിഞ്ചൈറ്റിസ്ചക്കമലയാളലിപികവിത്രയംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംരബീന്ദ്രനാഥ് ടാഗോർകർണ്ണൻതൊണ്ടിമുതലും ദൃക്സാക്ഷിയുംമാത്യു തോമസ്വി. ജോയ്ചന്ദ്രൻഅടൽ ബിഹാരി വാജ്പേയിചാത്തൻബാബസാഹിബ് അംബേദ്കർകൂരമാൻസ്വപ്ന സ്ഖലനംപൂച്ചമാഞ്ചസ്റ്റർ സിറ്റി എഫ്.സി.നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അരിമ്പാറഝാൻസി റാണിഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസ്ഖലനംകാലാവസ്ഥഐക്യരാഷ്ട്രസഭക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമലയാളം മിഷൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻശംഖുപുഷ്പംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഡോഗി സ്റ്റൈൽ പൊസിഷൻമുഗൾ സാമ്രാജ്യംകശകശഅശ്വത്ഥാമാവ്കയ്യോന്നികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഅമ്മബ്ലോക്ക് പഞ്ചായത്ത്അഡോൾഫ് ഹിറ്റ്‌ലർസെറ്റിരിസിൻഋതുപുന്നപ്ര-വയലാർ സമരംമുരിങ്ങശ്രീനിവാസൻസജിൻ ഗോപുവി.എസ്. സുനിൽ കുമാർഎസ്. ജാനകിഎ.കെ. ഗോപാലൻപേവിഷബാധഎം.വി. ജയരാജൻകാസർഗോഡ്ഇടുക്കി അണക്കെട്ട്കൂടിയാട്ടംജോൺസൺആറ്റിങ്ങൽ ലോക്സഭാമണ്ഡലംആദ്യമവർ.......തേടിവന്നു...മണിച്ചിത്രത്താഴ് (ചലച്ചിത്രം)മലമുഴക്കി വേഴാമ്പൽഹോമിയോപ്പതിപ്രാചീനകവിത്രയംമഹാഭാരതംശാസ്ത്രംചങ്ങമ്പുഴ കൃഷ്ണപിള്ള🡆 More