ആൽക്കലൈൻ എർത്ത് ലോഹങ്ങൾ

ആവർത്തനപ്പട്ടികയിലെ രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് ആൽക്കലൈൻ ലോഹങ്ങൾ അഥവാ ആൽക്കലൈൻ എർത്ത് ലോഹങ്ങൾ.

Group 2
Period       
2 4
Be
3 12
Mg
4 20
Ca
5 38
Sr
6 56
Ba
7 88
Ra

ബെറിലിയം (Be), മഗ്നീഷ്യം (Mg), കാത്സ്യം (Ca), സ്ട്രോൺഷിയം (Sr), ബേരിയം (Ba), റേഡിയം (Ra). ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ആൽക്കലൈൻ ലോഹങ്ങൾ. ഗ്രൂപ്പിൽ താഴേക്കുള്ള മൂലകങ്ങൾ ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു.

ആൽക്കലൈൻ ലോഹങ്ങൾ വെള്ളി നിറമുള്ള മൃദുവായ ലോഹങ്ങളാണ്. ഇവ ഹാലൊജനുകളോട് വളരെ പെട്ടെന്ന് പ്രവർത്തിക്കുകയും അയോണിക ലവണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആൽക്കലി ലോഹങ്ങളുടെ അത്രയും വേഗത്തിലല്ലെങ്കിലും ജലവുമായി പ്രവർത്തിച്ച് ശക്തിയേറിയ ക്ഷാര ഹൈഡ്രോക്സൈഡുകൾ ഉണ്ടാക്കുന്നു.

ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
The alkaline earth metals.
അണുസംഖ്യ മൂലകം
4 ബെറിലിയം
12 മഗ്നീഷ്യം
20 കാൽസ്യം
38 സ്ട്രോൺഷ്യം
56 ബേരിയം
88 റേഡിയം

കൂടുതൽ വിവരങ്ങൾക്ക്

Tags:

കാത്സ്യംബെറിലിയംബേരിയംമഗ്നീഷ്യംറേഡിയംസ്ട്രോൺഷിയം

🔥 Trending searches on Wiki മലയാളം:

കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംനാഡീവ്യൂഹംഭരതനാട്യംകോഴിക്കോട് ജില്ലവീഡിയോപുന്നപ്ര-വയലാർ സമരംനിയോജക മണ്ഡലംമലയാള നോവൽകൃസരിസച്ചിൻ തെൻഡുൽക്കർകേരളത്തിലെ ജില്ലകളുടെ പട്ടികഡി. രാജഅറിവ്മൻമോഹൻ സിങ്രണ്ടാം പിണറായി വിജയൻ മന്ത്രിസഭഅധ്യാപനരീതികൾരാജ്യസഭഎം.ആർ.ഐ. സ്കാൻസോണിയ ഗാന്ധികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഋതുആനന്ദം (ചലച്ചിത്രം)ആരോഗ്യംവിചാരധാരഅമ്മലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ജോൺ പോൾ രണ്ടാമൻദേശീയ ജനാധിപത്യ സഖ്യംവയലാർ രാമവർമ്മവോട്ടവകാശംഔഷധസസ്യങ്ങളുടെ പട്ടികമമത ബാനർജിമേയ്‌ ദിനംഉഭയവർഗപ്രണയിപാമ്പാടി രാജൻആയില്യം (നക്ഷത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകുവൈറ്റ്കാൾ മാർക്സ്പ്രോക്സി വോട്ട്വെള്ളിക്കെട്ടൻനെഫ്രോട്ടിക് സിൻഡ്രോംകാളിദാസൻകുഞ്ചൻ നമ്പ്യാർരാജീവ് ഗാന്ധിഹണി റോസ്തിരുവനന്തപുരം ലോക്സഭാമണ്ഡലംഭാരതീയ റിസർവ് ബാങ്ക്ഏഴാം സൂര്യൻവടകര ലോക്സഭാമണ്ഡലംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലോകപുസ്തക-പകർപ്പവകാശദിനംരാഷ്ട്രീയംപ്രാചീനകവിത്രയംഹോം (ചലച്ചിത്രം)കേരളത്തിലെ ജാതി സമ്പ്രദായംഎഴുത്തച്ഛൻ പുരസ്കാരംമുണ്ടിനീര്ദശപുഷ്‌പങ്ങൾതിരുവാതിര (നക്ഷത്രം)ലൈംഗികന്യൂനപക്ഷംബദ്ർ യുദ്ധംതൃക്കേട്ട (നക്ഷത്രം)സുപ്രഭാതം ദിനപ്പത്രംഓണംഫാസിസംരബീന്ദ്രനാഥ് ടാഗോർനരേന്ദ്ര മോദിമുഹമ്മദ്സ്വവർഗ്ഗലൈംഗികതദേശീയ പട്ടികവർഗ്ഗ കമ്മീഷൻയൂട്യൂബ്കണ്ണൂർ ലോക്സഭാമണ്ഡലംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾവായനദിനംവയലാർ പുരസ്കാരം🡆 More