ലോഹം

തിളക്കമുള്ളതും പൊതുവേ കടുപ്പമുള്ളതും ബലമുള്ളതുമായ മൂലകങ്ങളാണ് ലോഹങ്ങൾ.

ആവർത്തനപട്ടികയിലുള്ള 118 മൂലകങ്ങളിൽ 91-ഓളം മൂലകങ്ങൾ ലോഹങ്ങളാണ്. ഇരുമ്പ്, സ്വർണ്ണം, വെള്ളി, കറുത്തീയം തുടങ്ങിയവ ലോഹങ്ങളാണ്. രസം ഒഴികെയുള്ള ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷതാപനിലയിൽ ഖരാവസ്ഥയിലാണ്. പൊതുവേ ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങൾ താപത്തിന്റേയും വൈദ്യുതിയുടേയും നല്ല ചാലകങ്ങളാണ്. ബലമേറിയതു കൊണ്ടും വിവിധ ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കാമെന്നതിനാലും, മിക്ക ലോഹങ്ങളും മനുഷ്യന് ഉപകാരപ്രദമായ നിരവധി വസ്തുക്കൾ നിർമ്മിക്കാൻ അനുയോജ്യമാണ്. ലോഹങ്ങളെ മറ്റു ലോഹങ്ങളുമായും അലോഹങ്ങളുമായും കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങളാക്കി മാറ്റുന്നു.

ലോഹം
പഴുത്ത ലോഹക്കഷണം ഒരു ആലയിൽനിന്ന്.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

Tags:

അലോഹംഇരുമ്പ്കറുത്തീയംചാലകംതാപംമൂലകംരസംലോഹസങ്കരംവെള്ളിവൈദ്യുതിസാന്ദ്രതസ്വർണ്ണം

🔥 Trending searches on Wiki മലയാളം:

വടകര നിയമസഭാമണ്ഡലംആഗോളതാപനംഅനീമിയവെള്ളിക്കെട്ടൻമരപ്പട്ടിനസ്രിയ നസീംഓണംകാൾ മാർക്സ്ഷമാംയോനിസ്ഖലനംപി. വത്സലബുദ്ധമതത്തിന്റെ ചരിത്രംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅഡോൾഫ് ഹിറ്റ്‌ലർകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)പിറന്നാൾരാഷ്ട്രീയംചിയമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനിവർത്തനപ്രക്ഷോഭംഉഭയവർഗപ്രണയിപനിചെറുശ്ശേരിആദി ശങ്കരൻപത്ത് കൽപ്പനകൾസി.എച്ച്. മുഹമ്മദ്കോയഅയ്യങ്കാളിമെറ്റ്ഫോർമിൻദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)പ്രസവംവിവേകാനന്ദൻമുരിങ്ങഅമിത് ഷാആഗ്നേയഗ്രന്ഥിമാത്യു തോമസ്ആടുജീവിതം (ചലച്ചിത്രം)നാഷണൽ കേഡറ്റ് കോർപാത്തുമ്മായുടെ ആട്കുഞ്ഞുണ്ണിമാഷ്ഉള്ളൂർ എസ്. പരമേശ്വരയ്യർരാജ്യസഭമുത്തപ്പൻപൂച്ചകേരള കോൺഗ്രസ്പന്ന്യൻ രവീന്ദ്രൻഇസ്‌ലാംപൂതപ്പാട്ട്‌പൃഥ്വിരാജ്ഇസ്ലാമിലെ പ്രവാചകന്മാർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകടത്തുകാരൻ (ചലച്ചിത്രം)സോണിയ ഗാന്ധിചെമ്പോത്ത്ഉത്കണ്ഠ വൈകല്യംആയ് രാജവംശംഎഴുത്തച്ഛൻ പുരസ്കാരംഹലോപൂരംകൊടുങ്ങല്ലൂർനിയമസഭമലയാളസാഹിത്യംമോഹിനിയാട്ടംമൻമോഹൻ സിങ്ചട്ടമ്പിസ്വാമികൾവധശിക്ഷഗുൽ‌മോഹർചലച്ചിത്രംകേരളംപൊറാട്ടുനാടകംജി. ശങ്കരക്കുറുപ്പ്സിന്ധു നദീതടസംസ്കാരംഇന്ത്യൻ ഭരണഘടന ഭേദഗതികൾകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനയൻതാരമഹിമ നമ്പ്യാർതൃശ്ശൂർ ജില്ലപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം🡆 More