ലോഹസങ്കരം

രണ്ടോ അതിലധികമോ മൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹമായതുമായ പദാർത്ഥമാണ് ലോഹസങ്കരം.

ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങൾ നിർമ്മിക്കാം. ഉരുക്ക്, പിച്ചള, ഓട്(വെങ്കലം) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങൾക്ക് ഘടകലോഹത്തിൽ നിന്നും വ്യത്യസ്തമായ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും. ഡുറാലുമിൻ എന്ന അലൂമിനിയം ലോഹസങ്കരത്തിന് അലൂമിനിയത്തേക്കാൾ കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിൻലെസ്സ് സ്റ്റീൽ തുരുമ്പിക്കുകയില്ല. എന്നാൽ ഇരുമ്പ് വേഗം തുരുമ്പിക്കുന്നു. ശുദ്ധമായ ലോഹത്തേക്കാൾ പ്രചാരമുള്ളത് കൂട്ടുലോഹങ്ങൾക്കാണ്. ലോഹസങ്കരങ്ങളുടെ പ്രത്യേകതകൾ

  1. ഘടകലോഹങ്ങളേക്കാൾ ബലം
  2. ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ താപചാലകതയും വൈദ്യുതചാലകതയും
  3. ഘടകലോഹങ്ങളേക്കാൾ ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവ്
  4. ഘടകലോഹങ്ങളേക്കാൾ കുറഞ്ഞ ദ്രവണാങ്കം

ചില ലോഹസങ്കരങ്ങൾ

ഉരുക്ക്

ഇരുമ്പും കാർബണും ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്. ഇരുമ്പിനേക്കാളും കൂടുതൽ ഉപയോഗം ഉരുക്കിനാണ്. ബലവും കാഠിന്യവും കൂടും

ലോഹസങ്കരം 
ഉരുക്ക് ഇരുമ്പും കാർബണും ചേർന്ന കൂട്ടു ലോഹമാണ് ഉരുക്ക്,കാർബണിന്റെ അളവ് 0.02%-നും 2.14%നും ഇടയിലായിരിക്കും

പിച്ചള

ചെമ്പിന്റെയും നാകം അഥവാ സിങ്കിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള.

ഓട്(വെങ്കലം)

ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

Tags:

ലോഹസങ്കരം ചില ലോഹസങ്കരങ്ങൾലോഹസങ്കരംഅലൂമിനിയംഉരുക്ക്ഓട്തുരുമ്പ്പിച്ചളമൂലകംലോഹംവെങ്കലം

🔥 Trending searches on Wiki മലയാളം:

കുഞ്ചൻ നമ്പ്യാർപൂരിമൺറോ തുരുത്ത്തുഞ്ചത്തെഴുത്തച്ഛൻവിവർത്തനംതിരുവനന്തപുരംഅലി ബിൻ അബീത്വാലിബ്ചെറുശ്ശേരിവൈകുണ്ഠസ്വാമി9 (2018 ചലച്ചിത്രം)ഹൂദ് നബികേരളംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർതണ്ണിമത്തൻമുംബൈ ഇന്ത്യൻസ്ബിഗ് ബോസ് മലയാളംകുടുംബശ്രീസൂര്യാഘാതംരോഹിത് ശർമഓസ്റ്റിയോപൊറോസിസ്സ്വലാകേരളത്തിലെ നാടൻപാട്ടുകൾആർത്തവവിരാമംഭൂഖണ്ഡംഉദ്യാനപാലകൻകേരള സാഹിത്യ അക്കാദമി പുരസ്കാരംബാബസാഹിബ് അംബേദ്കർശശി തരൂർനിക്കോള ടെസ്‌ലകലി (ചലച്ചിത്രം)കേരളീയ കലകൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംബദ്ർ യുദ്ധംകത്തോലിക്കാസഭബാല്യകാലസഖിഎൻഡോസ്കോപ്പിഖസാക്കിന്റെ ഇതിഹാസംതൃക്കടവൂർ ശിവരാജുആഗ്നേയഗ്രന്ഥിഎലിപ്പനിരതിസലിലംശിവൻയൂറോപ്പ്രാഹുൽ ഗാന്ധിമാസംകടമ്മനിട്ട രാമകൃഷ്ണൻനഴ്‌സിങ്യേശുകേരള വനിതാ കമ്മീഷൻമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾവിവേകാനന്ദൻഇടശ്ശേരി ഗോവിന്ദൻ നായർരാമചരിതംഇസ്രയേലും വർണ്ണവിവേചനവുംവയനാട്ടുകുലവൻഇന്ത്യയിലെ ദേശീയപാതകൾതമിഴ്മാലിക് ഇബ്ൻ ദിനാർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഖത്തർനവരസങ്ങൾലളിതാംബിക അന്തർജ്ജനംടൈഫോയ്ഡ്കേരള നവോത്ഥാന പ്രസ്ഥാനംഒ.വി. വിജയൻഏഷ്യാനെറ്റ് ന്യൂസ്‌ജവഹർ നവോദയ വിദ്യാലയഇസ്രായേൽ ജനതചിയതാപ്സി പന്നുചാത്തൻരാജ്യസഭജോസ്ഫൈൻ ദു ബുവാർണ്യെകേരള നിയമസഭഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾസുകുമാരിക്രിസ്റ്റ്യാനോ റൊണാൾഡോലയണൽ മെസ്സി🡆 More