നാകം

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകം അഥവാ സിങ്ക് (Zinc).

30 ചെമ്പ്നാകംഗാലിയം
-

Zn

Cd
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ നാകം, Zn, 30
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

ഗുണങ്ങൾ

മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.

Tags:

അണുസംഖ്യമൂലകം

🔥 Trending searches on Wiki മലയാളം:

ആരോഗ്യംമുപ്ലി വണ്ട്ശോഭ സുരേന്ദ്രൻഡെൽഹി ക്യാപിറ്റൽസ്പൗലോസ് അപ്പസ്തോലൻജേർണി ഓഫ് ലവ് 18+ഹനുമാൻഉള്ളൂർ എസ്. പരമേശ്വരയ്യർകൊല്ലൂർ മൂകാംബികാക്ഷേത്രംമില്ലറ്റ്ഈദുൽ ഫിത്ർഖത്തർചാറ്റ്ജിപിറ്റികറുപ്പ് (സസ്യം)കോളനിവാഴ്ചകേരള നവോത്ഥാന പ്രസ്ഥാനംപുന്നപ്ര-വയലാർ സമരംതങ്കമണി സംഭവംതണ്ണീർ മത്തൻ ദിനങ്ങൾഒന്നാം കേരളനിയമസഭഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺഇല്യൂമിനേറ്റിപാട്ടുപ്രസ്ഥാനംയുദ്ധംബഹ്റൈൻസ്വയംഭോഗംആടുജീവിതം (മലയാളചലച്ചിത്രം)കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംവടകര ലോക്‌സഭാ നിയോജകമണ്ഡലംമഹാകാവ്യംവധശിക്ഷഗുരുവായൂർ സത്യാഗ്രഹംറിയൽ മാഡ്രിഡ് സി.എഫ്മഹിമ നമ്പ്യാർപിണറായി വിജയൻഹൃദയംപ്രസവംകൊട്ടിയൂർ വൈശാഖ ഉത്സവംപടയണിപ്ലീഹമുന്ന2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഭാഷാഗോത്രങ്ങൾഅപ്പോസ്തലന്മാർചെറുശ്ശേരികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആയുർവേദംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഓസ്ട്രേലിയരാജ്‌നാഥ് സിങ്ഇന്ത്യൻ ശിക്ഷാനിയമം (1860)ജെ.സി. ഡാനിയേൽ പുരസ്കാരംആർട്ടിക്കിൾ 370കൊൽക്കത്ത നൈറ്റ് റൈഡേർസ്മിയ ഖലീഫസ്കിസോഫ്രീനിയകേരളചരിത്രംവെള്ളെരിക്ക്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമാർക്സിസംപാലക്കാട് കോട്ടയുവേഫ ചാമ്പ്യൻസ് ലീഗ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾചലച്ചിത്രംഉത്സവംരാജസ്ഥാൻ റോയൽസ്മമ്മൂട്ടിവിശുദ്ധ ഗീവർഗീസ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മെറ്റ്ഫോർമിൻസമാസംപി. കേശവദേവ്ചോതി (നക്ഷത്രം)വാതരോഗംജന്മഭൂമി ദിനപ്പത്രംശാക്തേയംഇന്ത്യബുദ്ധമതം കേരളത്തിൽഇന്ത്യൻ നാഷണൽ ലീഗ്🡆 More