സെലീനിയം

അണുസംഖ്യ 34 ആയ മൂലകമാണ് സെലീനിയം.

34 ആർസെനിക്സെലിനിയംബ്രോമിൻ
S

Se

Te
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ സെലിനിയം, Se, 34
അണുഭാരം ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}

Se ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ അലോഹം രാസസ്വഭാവങ്ങളിൽ സൾഫർ, ടെലൂറിയം എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു. പ്രകൃതിയിൽ മൂലക രൂപത്തിൽ വളരെ അപൂർവമായേ ഇത് കാണപ്പെടുന്നുള്ളൂ. ശരീരത്തിൽ അമിതമായ അളവിൽ kKന്നാൽ വിഷകരമാണെങ്കിലും മിക്ക ജന്തുക്കളുടെയും കോശ പ്രവർത്തനങ്ങൾക്ക് ഈ മൂലകം ആവശ്യമാണ്.

സ്വതന്ത്ര സെലീനിയം പല രൂപങ്ങളിലും കാണപ്പെടന്നു. സാന്ദ്രതയേറിയതും പർപ്പിൾ കലർന്ന ചാര നിറമുള്ളതുമായ അർദ്ധലോഹമാണ് (അർദ്ധചാലകം) അവയിൽ ഏറ്റവും സ്ഥിരതയേറിയത്. ഇത് പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുട്ടിലേതിനേക്കാൾ കൂടുതൽ വൈദ്യുതി കടത്തിവിടുന്നു. ഈ പ്രത്യേകതയുള്ളതിനാൽ ഇത് ഫോട്ടോസെല്ലുകളിൽ ഉപയോഗിക്കപ്പെടുന്നു. വൈദ്യുതചാലകങ്ങളല്ലാത്ത മറ്റ് പല രൂപാന്തരങ്ങളും സെലീനിയത്തിനുണ്ട്.

Tags:

അണുസംഖ്യഅലോഹംആവർത്തനപ്പട്ടികടെലൂറിയംസൾഫർ

🔥 Trending searches on Wiki മലയാളം:

കരുനാഗപ്പള്ളിആൻ‌ജിയോപ്ലാസ്റ്റിഎ.കെ. ഗോപാലൻഎം.സി. റോഡ്‌2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർപ്രോക്സി വോട്ട്കാസർഗോഡ് ജില്ലമഹാഭാരതംകണിക്കൊന്നഎസ്. ജാനകിആഗ്നേയഗ്രന്ഥിലൈംഗികബന്ധംഉമ്മൻ ചാണ്ടിവെള്ളാപ്പള്ളി നടേശൻപ്രധാന ദിനങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പിത്താശയംമലയാളം അക്ഷരമാലമുടിയേറ്റ്ഹിമാലയംഅയക്കൂറപൃഥ്വിരാജ്ജനാധിപത്യംനെൽവയൽ-നീർത്തട സംരക്ഷണ നിയമംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദാനനികുതിദന്തപ്പാലനിയമസഭവജൈനൽ ഡിസ്ചാർജ്ജോൺസൺആറ്റിങ്ങൽ കലാപംഅർബുദംദൈവംഇടുക്കി ജില്ലപ്രണവ്‌ മോഹൻലാൽതനിയാവർത്തനംഇസ്‌ലാംതൊണ്ടിമുതലും ദൃക്സാക്ഷിയുംശീതങ്കൻ തുള്ളൽഎയ്‌ഡ്‌സ്‌ന്യുമോണിയചാർമിളഅഖിലേഷ് യാദവ്ഗൗതമബുദ്ധൻവള്ളത്തോൾ പുരസ്കാരം‌മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾനാടകംഅണ്ണാമലൈ കുപ്പുസാമിതാജ് മഹൽഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൊടുങ്ങല്ലൂർ ഭരണികായംകുളംജീവകം ഡികേരളീയ കലകൾരതിമൂർച്ഛഇംഗ്ലീഷ് ഭാഷഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസുപ്രഭാതം ദിനപ്പത്രംഹോട്ട്സ്റ്റാർഎ. വിജയരാഘവൻമൻമോഹൻ സിങ്അനശ്വര രാജൻദേശീയ ജനാധിപത്യ സഖ്യംസെറ്റിരിസിൻവിവാഹംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമതേതരത്വംപൂരംമയിൽഹൃദയാഘാതംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമലബാർ കലാപംഅയ്യങ്കാളിആന്റോ ആന്റണിവൈകുണ്ഠസ്വാമിഹണി റോസ്നിർജ്ജലീകരണം🡆 More