ലാന്തനൈഡുകൾ

57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ലാന്തനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ലാന്തനൈഡ്).

അണുസംഖ്യ പേര് പ്രതീകം
57 ലാന്തനം La
58 സീറിയം Ce
59 പ്രസിയോഡൈമിയം Pr
60 നിയോഡൈമിയം Nd
61 പ്രൊമിതിയം Pm
62 സമേറിയം Sm
63 യൂറോപ്പിയം Eu
64 ഗാഡോലിനിയം Gd
65 ടെർബിയം Tb
66 ഡിസ്പ്രോസിയം Dy
67 ഹോമിയം Ho
68 എർബിയം Er
69 തൂലിയം Tm
70 യിറ്റെർബിയം Yb
71 ലുറ്റീഷ്യം Lu

ലാന്തനം തൊട്ട് ലുറ്റീഷ്യം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ലുറ്റീഷ്യം ഒഴിച്ച് ബാക്കി എല്ലാമൂലകങ്ങളും എഫ്-ബ്ലോക്ക് മൂലകങ്ങളാണ്. അവയുടെ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് 4എഫ് സബ് ഷെല്ലിലായതിനാലാണിത്. ലുറ്റീഷ്യമാകട്ടെ ഡി-ബ്ലോക്ക് മൂലകവും. ലാന്തനോയ്ഡ് ശ്രേണി (Ln) ലാന്തനവുമായി ബന്ധപ്പെടുത്തിയാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

Tags:

ലാന്തനംലുറ്റീഷ്യം

🔥 Trending searches on Wiki മലയാളം:

കാവ്യ മാധവൻഓശാന ഞായർAlgeriaസമീർ കുമാർ സാഹഈസാകേരളചരിത്രംഷാഫി പറമ്പിൽഈദുൽ ഫിത്ർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനറുനീണ്ടികെ.ആർ. മീരവജൈനൽ ഡിസ്ചാർജ്അഞ്ചാംപനിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈകോണ്ടംവാരാഹിചുരം (ചലച്ചിത്രം)ജ്ഞാനപ്പാനബദ്ർ ദിനംതോമസ് അക്വീനാസ്മയാമിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഓസ്ട്രേലിയബാങ്കുവിളിശ്രീമദ്ഭാഗവതംഅറ്റ്ലാന്റിക് സമുദ്രംസ്വാഭാവികറബ്ബർമസ്ജിദ് ഖുബാക്ഷേത്രപ്രവേശന വിളംബരംഖലീഫ ഉമർഇസ്റാഅ് മിഅ്റാജ്വൃക്കകേരള നവോത്ഥാന പ്രസ്ഥാനംഹെപ്പറ്റൈറ്റിസ്പുലയർമാർവൽ സ്റ്റുഡിയോസ്ഹംസചിക്കുൻഗുനിയമെറ്റ്ഫോർമിൻപി. കുഞ്ഞിരാമൻ നായർജന്മഭൂമി ദിനപ്പത്രംഭഗവദ്ഗീതകുമാരനാശാൻഅടുത്തൂൺതൃക്കടവൂർ ശിവരാജുശിവൻപൂന്താനം നമ്പൂതിരിനാട്യശാസ്ത്രംതൃശ്ശൂർഡെന്മാർക്ക്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവിക്കിപീഡിയഭാവന (നടി)പ്രണയം (ചലച്ചിത്രം)കാക്കകൂട്ടക്ഷരംആർത്തവവിരാമംബോർഷ്ട്ബെന്യാമിൻഭൂഖണ്ഡംയർമൂക് യുദ്ധംഇസ്ലാമിലെ പ്രവാചകന്മാർസ്ത്രീ സുരക്ഷാ നിയമങ്ങൾഅമേരിക്കൻ ഐക്യനാടുകൾസദ്യകശകശമയ്യഴിപ്പുഴയുടെ തീരങ്ങളിൽമദ്യംചരക്കു സേവന നികുതി (ഇന്ത്യ)വയലാർ രാമവർമ്മനിത്യകല്യാണിവേലുത്തമ്പി ദളവവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ഒ.എൻ.വി. കുറുപ്പ്ചെറുകഥമലയാറ്റൂർ രാമകൃഷ്ണൻ🡆 More