നിയോഡൈമിയം

അണുസംഖ്യ 60 ആയ മൂലകമാണ് നിയോഡൈമിയം.

60 പ്രസിയോഡൈമിയംനിയോഡൈമിയംപ്രൊമിതിയം
-

Nd

U
നിയോഡൈമിയം
വിവരണം
പേര്, പ്രതീകം, അണുസംഖ്യ നിയോഡൈമിയം, Nd, 60
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white,
yellowish tinge
നിയോഡൈമിയം
സാധാരണ ആറ്റോമിക ഭാരം 144.242(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f4 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 22, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.01  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
6.89  g·cm−3
ദ്രവണാങ്കം 1297 K
(1024 °C, 1875 °F)
ക്വഥനാങ്കം 3347 K
(3074 °C, 5565 °F)
ദ്രവീകരണ ലീനതാപം 7.14  kJ·mol−1
ബാഷ്പീകരണ ലീനതാപം 289  kJ·mol−1
Heat capacity (25 °C) 27.45  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1595 1774 1998 (2296) (2715) (3336)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.14 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ
(more)
1st:  533.1  kJ·mol−1
2nd:  1040  kJ·mol−1
3rd:  2130  kJ·mol−1
Atomic radius 185  pm
Atomic radius (calc.) 206  pm
Miscellaneous
Magnetic ordering ferromagnetic
വൈദ്യുത പ്രതിരോധം (r.t.) (α, poly) 643 nΩ·m
താപ ചാലകത (300 K) 16.5  W·m−1·K−1
Thermal expansion (r.t.) (α, poly)
9.6 µm/(m·K)
Speed of sound (thin rod) (20 °C) 2330 m/s
Young's modulus (α form) 41.4  GPa
Shear modulus (α form) 16.3  GPa
Bulk modulus (α form) 31.8  GPa
Poisson ratio (α form) 0.281
Vickers hardness 343  MPa
Brinell hardness 265  MPa
CAS registry number 7440-00-8
Selected isotopes
Main article: Isotopes of നിയോഡൈമിയം
iso NA half-life DM DE (MeV) DP
142Nd 27.2% stable
143Nd 12.2% stable
144Nd 23.8% 2.29×1015y α 1.905 140Ce
145Nd 8.3% stable
146Nd 17.2% stable
148Nd 5.7% stable
150Nd 5.6% 6.7×1018y β-β- 3.367 150Sm
അവലംബങ്ങൾ

Nd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

അപൂർ‌വ എർത്ത് ലോഹമായ നിയോഡൈമിയം മിഷ്മെറ്റലിൽ അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാൽ അപൂ‌ർ‌വ എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയിൽ ഒന്നായതിനാൽ ഇത് വായുവിൽ വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂർവ എർത്ത് ലോഹങ്ങളുടെ കൂടത്തിൽ ഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂർ‌വമേ അല്ല. ഭൂമിയുടെ പുറം‌പാളിയിൽ ഇത് 38 ppm അളവിൽ കാണപ്പെടുന്നു.

ഉപയോഗങ്ങൾ

  • ഇന്ന് കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും ശക്തിയേറിയ സ്ഥിരകാന്തമാണ് നിയോഡൈമിയം കാന്തം-Nd2Fe14B. ഉയർന്ന ഗുണമേന്മയുള്ള മൈക്രോഫോൺ, ലൗഡ്സ്പീക്കർ, ഹെഡ്ഫോൺ, ഗിറ്റാർ എന്നിവയിൽ ഈ കാന്തം ഉപയോഗിക്കുന്നു.
  • ഡിഡൈമിയം സ്ഫടികത്തിന്റെ ഒരു ഘടകം,
  • നിയോഡൈമിയം ഉപയോഗിച്ച ഇൻ‌കാന്റസെന്റ് വിളക്കുകൾ സൂര്യപ്രകാശത്തിനോട് സമാനമായ ധവള പ്രകാശം പുറപ്പെടുവിക്കുന്നു.
  • സ്ഫടികത്തിന് വിവിധ നിറങ്ങൾ നൽകാൻ ഉപയോഗിക്കുന്നു.
  • ഇനാമലിന് നിറം നൽകാൻ നിയോഡൈമിയം ലവണങ്ങൾ ഉപയോഗിക്കന്നു.
  • പാറകളുടേയും ഉൽക്കകളുടേയും പഴക്കം തമ്മിലുള്ള ബന്ധം നിർണയിക്കുന്നതിന് സഹായകമായ ഒരു രീതിയാണ് സമേറിയം-നിയോഡൈമിയം കാലനിർണയം.

ചരിത്രം

ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്‍ബാച്ച് ആണ് നിയോഡൈമിയം കണ്ടെത്തിയത്. 1885ൽ വിയന്നയിൽ വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, പ്രസിയോഡൈമിയം എന്നീ പുതിയ മൂലകങ്ങൾ വേർതിരിച്ചെടുത്തു. എന്നാൽ 1925ൽ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത്.

പുതിയ എന്നർത്ഥമുള്ള നിയോസ് ഇരട്ട എന്നർത്ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് നിയോഡൈമിയം എന്ന പേരുണ്ടായത്.

സം‌യുക്തങ്ങൾ

നിയോഡൈമിയത്തിന്റെ പ്രധാന സം‌യുക്തങ്ങൾ

  • ഹാലൈഡുകൾ:NdF3, NdCl3, NdBr3, NdI3
  • ഓക്സൈഡുകൾ:Nd2O3
  • സൾഫൈഡുകൾ:NdS, Nd2S3
  • നൈട്രൈഡുകൾ:NdN

Tags:

നിയോഡൈമിയം ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾനിയോഡൈമിയം ഉപയോഗങ്ങൾനിയോഡൈമിയം ചരിത്രംനിയോഡൈമിയം സം‌യുക്തങ്ങൾനിയോഡൈമിയംഅണുസംഖ്യആവർത്തനപ്പട്ടികമൂലകം

🔥 Trending searches on Wiki മലയാളം:

കലാഭവൻ മണിപഴശ്ശിരാജഎ.കെ. ഗോപാലൻവൈക്കം മുഹമ്മദ് ബഷീർവിവർത്തനംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)യോദ്ധാഖൈബർ യുദ്ധംവിവാഹംതറാവീഹ്മുള്ളൻ പന്നിതണ്ണീർത്തടംസ്നേഹംഹരൂക്കി മുറകാമിവേദവ്യാസൻനാഴികവ്യാഴംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപ്രേമലുതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംബിറ്റ്കോയിൻഉത്സവംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഅന്തർമുഖതതൃശ്ശൂർ ജില്ലഅന്താരാഷ്ട്ര വനിതാദിനംഗ്ലോക്കോമഇസ്രയേലും വർണ്ണവിവേചനവുംചതയം (നക്ഷത്രം)ചേരഇടശ്ശേരി ഗോവിന്ദൻ നായർകുമ്പസാരംകേരളത്തിലെ നാടൻപാട്ടുകൾനറുനീണ്ടിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻAsthmaഅങ്കോർ വാട്ട്കേരളീയ കലകൾകഅ്ബഫ്രാൻസിസ് ഇട്ടിക്കോരദന്തപ്പാലഭഗത് സിംഗ്എം.ആർ.ഐ. സ്കാൻആരോഗ്യംപൂയം (നക്ഷത്രം)സ്ഖലനംസ്ത്രീ ഇസ്ലാമിൽഹംസചേലാകർമ്മംമസ്ജിദുന്നബവിവന്ദേ മാതരംവിദ്യാലയംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇലവീഴാപൂഞ്ചിറജനുവരികേരളത്തിലെ ജില്ലകളുടെ പട്ടികവിവാഹമോചനം ഇസ്ലാമിൽതിരുമല വെങ്കടേശ്വര ക്ഷേത്രംഈമാൻ കാര്യങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർമന്ത്തോമസ് ആൽ‌വ എഡിസൺറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപൊണ്ണത്തടിടി.എം. കൃഷ്ണതുർക്കിഅബൂ താലിബ്എം.പി. അബ്ദുസമദ് സമദാനിചമയ വിളക്ക്ഓടക്കുഴൽ പുരസ്കാരംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഎ.പി.ജെ. അബ്ദുൽ കലാംരാശിചക്രംഅമേരിക്കൻ ഐക്യനാടുകൾനാരുള്ള ഭക്ഷണം🡆 More