ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയമാണ് ദിവസം, സമയം അളക്കാനുള്ള ഒരു ഏകകവുമാണിത്. ഒരു ഭൗമദിനത്തിന്റെ ശരാശരി സമയം 86,400 സെക്കന്റുകൾ ആണ്.
1967 വരെ സമയത്തിന്റെ ചെറിയ അളവുകളായ മണിക്കൂർ, മിനുറ്റ്, സെക്കന്റ് എന്നിവ ഒരു ദിവസത്തിനെ ആസ്പദമാക്കിയായിരുന്നു നിർവചിച്ചിരുന്നത്.
This article uses material from the Wikipedia മലയാളം article ദിവസം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.