ഗിനി

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഗിനി /ˈɡɪni/ ⓘ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഗിനി, ഫ്രെഞ്ച്: République de Guinée).

മുൻപ് ഫ്രഞ്ച് ഗിനി എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വടക്ക് ഗിനി-ബിസ്സൌ, സെനെഗൾ എന്നീ രാജ്യങ്ങളും മാലി വടക്ക് - വടക്കു കിഴക്കായും ഗിനിയുടെ അതിർത്തികൾ തീർക്കുന്നു. താഴെ (തെക്ക്) അറ്റ്ലാന്റിക്ക് സമുദ്രവും കിഴക്കോട്ട് കര പ്രദേശവുമായി ഗിനിയുടെ ഭൂപ്രകൃതി വക്രിച്ചു കിടക്കുന്നു. ഉപദ്വീപുപോലെ ഒരു ഭാഗം കിഴക്കോട്ട് നീണ്ടുകിടക്കുന്നു. ദ്വീപുഭാഗത്തിനു‍ തെക്കുകിഴക്കായി കോട്ട് ദ്’ഇവോർ (ഐവറി കോസ്റ്റ്), തെക്ക് ലൈബീരിയ, ദ്വീപിന്റെ തെക്കൻ മുനമ്പിനു പടിഞ്ഞാറ് സിയെറ ലിയോൺ എന്നിവയാണ് മറ്റ് അതിർത്തികൾ. നീഷർ, സെനെഗൾ, ഗാംബിയ നദികളുടെ പ്രഭവസ്ഥാ‍നം ഗിനിയയിലാണ്. സഹാറ മരുഭൂമിയുടെ തെക്കായും ഗിനി ഉൾക്കടലിനു വടക്കായും ഉള്ള ആഫ്രിക്കയുടെ പശ്ചിമതീരത്തെ മുഴുവൻ ഗിനി എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഗിനിയുടെ തലസ്ഥാനത്തിന്റെ പേരും ചേർത്ത് ഈ രാജ്യത്തെ ഗിനി-കൊനാക്രി എന്ന് വിളിക്കാറുണ്ട്. അയൽ‌രാജ്യമായ ഗിനി-ബിസ്സൗവുമായി (ബിസ്സൗ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം) വേർതിരിച്ച് അറിയുന്നതിനാണ് ഇങ്ങനെ വിളിക്കുന്നത്.

Republic of Guinea

République de Guinée
Flag of Guinea
Flag
ദേശീയ മുദ്രാവാക്യം: "Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
ദേശീയ ഗാനം: Liberté  (French)
"Freedom"
Location of Guinea
തലസ്ഥാനം
and largest city
Conakry
ഔദ്യോഗിക ഭാഷകൾFrench
നിവാസികളുടെ പേര്Guinean
ഭരണസമ്പ്രദായംMilitary junta
• President
Moussa Dadis Camara
• Prime Minister
Kabiné Komara
Independence
• from France¹
October 2, 1958
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
245,857 km2 (94,926 sq mi) (78th)
•  ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
10,211,437 (83rd)
• 1996 census
7,156,406
•  ജനസാന്ദ്രത
38/km2 (98.4/sq mi)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$9.695 billion
• പ്രതിശീർഷം
$973
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$4.157 billion
• Per capita
$417
ജിനി (1994)40.3
medium
എച്ച്.ഡി.ഐ. (2007)Increase 0.456
Error: Invalid HDI value · 160th
നാണയവ്യവസ്ഥGuinean franc (GNF)
സമയമേഖലGMT
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്224
ISO കോഡ്GN
ഇൻ്റർനെറ്റ് ഡൊമൈൻ.gn

അവലംബം


Tags:

അറ്റ്ലാന്റിക്ക് സമുദ്രംആഫ്രിക്കഐവറി കോസ്റ്റ്ഗാംബിയഗിനി-ബിസ്സൌഗിനി-ബിസൗനീഷർപ്രമാണം:En-us-Guinea.oggമാലിലൈബീരിയസഹാറ മരുഭൂമിസിയെറ ലിയോൺസെനെഗൾ

🔥 Trending searches on Wiki മലയാളം:

മഴജന്മഭൂമി ദിനപ്പത്രംവദനസുരതംശിവൻആര്യവേപ്പ്ദേശീയ പട്ടികജാതി കമ്മീഷൻവിവേകാനന്ദൻഉൽപ്രേക്ഷ (അലങ്കാരം)നിക്കാഹ്മോസ്കോമീനജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസാം പിട്രോഡടി.എൻ. ശേഷൻമേയ്‌ ദിനംമലയാളം വിക്കിപീഡിയഹെപ്പറ്റൈറ്റിസ്തെയ്യംകാക്കഅസ്സീസിയിലെ ഫ്രാൻസിസ്മണിപ്രവാളംനക്ഷത്രവൃക്ഷങ്ങൾലോക്‌സഭസിനിമ പാരഡിസോമമിത ബൈജുഎസ്. ജാനകികേരളംനവധാന്യങ്ങൾവി.ടി. ഭട്ടതിരിപ്പാട്അയ്യപ്പൻഎസ്.കെ. പൊറ്റെക്കാട്ട്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമുള്ളൻ പന്നിഎളമരം കരീംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലമാമ്പഴം (കവിത)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംശാലിനി (നടി)കൂദാശകൾപഴശ്ശിരാജസുപ്രഭാതം ദിനപ്പത്രംഅൽഫോൻസാമ്മഇസ്‌ലാംവിക്കിപീഡിയകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംആർത്തവചക്രവും സുരക്ഷിതകാലവുംഒരു സങ്കീർത്തനം പോലെറോസ്‌മേരിആഗോളതാപനംചൂരവ്യാഴംപൗരത്വ ഭേദഗതി ആക്റ്റ്, 2019റെഡ്‌മി (മൊബൈൽ ഫോൺ)ഉലുവരണ്ടാം ലോകമഹായുദ്ധംകോട്ടയംഇന്ത്യൻ പാർലമെന്റ്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമദ്യംനാഴികജ്ഞാനപീഠ പുരസ്കാരംഅടൽ ബിഹാരി വാജ്പേയിഎം.ആർ.ഐ. സ്കാൻഇ.ടി. മുഹമ്മദ് ബഷീർഉറൂബ്ഓവേറിയൻ സിസ്റ്റ്തിരുവോണം (നക്ഷത്രം)ശിവലിംഗംസ്ത്രീ സുരക്ഷാ നിയമങ്ങൾമലയാളംഇടുക്കി ജില്ലതിരുവിതാംകൂർ ഭരണാധികാരികൾക്ഷയംലിംഗം🡆 More