ചതുർഭുജം

ഒരു

Quadrilateral
ചതുർഭുജം
ചതുർഭുജം
ആറു തരത്തിലെ ചതുർഭുജങ്ങൾ
വക്കുകളും ശീർഷങ്ങളും4
Schläfli symbol{4} (ചതുരത്തിന്)
വിസ്തീർണ്ണംപല രീതികളിൽ;
see below
Internal angle (degrees)90° (ചതുരത്തിന്)

നാലു വശങ്ങളുള്ള സം‌വൃതരൂപത്തെയാണ് ക്ഷേത്രഗണിതത്തിൽ ചതുർഭുജം എന്ന് വിളിക്കുന്നത്. ചതുർഭുജത്തിന് നാലു വശങ്ങളും നാലു കോണുകളും രണ്ട് വികർണങ്ങളുമുണ്ട്. ചതുർഭുജത്തിന്റെ നാല് കോണുകളുടെയുംകൂടി അളവുകളുടെ തുക 3600 ആയിരിക്കും. ചതുർഭുജത്തിന്റെ നാല് കോണുകളും മട്ടകോൺ ആയാൽ അതിനെ ചതുരം എന്നുവിളിക്കുന്നു.

ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.

കോൺവെക്സ് ചതുർഭുജങ്ങൾ

സാമാന്തരികങ്ങൾ

സാമാന്തരികം(Parallelogram): എതിർവശങ്ങൾ സമാന്തരങ്ങളും തുല്യങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്‌.

  • ദീർഘസാമാന്തരികം (Rhomboid): എതിർവശങ്ങൾ സമാന്തരം.
    • ദീർഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നവയും ആണ്.
  • സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.
    • സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുർഭുജമാണ് സമചതുരം. എതിർവശങ്ങൾ സമാന്തരങ്ങളും വികർണ്ണങ്ങൾ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

മറ്റുള്ളവ

  • പട്ടം (Kite): സമീപവശങ്ങൾ സർവ്വസമവും എതിർവശങ്ങൾ ഭിന്നവുമായ ചതുർഭുജം.
  • ലംബകം (Trapezium): രണ്ട് വശങ്ങൾ മാത്രം സമാന്തരമായ ചതുർഭുജം.
  • സമപാർശ്വലംബകം (Isocelas trapezium): പാർശ്വകോണുകൾ തുല്യമായ ലംബകം.
  • വിഷമചതുർഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുർഭുജം.
  • ചക്രീയചതുർഭുജം (Cyclic Quadrilateral): ശീർഷബിന്ദുക്കൾ വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
  • സ്പർശചതുർഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തർവൃത്തത്തിന്റെ സ്പർശരേഖകളായുള്ള ചതുർഭുജം.
  • ദ്വികേന്ദ്രികചതുർഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുർഭുജവും സ്പർശചതുർഭുജവുമായവ.

അവലംബങ്ങൾ

ബാഹ്യകണ്ണികൾ

ചതുർഭുജങ്ങൾ

Tags:

ചതുർഭുജം കോൺവെക്സ് ചതുർഭുജങ്ങൾചതുർഭുജം അവലംബങ്ങൾചതുർഭുജം ബാഹ്യകണ്ണികൾചതുർഭുജം

🔥 Trending searches on Wiki മലയാളം:

കമ്യൂണിസംഹൃദയംപഴഞ്ചൊല്ല്ഉപ്പുസത്യാഗ്രഹംസ്മിനു സിജോമണ്ണാർക്കാട്കരുണ (കൃതി)ചെമ്പോത്ത്മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവേലുത്തമ്പി ദളവതുഞ്ചത്തെഴുത്തച്ഛൻഓണംരാജ്യങ്ങളുടെ പട്ടികബെന്യാമിൻകുഞ്ഞുണ്ണിമാഷ്സിംഹംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾവിദ്യാഭ്യാസംയെമൻഅമോക്സിലിൻസ്തനാർബുദംഹനുമാൻഅണലിആനന്ദം (ചലച്ചിത്രം)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകൂറുമാറ്റ നിരോധന നിയമംകവിത്രയംകഅ്ബഹോട്ട്സ്റ്റാർചതിക്കാത്ത ചന്തുകേരള നിയമസഭമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികചെന്നൈ സൂപ്പർ കിങ്ങ്‌സ്മൻമോഹൻ സിങ്ഓടക്കുഴൽ പുരസ്കാരംതൊണ്ടിമുതലും ദൃക്സാക്ഷിയുംസ്ത്രീ സുരക്ഷാ നിയമങ്ങൾസ്വവർഗ്ഗലൈംഗികതരാജവംശംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഉഹ്‌ദ് യുദ്ധംകേരളത്തിലെ നദികളുടെ പട്ടികലൈംഗികബന്ധംആന്റോ ആന്റണിസെറ്റിരിസിൻഎം.വി. ജയരാജൻമിയ ഖലീഫഇറാൻചാന്നാർ ലഹളമഞ്ഞുമ്മൽ ബോയ്സ്ചീനച്ചട്ടികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംദേശാഭിമാനി ദിനപ്പത്രം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകടൽത്തീരത്ത്അക്കിത്തം അച്യുതൻ നമ്പൂതിരിരക്തസമ്മർദ്ദംഗൗതമബുദ്ധൻമതേതരത്വം ഇന്ത്യയിൽചെറുശ്ശേരിഗുരുവായൂർ സത്യാഗ്രഹംപഴശ്ശിരാജ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാജ്‌മോഹൻ ഉണ്ണിത്താൻനിയമസഭജനഗണമനതത്ത്വമസിരതിസലിലംഎം.ആർ.ഐ. സ്കാൻഭാവന (നടി)ചട്ടമ്പിസ്വാമികൾകൗ ഗേൾ പൊസിഷൻഭാരതീയ റിസർവ് ബാങ്ക്ഏപ്രിൽ 25പശ്ചിമഘട്ടംകർണ്ണൻ🡆 More