വിസ്തീർണ്ണം

ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലിപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ് വിസ്തീർണ്ണം അഥവാ പരപ്പളവ്.

ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.

യൂണിറ്റുകൾ

ചതുരശ്ര മീറ്റർ 1 മീറ്റർ നീളവും വീതിയുമുള്ള ഒരു സമചതുരത്തിന്റെ ഉപരിതല വലിപ്പം
ഹെക്ടേർ 10,000 ച.മീ
ചതുരശ്ര അടി 0.09290304 ച.മീ.
ചതുരശ്ര യാർഡ് 9 ചതുരശ്ര അടി
ഏക്കർ 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
ചതുരശ്ര മൈൽ 640 ഏക്കർ

unit of area is area of the rectangle =length×width

വിസ്തീർണ്ണ സൂത്രവാക്യങ്ങൾ

ബഹുഭുജങ്ങളുടെ വിസ്തീർണ്ണം

ചതുരത്തിന്റെ വിസ്തീർണ്ണം

വിസ്തീർണ്ണം 
ചതുരത്തിന്റെ വിസ്തീർണ്ണം  lw ആകുന്നു.

അടിസ്ഥാന വിസ്തീർണ്ണമായി പരിഗണിക്കുന്നത് ചതുരത്തിന്റെ വിസ്തീർണ്ണമാണ്. l നീളവും w വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കുന്നു. (A വിസ്തീർണ്ണത്തെ സൂചിപ്പിക്കുന്നു.)

    വിസ്തീർണ്ണം 

ചതുരത്തിന്റെ ഉപവിഭാഗമായ സമചതുരത്തിന്റെ വിസ്തീർണ്ണം കാണാൻ ഈ സൂത്രവാക്യം ഉപയോഗിക്കാറില്ല. കാരണം സമചതുരത്തിന് നീളം, വീതി എന്നിവ പ്രത്യേകമായി പറയാനാവില്ല. സമചതുരത്തിന്റെ ഒരു വശം വിസ്തീർണ്ണം  ആണെങ്കിൽ വിസ്തീർണ്ണം :

    വിസ്തീർണ്ണം 

ചതുരത്തിന്റെ വിസ്തീർണ്ണം കാണാനുള്ള സമവാക്യം രൂപപ്പെടുത്തിയെടുത്തത് വിസ്തീർണ്ണത്തിന്റെ അടിസ്ഥാന നിർവചനത്തിൽ നിന്നാണ്. ഈ നിർവചനത്തെ ഒരു സ്വയം പ്രഖ്യാപിത സിദ്ധാന്തമായി കരുതാവുന്നതാണ്. അങ്കഗണിതത്തിനു മുമ്പേ രൂപം കൊണ്ടത് ജ്യാമിതിയാണെങ്കിൽ ഗുണനം രൂപം കൊണ്ടത് വിസ്തീർണ്ണത്തിൽ നിന്നുമായിരിക്കും.

ഖണ്ഡന സൂത്രവാക്യങ്ങൾ

വിസ്തീർണ്ണം 
സമവിസ്തീർണ്ണ രൂപങ്ങൾ.

മറ്റു ബഹുഭുജങ്ങളുടെ വിസ്തീർണ്ണം കാണാൻ ഖണ്ഡന രീതി ഉപയോഗിക്കാം. ജ്യാമിതീയ രൂപങ്ങളെ വിവിധ ഭാഗങ്ങളായി മുറിച്ച്, ആ ഭാഗങ്ങളുടെ വിസ്തീർണ്ണങ്ങൾ തമ്മിൽ കൂട്ടി മൂലരൂപത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുന്ന രീതിയാണിത്.

ഇതൊനൊരു ഉദാഹരണമാണ് സാമാന്തരികത്തിന്റെ വിസ്തീർണ്ണം കാണാനുള്ള സൂത്രവാക്യം.

    ഉദാഹരണം 1

ചിത്രത്തിൽ കാണുന്നത് പോലെ സാമാന്തരികത്തിനെ ഒരു ലംബകവും മട്ടത്രികോണവുമായി മുറിക്കാം. ഇതിനെ കൂട്ടിയോജിപ്പിച്ച് ചതുരം നിർമ്മിക്കാം. ഇത്തരത്തിൽ സാമാന്തരികത്തിന്റെ വിസ്തീർണ്ണം കണക്കാക്കാം. സാമാന്തരികത്തിന്റെ ഉയരം വിസ്തീർണ്ണം ഉം പാദവശത്തിന്റേയോ മുകൾവശത്തിന്റേയോ നീളം വിസ്തീർണ്ണം യും ആണെങ്കിൽ വിസ്തീർണ്ണം:

    വിസ്തീർണ്ണം 
    ഉദാഹരണം 2

ഒരു ചതുരത്തിനെ വികർണ്ണത്തിലൂടെ രണ്ടായി ഖണ്ഡിച്ചാൽ രണ്ടു മട്ടത്രികോണം ലഭിക്കും. അതായത് പ്രസ്തുത ചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ പകുതിയായിരിക്കും മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം. മട്ടത്രികോണത്തിന്റെ ലംബഉയരം hഉം പാദനീളം bയും ആണെങ്കിൽ വിസ്തീർണ്ണം:

    വിസ്തീർണ്ണം 

ആ രണ്ടു ത്രികോണങ്ങളുടെ വിസ്തീർണ്ണങ്ങളുടെ തുക വീണ്ടും

    വിസ്തീർണ്ണം  എന്നു തന്നെ വരുന്നു.

അവലംബം

Tags:

വിസ്തീർണ്ണം യൂണിറ്റുകൾവിസ്തീർണ്ണം വിസ്തീർണ്ണ സൂത്രവാക്യങ്ങൾവിസ്തീർണ്ണം അവലംബംവിസ്തീർണ്ണംഏക്കർസെന്റ്ഹെക്റ്റർ

🔥 Trending searches on Wiki മലയാളം:

കടുവകുണ്ടറ വിളംബരം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽരാമായണംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഹെൻറിയേറ്റാ ലാക്സ്ഉഷ്ണതരംഗംസന്ധിവാതംകേരളീയ കലകൾപ്രധാന താൾഇ.എം.എസ്. നമ്പൂതിരിപ്പാട്ശോഭനഅക്കരെപി. കേശവദേവ്ഇന്ത്യയുടെ രാഷ്‌ട്രപതിശങ്കരാചാര്യർപത്തനംതിട്ടകാളിദാസൻചോറ്റാനിക്കര ഭഗവതിക്ഷേത്രംഒ. രാജഗോപാൽആർത്തവവിരാമംചെസ്സ്തിരുവോണം (നക്ഷത്രം)സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർപ്രകാശ് ജാവ്‌ദേക്കർനക്ഷത്രവൃക്ഷങ്ങൾഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅമേരിക്കൻ സ്വാതന്ത്ര്യസമരംവിരാട് കോഹ്‌ലിസുകന്യ സമൃദ്ധി യോജനമില്ലറ്റ്നോട്ടകാസർഗോഡ് ജില്ലചൂരപ്രഭാവർമ്മആദി ശങ്കരൻമലമ്പനിശ്വാസകോശ രോഗങ്ങൾദശാവതാരംആയുർവേദംabb67ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎൻ.കെ. പ്രേമചന്ദ്രൻരാഹുൽ മാങ്കൂട്ടത്തിൽമതേതരത്വം ഇന്ത്യയിൽനായവേലുത്തമ്പി ദളവതപാൽ വോട്ട്വീണ പൂവ്രാശിചക്രംമോഹൻലാൽഹെർമൻ ഗുണ്ടർട്ട്സ്വർണംലക്ഷദ്വീപ്കെ. അയ്യപ്പപ്പണിക്കർനായർപേവിഷബാധവക്കം അബ്ദുൽ ഖാദർ മൗലവിവൈരുദ്ധ്യാത്മക ഭൗതികവാദംവടകര ലോക്സഭാമണ്ഡലംരാജ്യസഭമഹാത്മാഗാന്ധിയുടെ കൊലപാതകംകാലൻകോഴിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപൂയം (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്-എമഹാഭാരതംഗംഗാനദിഏഷ്യാനെറ്റ് ന്യൂസ്‌തരുണി സച്ച്ദേവ്ഫാസിസംഇന്ത്യയുടെ സ്വാതന്ത്ര്യസമരംതിരഞ്ഞെടുപ്പ് ബോണ്ട്അമോക്സിലിൻ🡆 More