സമചതുരം

യൂക്ലീഡിയൻ ജ്യാമിതിയിൽ സമചതുരം എന്നാൽ നാലുവശങ്ങൾ തുല്യമായ ഒരു ക്രമബഹുഭുജമാണ്.

സമചതുരം
സമചതുരം
[[ഒരു ക്രമചതുർഭുജമാണ് സമചതുരം]].
വശങ്ങളും ശീർഷങ്ങളും 4
Schläfli symbols {4}
t{2} or {}x{}
കൊക്സെറ്റർ-ഡൈൻകിൻ ഡയഗ്രം സമചതുരംസമചതുരംസമചതുരം
സമചതുരംസമചതുരംസമചതുരം
സുഘടനാ ഗ്രൂപ്പ് ഡൈഹെഡ്രൽ (D4)
വിസ്തീർണ്ണം
(t=വശത്തിന്റെ നീളം)
t2
Iആന്തരിക കോൺ
(ഡിഗ്രി)
90°

ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.

വർഗ്ഗീകരണം

ചതുർഭുജത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് സമചതുരം. ഈ രൂപത്തിന് 4 മട്ടകോണുകളും സമാന്തരവും തുല്യവുമായ എതിർവശങ്ങളും‍ ഉണ്ടായിരിക്കും.

സൂത്രവാക്യങ്ങൾ

സമചതുരം 
The area of a square is the product of the length of its sides.

നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ

  • ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
  • വിസ്തീർണ്ണം t2.അതായത് A = t2

ആദ്യകാലങ്ങളിൽ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീർണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയർ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.

സ്വഭാവങ്ങൾ

  • ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്‌‍, അതായത് മട്ടകോണുകളാണ്.

ഒരു സമചതുരത്തിലെ വികർണ്ണങ്ങളെല്ലാം തുല്യമാണ്. വിപരീതമായി പറഞ്ഞാൽ ഒരു സമചതുർഭുജത്തിന്റെ വികർണ്ണങ്ങൾ തുല്യമായാൽ അതൊരു സമചതുരമായിരിക്കും. സമചതുരത്തിന്റെ വികർണ്ണം വശത്തിന്റെ നീളത്തിന്റെ സമചതുരം മടങ്ങായിരിക്കും. ഈ മൂല്യത്തേയാണ് പൈത്തഗോറസ് സ്ഥിരാങ്കം എന്ന് പറയുന്നത്. അഭിന്നകം എന്ന് ആദ്യം തെളിയിക്കപ്പെട്ട സംഖ്യയാണിത്. ചതുരവും സമചതുർഭുജവും ചേർന്ന രൂപമാണ് സമചതുരം.

ചില വസ്തുതകൾ കൂടി

  • നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
  • ഒരു വൃത്തം സമചതുരത്തിനു ചുറ്റും വരച്ചാൽ (പരിവൃത്തം)വൃത്തത്തിന്റെ വിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 2 മടങ്ങാണ്.
  • ഒരു സമചതുരത്തിൽ അന്തര്വൃത്തം വരച്ചാൽ വൃത്തത്തിന്റെ വിസ്തീർണ്ണം സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
  • ഒരേ ചുറ്റളവുള്ള ഏതൊരു ചതുർഭുജത്തിനേക്കാളും വിസ്തീർണ്ണം സമചതുരത്തിന് കൂടുതലാണ്.

അവലംബം

http://mathworld.wolfram.com/Square.html

ബാഹ്യ കണ്ണികൾ

Tags:

സമചതുരം വർഗ്ഗീകരണംസമചതുരം സൂത്രവാക്യങ്ങൾസമചതുരം സ്വഭാവങ്ങൾസമചതുരം ചില വസ്തുതകൾ കൂടിസമചതുരം അവലംബംസമചതുരം ബാഹ്യ കണ്ണികൾസമചതുരംജ്യാമിതിയൂക്ലിഡ്

🔥 Trending searches on Wiki മലയാളം:

കൂവളംആൻ‌ജിയോപ്ലാസ്റ്റിമലയാളം അക്ഷരമാലക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഇന്ത്യയിലെ നദികൾഎക്കോ കാർഡിയോഗ്രാംഉപ്പുസത്യാഗ്രഹംസിനിമ പാരഡിസോകേരള സാഹിത്യ അക്കാദമികൊച്ചുത്രേസ്യവെള്ളരി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഅണ്ണാമലൈ കുപ്പുസാമിഅസ്സലാമു അലൈക്കുംധനുഷ്കോടിഐക്യരാഷ്ട്രസഭമലയാള സാഹിത്യകാരന്മാരുടെ പട്ടികഅയ്യങ്കാളികേരളത്തിലെ തനതു കലകൾരാഷ്ട്രീയ സ്വയംസേവക സംഘംമഹേന്ദ്ര സിങ് ധോണിട്രാഫിക് നിയമങ്ങൾജി - 20ആത്മഹത്യബൂത്ത് ലെവൽ ഓഫീസർകയ്യോന്നിനാടകംമലയാളസാഹിത്യംമലയാളലിപിചിക്കൻപോക്സ്രാഷ്ട്രീയംകുമാരനാശാൻതൃശ്ശൂർ ജില്ലലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഹെപ്പറ്റൈറ്റിസ്-ബിമുണ്ടിനീര്ഋതുബിഗ് ബോസ് (മലയാളം സീസൺ 6)എസ്. ജാനകിമനോജ് വെങ്ങോലവ്യാഴംഭാരതീയ ജനതാ പാർട്ടിഎം.പി. അബ്ദുസമദ് സമദാനിഇൻസ്റ്റാഗ്രാംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ശങ്കരാചാര്യർദൃശ്യംആർട്ടിക്കിൾ 370ഓന്ത്കൂദാശകൾജി. ശങ്കരക്കുറുപ്പ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവി.എസ്. സുനിൽ കുമാർധ്രുവ് റാഠിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികവേദംഉമ്മൻ ചാണ്ടിസ്ത്രീഭഗവദ്ഗീതഉൽപ്രേക്ഷ (അലങ്കാരം)കോട്ടയം ജില്ലപനിക്കൂർക്കനവരത്നങ്ങൾമാർക്സിസംഗുദഭോഗംകുടുംബശ്രീഎം. മുകുന്ദൻതൃശ്ശൂർ നിയമസഭാമണ്ഡലംരണ്ടാം പിണറായി വിജയൻ മന്ത്രിസഭചിയ വിത്ത്nxxk2സ്ഖലനംശാലിനി (നടി)മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ഹെർമൻ ഗുണ്ടർട്ട്യോഗർട്ട്രബീന്ദ്രനാഥ് ടാഗോർ🡆 More