സെനെഗൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പബ്ലിക്ക് ഓഫ് സെനെഗൽ

République du Sénégal
Flag of സെനെഗൽ
Flag
Coat of arms of സെനെഗൽ
Coat of arms
ദേശീയ മുദ്രാവാക്യം: "Un Peuple, Un But, Une Foi"  (ഫ്രഞ്ച്)
"ഒരു ജനം, ഒരു ലക്ഷ്യം, ഒരു വിശ്വാസം"
ദേശീയ ഗാനം: Pincez Tous vos Koras, Frappez les Balafons
Location of സെനെഗൽ
തലസ്ഥാനം
and largest city
ഡാകർ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
അംഗീകരിച്ച പ്രാദേശിക ഭാഷകൾവോളോഫ് (94 ശതമാനവും സംസാരിക്കുന്നത്)
നിവാസികളുടെ പേര്സെനെഗലീസ്
ഭരണസമ്പ്രദായംഅർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡന്റ്
അബ്ദൗളായെ വാഡെ
• പ്രധാനമന്ത്രി
ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ
സ്വാതന്ത്ര്യം
20 ഓഗസ്റ്റ് 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
196,723 km2 (75,955 sq mi) (87ആം)
•  ജലം (%)
2.1
ജനസംഖ്യ
• 2005 estimate
11,658,000 (72ആം)
•  ജനസാന്ദ്രത
59/km2 (152.8/sq mi) (137ആം)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$20.688 ശതകോടി
• പ്രതിശീർഷം
$1,692
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$11.183 billion (112nd)
• Per capita
$914 (137th)
ജിനി (1995)41.3
medium
എച്ച്.ഡി.ഐ. (2008)Increase0.502
Error: Invalid HDI value · 153ആം
നാണയവ്യവസ്ഥCFA ഫ്രാങ്ക് (XOF)
സമയമേഖലUTC
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്221
ഇൻ്റർനെറ്റ് ഡൊമൈൻ.sn

പ്രധാന നഗരങ്ങൾ

സെനെഗൽ
സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു. സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരം ജനസംഖ്യ(2005)
ദകാർ ) 2,145,193
തൗബ 475,755
തിയെസ് 240,152
കഓലാക്ക് 181,035
ആംബർ 170,875
സെന്റ് ലൂയിസ് 165,038
റഫിസ്ക്ക് 154,975
സീഗാൻഷാർ 153,456

അവലംബം

Tags:

അറ്റ്‌ലാന്റിക് മഹാസമുദ്രംആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

കൊടുങ്ങല്ലൂർ ഭരണിവൃദ്ധസദനംസുമലതകുമാരനാശാൻഅറുപത്തിയൊമ്പത് (69)എൽ നിനോകേരള നവോത്ഥാനംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമലയാളലിപിവി.പി. സിങ്അമർ അക്ബർ അന്തോണികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമില്ലറ്റ്കോണ്ടംചന്ദ്രയാൻ-3കൂരമാൻആനി രാജമുഗൾ സാമ്രാജ്യംചാത്തൻതൈറോയ്ഡ് ഗ്രന്ഥികൊളസ്ട്രോൾഎം.ടി. രമേഷ്കൊച്ചിഎൻ. ബാലാമണിയമ്മനയൻതാരആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഅഗ്നികണ്ഠാകർണ്ണൻഎൻഡോമെട്രിയോസിസ്ആഗ്‌ന യാമിആധുനിക കവിത്രയംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസുപ്രഭാതം ദിനപ്പത്രംവധശിക്ഷമഹിമ നമ്പ്യാർമഴമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികചാന്നാർ ലഹളസച്ചിൻ തെൻഡുൽക്കർജോൺസൺഇ.ടി. മുഹമ്മദ് ബഷീർപത്തനംതിട്ട ജില്ലഇങ്ക്വിലാബ് സിന്ദാബാദ്പഴശ്ശിരാജആദി ശങ്കരൻരോമാഞ്ചംകേരളത്തിലെ ജാതി സമ്പ്രദായംഒ.എൻ.വി. കുറുപ്പ്കൊല്ലംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഡൊമിനിക് സാവിയോജോൺ പോൾ രണ്ടാമൻഅനുശ്രീകേരളാ ഭൂപരിഷ്കരണ നിയമംചിന്നക്കുട്ടുറുവൻകുഞ്ഞുണ്ണിമാഷ്തെസ്‌നിഖാൻചങ്ങമ്പുഴ കൃഷ്ണപിള്ളഅപ്പോസ്തലന്മാർമലയാളസാഹിത്യംസന്ധിവാതംഓവേറിയൻ സിസ്റ്റ്പൗരത്വ ഭേദഗതി ആക്റ്റ്, 2019റോസ്‌മേരിയൂസുഫ് അൽ ഖറദാവിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)യയാതിരക്തസമ്മർദ്ദംക്രിക്കറ്റ്ചിലപ്പതികാരംതരുണി സച്ച്ദേവ്മാവോയിസംസിംഹംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കെ.സി. വേണുഗോപാൽനിവിൻ പോളിവൈക്കം മുഹമ്മദ് ബഷീർ🡆 More