മഡഗാസ്കർ

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache).

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ

  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ മുദ്രാവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
and largest city
ആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2004)
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
നിവാസികളുടെ പേര്Malagasy
ഭരണസമ്പ്രദായംCaretaker government
• 
President of the High Transitional Authority
Andry Rajoelina
• പ്രധാനമന്ത്രി‌
Omer Beriziky
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
സ്വാതന്ത്ര്യം 
from France
• Date
26 June 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
587,041 km2 (226,658 sq mi) (47th)
•  ജലം (%)
0.009%
ജനസംഖ്യ
• 2012 estimate
22,005,222 (53rd)
• 1993 census
12,238,914
•  ജനസാന്ദ്രത
35.2/km2 (91.2/sq mi) (174th)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$20.400 billion
• പ്രതിശീർഷം
$933
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$10.025 billion
• Per capita
$458
ജിനി (2010)44.1
medium
എച്ച്.ഡി.ഐ. (2010)Increase 0.435
low · 135th
നാണയവ്യവസ്ഥമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+261
ഇൻ്റർനെറ്റ് ഡൊമൈൻ.mg

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

Tags:

ആഫ്രിക്കഇംഗ്ലീഷ്ഇന്ത്യൻ മഹാസമുദ്രംഫ്രഞ്ച്ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപുകളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾകഥകളിപാലക്കുഴ ഗ്രാമപഞ്ചായത്ത്യഹൂദമതംതൃക്കുന്നപ്പുഴവൈലോപ്പിള്ളി ശ്രീധരമേനോൻനെടുമ്പാശ്ശേരിരാജ്യങ്ങളുടെ പട്ടികതെങ്ങ്ഇടപ്പള്ളിആലത്തൂർസൗരയൂഥംഎടക്കരനെയ്തലക്കാവ് ഭഗവതിക്ഷേത്രംകുറവിലങ്ങാട്വാഗൺ ട്രാജഡിനക്ഷത്രം (ജ്യോതിഷം)അബുൽ കലാം ആസാദ്ഞാറക്കൽ ഗ്രാമപഞ്ചായത്ത്ദശപുഷ്‌പങ്ങൾജ്ഞാനപ്പാനതാമരക്കുളം ഗ്രാമപഞ്ചായത്ത്വെഞ്ഞാറമൂട്വാഴച്ചാൽ വെള്ളച്ചാട്ടംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവൈപ്പിൻമേപ്പാടിപേരാൽമലയിൻകീഴ്പത്തനാപുരംഈരാറ്റുപേട്ടമാന്നാർഅഞ്ചാംപനികല്ലറ (തിരുവനന്തപുരം ജില്ല)കക്കുകളി (നാടകം)തലശ്ശേരിപുല്ലൂർകാഞ്ഞിരപ്പള്ളിപ്രധാന ദിനങ്ങൾകൂത്തുപറമ്പ്‌തിരൂർവയലാർ ഗ്രാമപഞ്ചായത്ത്നീലേശ്വരംഡെങ്കിപ്പനിപെരിന്തൽമണ്ണഅഗളി ഗ്രാമപഞ്ചായത്ത്മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്മാമാങ്കംവെള്ളത്തൂവൽവിഷ്ണുകേരളംകിളിമാനൂർമഴഭക്തിപ്രസ്ഥാനം കേരളത്തിൽനീലവെളിച്ചം2022 ഫിഫ ലോകകപ്പ്പഴശ്ശിരാജനവരസങ്ങൾപാമ്പാടി രാജൻപാണ്ഡ്യസാമ്രാജ്യംജലദോഷംഉപനിഷത്ത്ടി. പത്മനാഭൻപെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്കുതിരാൻ‌മലമൂക്കന്നൂർവെളിയംകട്ടപ്പനതൊളിക്കോട്മൺറോ തുരുത്ത്അരിമ്പൂർതാജ് മഹൽകുണ്ടറ വിളംബരംകറ്റാനംചിറ്റാർ ഗ്രാമപഞ്ചായത്ത്മാർത്താണ്ഡവർമ്മ (നോവൽ)അഷ്ടമിച്ചിറനെടുങ്കണ്ടം🡆 More