മഡഗാസ്കർ തക്കാളിത്തവള

മൈക്രോഹൈലിഡെ കുടുംബത്തിൽ‌പ്പെട്ട ഒരിനം തവളയാണ്‌ മഡഗാസ്കർ തക്കാളിത്തവള(ഇംഗ്ലീഷ്:Crapaud Rouge De Madagascar).

ഡൈസ്കോഫസ് ജെനുസ്സിലുൾപ്പെടുന്ന തക്കാളിത്തവളകളുടെ ശാസ്ത്രീയ നാമം ഡൈസ്കോഫസ് അന്റോങിലി (Dyscophus Antongilii) എന്നാണ്‌. മഡഗാസ്കറാണ്‌ ഈ തവളകളുടെ ജന്മദേശം. ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെ​ളിപ്ര​ദേ​ശങ്ങൾ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടു വരുന്നത്. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽ‌പ്പിനെ ബാധിച്ചിട്ടുണ്ട്.

മഡഗാസ്കർ തക്കാളിത്തവള
മഡഗാസ്കർ തക്കാളിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dyscophus
Species:
D. antongilii
Binomial name
Dyscophus antongilii
Grandidier, 1877

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അന്തിക്കാട്മറയൂർശിവൻപിണറായികൊടകരമാതമംഗലംവൈരുദ്ധ്യാത്മക ഭൗതികവാദംഎറണാകുളം ജില്ലചടയമംഗലംഅയ്യപ്പൻഅബുൽ കലാം ആസാദ്എഴുപുന്ന ഗ്രാമപഞ്ചായത്ത്കഠിനംകുളംമുണ്ടക്കയംപനവേലിവെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്വിഷുകാളകെട്ടിഒടുവിൽ ഉണ്ണികൃഷ്ണൻആഗോളവത്കരണംപി. ഭാസ്കരൻമുക്കംകോഴഞ്ചേരി ഗ്രാമപഞ്ചായത്ത്മലയാളം വിക്കിപീഡിയനി‍ർമ്മിത ബുദ്ധിനോഹകേരളീയ കലകൾകുമ്പളങ്ങിവാഗമൺതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്പായിപ്പാട് ഗ്രാമപഞ്ചായത്ത്തെയ്യംചേരസാമ്രാജ്യംഅഭിലാഷ് ടോമികുഞ്ഞുണ്ണിമാഷ്വഴിക്കടവ് ഗ്രാമപഞ്ചായത്ത്വെഞ്ചാമരംഇലന്തൂർകാപ്പാട്കായംകുളംതിടനാട് ഗ്രാമപഞ്ചായത്ത്മലമ്പുഴപ്രാചീനകവിത്രയംതൃശ്ശൂർമട്ടന്നൂർകാഞ്ഞങ്ങാട്വൈപ്പിൻയഹൂദമതംപ്രേമം (ചലച്ചിത്രം)ഏങ്ങണ്ടിയൂർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപുറക്കാട് ഗ്രാമപഞ്ചായത്ത്മഞ്ഞപ്പിത്തംകവിത്രയംസഫലമീ യാത്ര (കവിത)തിരൂരങ്ങാടിഎഴുകോൺഷൊർണൂർസക്കറിയതത്ത്വമസിതളിപ്പറമ്പ്ഉത്രാളിക്കാവ്വള്ളത്തോൾ പുരസ്കാരം‌താമരക്കുളം ഗ്രാമപഞ്ചായത്ത്ഗുരുവായൂർ കേശവൻജലദോഷംഓസോൺ പാളിആധുനിക കവിത്രയംകാസർഗോഡ് ജില്ലക്രിയാറ്റിനിൻഔഷധസസ്യങ്ങളുടെ പട്ടികകുളമാവ് (ഇടുക്കി)പെരുമാതുറനെടുമങ്ങാട്സ്വവർഗ്ഗലൈംഗികതഇന്ദിരാ ഗാന്ധികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്ഓച്ചിറ🡆 More