കോർഡേറ്റ

നട്ടെല്ലുള്ള ജീവികളും അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന ജന്തുക്കളിലെ ഒരു ഫൈലമാണ് കോർഡേറ്റ (Chordata).

ഈ ഫൈലത്തിൽ ഉൾപ്പെടുന്ന ജീവികളാണ് കോർഡേറ്റുകൾ (Chordates). ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ യൂറോകോർഡേറ്റ, സെഫലോകോർഡേറ്റ, ക്രാനിയേറ്റ എന്നിവയാണ്, ഹെമികോർഡേറ്റ നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , എക്കൈനൊഡെർമാറ്റ, സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.

കോർഡേറ്റുകൾ
Temporal range: Early Cambrian – Recent, 540–0 Ma
PreꞒ
O
S
കോർഡേറ്റ
X-ray tetra (Pristella maxillaris), one of the few chordates with a visible backbone. The spinal cord is housed within its backbone.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Superphylum: Deuterostomia
Phylum: കോർഡേറ്റ
Bateson, 1885
Classes

See below

ജീവിത ദശയിൽ എപ്പോഴെങ്കിലും പാഗ്കശേരു (notochord) ഉള്ള ജീവികളന്യും ഇതിൽ പെടുത്തിയിട്ടുണ്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ചെസ്സ് നിയമങ്ങൾഅടൽ ബിഹാരി വാജ്പേയിഹെപ്പറ്റൈറ്റിസ്എം.കെ. രാഘവൻബാന്ദ്ര (ചലച്ചിത്രം)Thushar Vellapallyലക്ഷ്മി നായർഹക്കീം അജ്മൽ ഖാൻഉറൂബ്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമലയാള മനോരമ ദിനപ്പത്രംചന്ദ്രയാൻ-3വെള്ളെരിക്ക്ഇന്ത്യയുടെ രാഷ്‌ട്രപതിസുമലതശിവൻഭ്രമയുഗംകാനഡയോദ്ധാഷെങ്ങൻ പ്രദേശംസമ്മർ ഇൻ ബത്‌ലഹേംഗോകുലം ഗോപാലൻമാങ്ങമാമുക്കോയഗവിമലയാളംനാഴികകെ. കുഞ്ഞാലികാവ്യ മാധവൻകൃഷ്ണൻതണ്ണിമത്തൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമാലിദ്വീപ്ശിവം (ചലച്ചിത്രം)മലമ്പാമ്പ്കേരള നിയമസഭപ്രോക്സി വോട്ട്അയ്യപ്പൻചെറുകഥഇന്ത്യയുടെ ദേശീയപ്രതിജ്ഞകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യദേശീയ ജനാധിപത്യ സഖ്യംഗർഭ പരിശോധനഷാഫി പറമ്പിൽഅന്ന രാജൻസൗദി അറേബ്യരാഹുൽ ഗാന്ധിപ്ലേറ്റോഇങ്ക്വിലാബ് സിന്ദാബാദ്അമോക്സിലിൻതാമരജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഖുർആൻമേയ്‌ ദിനംവി. ജോയ്റോസ്‌മേരികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംനോട്ടമദർ തെരേസമലബാർ കലാപംദൃശ്യംവയറുകടിതിരുവനന്തപുരം ജില്ലകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമാവേലിക്കര നിയമസഭാമണ്ഡലംതൈറോയ്ഡ് ഗ്രന്ഥിസന്ധി (വ്യാകരണം)പുണർതം (നക്ഷത്രം)ചെ ഗെവാറഎഴുത്തച്ഛൻ പുരസ്കാരംസൂര്യൻമമ്മൂട്ടിനയൻതാരസ്കിസോഫ്രീനിയപ്രേമലു🡆 More