ഗാംബിയ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ.

ഗാംബിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പുരോഗതി, സമാധാനം, സമൃദ്ധി
ദേശീയ ഗാനം: For The Gambia Our Homeland
ഗാംബിയ
തലസ്ഥാനം ബാൻ‌ജൂൾ
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
യാഹീ ജാമേ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഫെബ്രുവരി 18, 1965
വിസ്തീർണ്ണം
 
10380ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,593,256(2005)
397/ച.കി.മീ
നാണയം ദലാസി ()
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .gm
ടെലിഫോൺ കോഡ്‌ +220

ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ സെനഗാളും പടിഞ്ഞാറേ അതിർത്തി അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും കോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി

അവലംബം

Tags:

അറ്റ്ലാന്റിക്ക് സമുദ്രംകോമൺവെൽത്ത് രാജ്യങ്ങൾബഞ്ജുൾസെനഗാൾ

🔥 Trending searches on Wiki മലയാളം:

വെള്ളിക്കുളങ്ങരനല്ലൂർനാട്മുത്തപ്പൻകോന്നിപാഠകംകൃഷ്ണനാട്ടംകോടനാട്ദീർഘദൃഷ്ടിഇന്ദിരാ ഗാന്ധിനീലേശ്വരംപഴശ്ശിരാജകൊടുമൺ ഗ്രാമപഞ്ചായത്ത്മദർ തെരേസകരമനആനിക്കാട്, പത്തനംതിട്ട ജില്ലതുഞ്ചത്തെഴുത്തച്ഛൻനോഹവിഴിഞ്ഞംകരുനാഗപ്പള്ളിഗുരുവായൂരപ്പൻഞാറക്കൽ ഗ്രാമപഞ്ചായത്ത്കടമ്പനാട്ചിന്ത ജെറോ‍ംമണിമല ഗ്രാമപഞ്ചായത്ത്കേരളത്തിലെ ദേശീയപാതകൾജീവിതശൈലീരോഗങ്ങൾകാഞ്ഞങ്ങാട്ആലപ്പുഴ ജില്ലലയണൽ മെസ്സികഞ്ചാവ്കാപ്പിൽ (തിരുവനന്തപുരം)രാജ്യങ്ങളുടെ പട്ടികകേരളകലാമണ്ഡലംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകേരള നവോത്ഥാനംരക്താതിമർദ്ദംഅർബുദംചക്കരക്കല്ല്ഒന്നാം ലോകമഹായുദ്ധംമാമ്പഴം (കവിത)സൗരയൂഥംകേരളത്തിലെ പാമ്പുകൾഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്പയ്യന്നൂർവെള്ളത്തൂവൽബദിയടുക്കപെരിയാർസ്ഖലനംപേരാൽകുണ്ടറ വിളംബരംചെറുപുഴ, കണ്ണൂർബോവിക്കാനംകുമാരനാശാൻമാർത്താണ്ഡവർമ്മനാദാപുരം ഗ്രാമപഞ്ചായത്ത്മലയാളചലച്ചിത്രംഹിമാലയംതുറവൂർടിപ്പു സുൽത്താൻരാജരാജ ചോളൻ ഒന്നാമൻഉളിയിൽആയില്യം (നക്ഷത്രം)വാണിയംകുളം ഗ്രാമപഞ്ചായത്ത്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിനക്ഷത്രവൃക്ഷങ്ങൾനോവൽആഗ്നേയഗ്രന്ഥിയഹൂദമതംതത്ത്വമസിനെന്മാറഅനീമിയനീലവെളിച്ചംഎടക്കരപുതുപ്പള്ളിആഗ്നേയഗ്രന്ഥിയുടെ വീക്കംകാലടിവടക്കാഞ്ചേരിചെമ്മാട്🡆 More