കേരളകൗമുദി ദിനപ്പത്രം

1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി.

1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം,​ കൊച്ചി, തൃശ്ശൂർ,​ കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് കേരള കൗമുദി[അവലംബം ആവശ്യമാണ്]. കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്. രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്. 2012 പകുതിയോടെ കേരളകൗമുദി ഫ്ളാഷ് മൂവീസ് Archived 2012-09-07 at the Wayback Machine. എന്ന സിനിമ മാഗസിനും പുറത്തിറക്കി. 2012 മെയ്‌ 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.

കേരളകൗമുദി
കേരളകൌമുദി
കേരളകൌമുദി
കേരളകൗമുദി ദിനപ്പത്രം
തരംദിനപത്രം
FormatBroadsheet
പ്രസാധകർഎം.എസ്.രവി
എഡീറ്റർഎം.എസ്.മധുസൂദനൻ
എഡിറ്റർ-ഇൻ-ചീഫ്എം.എസ്. മണി
മാനേജിങ് എഡിറ്റർമാർദീപു രവി
സ്ഥാപിതം1911
ഭാഷമലയാളം
ആസ്ഥാനംKaumudi Buildings,
Trivandrum - 695 024,
India
സഹോദരവാർത്താപത്രങ്ങൾKaumudi Flash
ഔദ്യോഗിക വെബ്സൈറ്റ്keralakaumudi.com

മറ്റു പ്രസിദ്ധീകരണങ്ങൾ

  • കലാകൗമുദി ആഴ്ച്ചപ്പതിപ്പ്
  • കഥ മാസിക


ചാനൽ

കൌമുദി ടിവി. കേരള കൌമുദി ദിനപത്രത്തിൻറെ മുഴസമയ വിനോദചാനൽ. 2013 മെയ് അഞ്ചിന് ചാനൽ പ്രക്ഷേപണം ആരംഭിച്ചു.

പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം


മലയാള ദിനപ്പത്രങ്ങൾ കേരളകൗമുദി ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

കേരളകൗമുദി ദിനപ്പത്രം മറ്റു പ്രസിദ്ധീകരണങ്ങൾകേരളകൗമുദി ദിനപ്പത്രം ചാനൽകേരളകൗമുദി ദിനപ്പത്രം പുറത്തുനിന്നുള്ള കണ്ണികൾകേരളകൗമുദി ദിനപ്പത്രം അവലംബംകേരളകൗമുദി ദിനപ്പത്രം1911Wayback Machineആലപ്പുഴഇന്റർനെറ്റ്കണ്ണൂർകെ. സുകുമാരൻകേരളംകൊച്ചികൊല്ലംകോട്ടയംകോഴിക്കോട്ഗ്നൂ സാർവ്വജനിക അനുവാദപത്രംതിരുവനന്തപുരംതൃശ്ശൂർന്യൂയോർക്ക്പത്തനംതിട്ടപി.ഡി.എഫ്ബാംഗ്ലൂർമലയാളംലണ്ടൻവിക്കിപീഡിയ:പരിശോധനായോഗ്യതസി.വി. കുഞ്ഞുരാമൻസിംഗപ്പൂർ

🔥 Trending searches on Wiki മലയാളം:

കെ.സി. വേണുഗോപാൽചാർമിളമെറ്റ്ഫോർമിൻകൊച്ചി മെട്രോ റെയിൽവേകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരള സംസ്ഥാന ഭാഗ്യക്കുറിമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾമുകേഷ് (നടൻ)ഖലീഫ ഉമർഅന്തർമുഖതഎൻ. ബാലാമണിയമ്മവയനാട് ലോക്‌സഭാ നിയോജകമണ്ഡലംമംഗളാദേവി ക്ഷേത്രംഐക്യരാഷ്ട്രസഭദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാഷ്ട്രീയ സ്വയംസേവക സംഘംമലയാള മനോരമ ദിനപ്പത്രംപഴശ്ശിരാജഅമിത് ഷാവജൈനൽ ഡിസ്ചാർജ്ഏകീകൃത സിവിൽകോഡ്ഗുരുവായൂർ സത്യാഗ്രഹംഅയക്കൂറപൾമോണോളജികരൾകേരളത്തിലെ പാമ്പുകൾജന്മഭൂമി ദിനപ്പത്രംരോഹുമലബാർ കലാപംജ്ഞാനപീഠ പുരസ്കാരംതിരുവാതിര (നക്ഷത്രം)നയൻതാരപ്ലേറ്റ്‌ലെറ്റ്ബംഗാൾ വിഭജനം (1905)കൂറുമാറ്റ നിരോധന നിയമംചാത്തൻഎളമരം കരീംചണ്ഡാലഭിക്ഷുകികേരളാ ഭൂപരിഷ്കരണ നിയമംവൈശാഖംകോണ്ടംവിജയലക്ഷ്മിരാശിചക്രംകൂടിയാട്ടംദുൽഖർ സൽമാൻമോണ്ടിസോറി രീതിക്രിയാറ്റിനിൻമണ്ണാർക്കാട്വിവേകാനന്ദൻജി. ശങ്കരക്കുറുപ്പ്വെയിൽ തിന്നുന്ന പക്ഷിമുസ്ലീം ലീഗ്കണിക്കൊന്നബദ്ർ യുദ്ധംതൃഷമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികലിംഗംചേനത്തണ്ടൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഒന്നാം കേരളനിയമസഭകാലൻകോഴികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഅനശ്വര രാജൻകെ.ആർ. മീരമാത്യു തോമസ്പൊറാട്ടുനാടകംഅനുശ്രീകെ. മുരളീധരൻതോമസ് ചാഴിക്കാടൻദാനനികുതിജലംവെള്ളിക്കെട്ടൻമൂലം (നക്ഷത്രം)ലോകഭൗമദിനംയോഗർട്ട്🡆 More