ദിനപത്രം

വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു അച്ചടി മാധ്യമത്തെയാണ് സാധാരണയായി ദിനപത്രം അഥവാ വർത്തമാനപ്പത്രം എന്ന് പറയുന്നത്.

രാഷ്ട്രീയം, കല, സംസ്കാരം, സമൂഹം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു പത്രത്തിൽ സാധാരണഗതിയിൽ ഉണ്ടാവുക. പരസ്യം, കാർട്ടൂൺ, കാലാവസ്ഥ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്..


ചരിത്രം

ദിനപത്രം 
Title page of the Relation from 1605

വർത്തമാന പത്രം ആദ്യം പിറന്നത് 402 കൊല്ലം മുമ്പ്, 1605 ജൂലൈയിൽ ജർമ്മനിയിലെ ജോഹാൻ കരോലസ് എന്ന വ്യക്തി അച്ചടിച്ചിറക്കിയ റിലേഷൻസ് ആണ് ആദ്യത്തെ അച്ചടി വർത്തമാനപ്പത്രം എന്ന് കരുതപ്പെടുന്നു. 1609 ലാണ് ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരത്തിലെ പുരാരേഖകളിൽ നിന്നാണ് റിലേഷൻസ് പത്രത്തിന്റെ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. പത്രത്തിന്റെ തുടക്കത്തെക്കുറിച്ചും പത്രത്തിന്റെ പകർപ്പവകാശത്തെക്കുറിച്ചും കരോലോസ് എഴുതിയ കത്തും രേഖകളും മറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

1604ൽ ഒരു പ്രിന്ററുടെ വിധവയിൽ നിന്നാണ് കരോലസ് അച്ചടി പ്രസ് വാങ്ങിയതെന്ന് കണ്ടെടുത്ത രേഖകൾ വ്യക്തമാക്കുന്നു. 1605 മുതൽ റിലേഷൻസ് എന്നപ്പേരിൽ പത്രം അച്ചടിച്ചു തുടങ്ങി.ആദ്യകാലത്ത് കൈകൊണ്ടെഴുതി വിൽക്കുന്ന കടലാസുകളായിരുന്നു പത്രങ്ങൾ. ധനികരായ ചില വരിക്കാർക്ക് മാത്രമാണ് അക്കാലത്ത് പത്രങ്ങൾ വാങ്ങിയിരുന്നത്. അച്ചുകൂടങ്ങളുടെ കണ്ടുപിടത്തോടുക്കൂടി കുറഞ്ഞ വിലയ്ക്ക് കൂടുതൽ പേർക്ക് പത്രം നൽകാൻ കഴിഞ്ഞു. കേരളത്തിൽ ആദ്യത്തെ ദിനപത്രമായ രാജ്യസമാചാരം പുറത്തിറങ്ങിയതും ഒരു ജൂലൈയിൽ ആയിരുന്നു. ജർമ്മൻകാരനായ ഹെർമൻ ഗുണ്ടർട്ടായിരുന്നു രാജ്യസമാചാരം പുറത്തിറക്കിയത്. .

ഇതും കാണുക

ദിനപത്രങ്ങളുടെ ചരിത്രം

അവലംബം

പുറം കണ്ണികൾ

Tags:

ദിനപത്രം ചരിത്രംദിനപത്രം ഇതും കാണുകദിനപത്രം അവലംബംദിനപത്രം പുറം കണ്ണികൾദിനപത്രംകലകായികവിനോദംകാലാവസ്ഥകാർട്ടൂൺപരസ്യംരാഷ്ട്രീയംവാണിജ്യംവ്യാപാരംസംസ്കാരംസമൂഹം

🔥 Trending searches on Wiki മലയാളം:

അനശ്വര രാജൻആദായനികുതികൊച്ചുത്രേസ്യവോട്ടവകാശംഉർവ്വശി (നടി)പ്രീമിയർ ലീഗ്എം.പി. അബ്ദുസമദ് സമദാനിചെന്നൈ സൂപ്പർ കിങ്ങ്‌സ്മാർക്സിസംഇന്ത്യൻ പ്രീമിയർ ലീഗ്ഇ.ടി. മുഹമ്മദ് ബഷീർഖുർആൻതിരുവിതാംകൂർകുമാരനാശാൻഎസ്.എൻ.സി. ലാവലിൻ കേസ്സാം പിട്രോഡരാജീവ് ഗാന്ധികൊട്ടിയൂർ വൈശാഖ ഉത്സവംകണ്ണൂർ ലോക്സഭാമണ്ഡലംഎ. വിജയരാഘവൻഇന്ത്യയുടെ ദേശീയപ്രതിജ്ഞമനോജ് കെ. ജയൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികനവധാന്യങ്ങൾകൊൽക്കത്ത നൈറ്റ് റൈഡേർസ്ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകോടിയേരി ബാലകൃഷ്ണൻസിനിമ പാരഡിസോമിഷനറി പൊസിഷൻവി.എസ്. അച്യുതാനന്ദൻകേരള നവോത്ഥാനംവോട്ട്ദൃശ്യം 2ഉപ്പുസത്യാഗ്രഹംകേന്ദ്രഭരണപ്രദേശംബാല്യകാലസഖിസമത്വത്തിനുള്ള അവകാശംവിമോചനസമരംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികയൂറോപ്പ്ഹിന്ദു പിന്തുടർച്ചാവകാശ നിയമംകാമസൂത്രംകടുക്കനീതി ആയോഗ്ഉത്തർ‌പ്രദേശ്കെ.കെ. ശൈലജഗുരുവായൂർ സത്യാഗ്രഹംഇന്ത്യചില്ലക്ഷരംഓട്ടൻ തുള്ളൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിശുദ്ധ സെബസ്ത്യാനോസ്വയലാർ പുരസ്കാരംദേശാഭിമാനി ദിനപ്പത്രംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംആവേശം (ചലച്ചിത്രം)നാഷണൽ കേഡറ്റ് കോർപൗലോസ് അപ്പസ്തോലൻസച്ചിദാനന്ദൻകൊച്ചികാന്തല്ലൂർതങ്കമണി സംഭവംനിവിൻ പോളിചട്ടമ്പിസ്വാമികൾമൗലിക കർത്തവ്യങ്ങൾനിയമസഭദമയന്തിമലയാറ്റൂർ രാമകൃഷ്ണൻപോത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംമുഗൾ സാമ്രാജ്യംവടകര ലോക്സഭാമണ്ഡലംമലയാളംഏപ്രിൽ 25🡆 More