സ്ട്രാസ്ബർഗ്

ഫ്രാൻസിലെ അൽസെയ്സ് പ്രവിശ്യയുടെ തൽസ്ഥാനവും ഫ്രാൻസിലെ തന്നെ പ്രധാനനഗരങ്ങളിലൊന്നുമാണ് സ്ട്രാസ്ബർഗ്.വടക്കുകിഴക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന സ്ട്രാസ്ബർഗ് നഗരം യൂറോപ്യൻ പാർലമെനിന്റെ ഔദ്യോഗിക സീറ്റുകൂടിയാണ്.ജർമ്മനിയോട് അതിരിടുന്ന സ്ട്രാസ്ബർഗ് നഗരം റൈൻ നദിയുടെ തീരത്തായാണ് നിലകൊള്ളുന്നത്.സ്ട്രാസ്ബർഗ് തുറമുഖം റൈൻ നദീതീരത്തുള്ളതിൽ വെച്ച് രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖമാണ്.2011ലെ കണക്കുകൾ അനുസരിച്ച് സ്ട്രാസ്ബർഗിലെ ജനസംഖ്യ 2,70,000 ആണ്.സ്ട്രാസ്ബർഗിൽ സ്ഥിതിചെയ്യുന്ന ഗ്രാന്റ് ദ്വീപ് 1988ൽ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു

സ്ട്രാസ്ബർഗ്
സ്ട്രാസ്ബർഗ് സ്ട്രാസ്ബർഗ്
സ്ട്രാസ്ബർഗ് സ്ട്രാസ്ബർഗ് സ്ട്രാസ്ബർഗ്
സ്ട്രാസ്ബർഗ് സ്ട്രാസ്ബർഗ്
സ്ട്രാസ്ബർഗ്
From top left: Central Station; Strasbourg Cathedral and the Old Town; Ponts Couverts; Palais Rohan; Petite France; Palais du Rhin; Hôtel Brion; Hemicycle of the European Parliament; Strasbourg skyline in 2014
പതാക സ്ട്രാസ്ബർഗ്
Flag
ഔദ്യോഗിക ചിഹ്നം സ്ട്രാസ്ബർഗ്
Coat of arms
Location of സ്ട്രാസ്ബർഗ്
CountryFrance
RegionGrand Est
DepartmentBas-Rhin
ArrondissementStrasbourg
Cantonchief town of 6 cantons
IntercommunalityUrban Community of Strasbourg
ഭരണസമ്പ്രദായം
 • Mayor (2008–2014) Roland Ries (PS)
Area
1
78.26 ച.കി.മീ.(30.22 ച മൈ)
 • നഗരം
 (2010)
222 ച.കി.മീ.(86 ച മൈ)
 • മെട്രോ
 (2010)
1,351.5 ച.കി.മീ.(521.8 ച മൈ)
ജനസംഖ്യ
 (2011)2
272,222
 • റാങ്ക്7th in France
 • ജനസാന്ദ്രത3,500/ച.കി.മീ.(9,000/ച മൈ)
 • നഗരപ്രദേശം
 (2011)
451,522
 • മെട്രോപ്രദേശം
 (2011)
764,013
 • മെട്രോ സാന്ദ്രത570/ച.കി.മീ.(1,500/ച മൈ)
സമയമേഖലUTC+01:00 (CET (UTC +1)
CEST (UTC +2))
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
Dialling codes0388, 0390, 0368
Elevation132–151 m (433–495 ft)
വെബ്സൈറ്റ്http://www.strasbourg.eu/
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

സ്ട്രാസ്ബർഗ്  വിക്കിവൊയേജിൽ നിന്നുള്ള സ്ട്രാസ്ബർഗ് യാത്രാ സഹായി

Tags:

ജർമ്മനിഫ്രാൻസ്യുനെസ്കോറൈൻ നദിലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

സിന്ധു നദീതടസംസ്കാരംമലപ്പുറം ജില്ലവാരാഹിക്ഷയംചോറ്റാനിക്കര ഭഗവതിക്ഷേത്രംരബീന്ദ്രനാഥ് ടാഗോർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമുടിയേറ്റ്ഉഭയവർഗപ്രണയിശരത് കമൽതൈറോയ്ഡ് ഗ്രന്ഥിഗായത്രീമന്ത്രംവദനസുരതംഝാൻസി റാണിമേയ്‌ ദിനംനവധാന്യങ്ങൾഎ. വിജയരാഘവൻസി.ടി സ്കാൻഅണ്ണാമലൈ കുപ്പുസാമിവള്ളത്തോൾ പുരസ്കാരം‌ഗുരുവായൂർ സത്യാഗ്രഹംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഡയറികെ. മുരളീധരൻരാഷ്ട്രീയ സ്വയംസേവക സംഘംപടയണിചങ്ങലംപരണ്ടമുകേഷ് (നടൻ)ഇ.എം.എസ്. നമ്പൂതിരിപ്പാട്യോഗി ആദിത്യനാഥ്ഇസ്രയേൽമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഹർഷദ് മേത്തട്രാൻസ് (ചലച്ചിത്രം)തിരുവനന്തപുരംകാസർഗോഡ്ഉത്തർ‌പ്രദേശ്ബൈബിൾചെമ്പോത്ത്പേവിഷബാധചട്ടമ്പിസ്വാമികൾതിരുവിതാംകൂർവി.ഡി. സതീശൻഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഇന്ത്യൻ ചേരക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവെള്ളിക്കെട്ടൻവി.പി. സിങ്തപാൽ വോട്ട്ചെറുശ്ശേരികൊട്ടിയൂർ ശിവക്ഷേത്രങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ലോക്‌സഭപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരളംബെന്യാമിൻവെള്ളെരിക്ക്എസ്. ജാനകികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)നക്ഷത്രംഒ.എൻ.വി. കുറുപ്പ്മില്ലറ്റ്മൻമോഹൻ സിങ്ചെന്നൈ സൂപ്പർ കിങ്ങ്‌സ്അമേരിക്കൻ സ്വാതന്ത്ര്യസമരംസ്വതന്ത്ര സ്ഥാനാർത്ഥിശങ്കരാചാര്യർയൂട്ടറൈൻ ഫൈബ്രോയ്‌ഡ്നാഡീവ്യൂഹംഅർബുദംകേരളത്തിലെ നദികളുടെ പട്ടികകോശംസന്ധിവാതംസരസ്വതി സമ്മാൻഖലീഫ ഉമർഇ.പി. ജയരാജൻ🡆 More