വർത്തമാനം ദിനപത്രം മലയാള ഭാഷയിൽ ഫെബ്രുവരി 2003 മുതൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദിനപത്രമാണ്.
തുടർന്ന് 16-ഫെബ്രുവരി-2003ൽ ദോഹ(ഖത്തർ)യിൽ നിന്നും വിദേശ പ്രസിദ്ധീകരണം തുടങ്ങി. ഇപ്പോൾ കൊച്ചിയിലടക്കം രണ്ട് സ്വദേശ പ്രസിദ്ധീകരണവും ഒരു വിദേശ പ്രസിദ്ധീകരണവും നിലവിലുണ്ട്. 2003-ൽ ഡോ: സുകുമാർ അഴീക്കോട് പ്രധാന പത്രാധിപസ്ഥാനം വഹിച്ച് കൊണ്ട് പ്രസിദ്ധീകരണം തുടങ്ങി.
തരം | ദിനപത്രം |
---|---|
എഡീറ്റർ | ഡോ: സുകുമാർ അഴീക്കോട് |
സ്ഥാപിതം | 2003 |
ആസ്ഥാനം | കോഴിക്കോട് |
ഔദ്യോഗിക വെബ്സൈറ്റ് | Varthamanam |
മലയാള ദിനപ്പത്രങ്ങൾ | |
---|---|
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] |
This article uses material from the Wikipedia മലയാളം article വർത്തമാനം ദിനപ്പത്രം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.