ഗ്നൂ സാർവ്വജനിക അനുവാദപത്രം

ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ അനുവാദപത്രമാണ്‌ ഗ്നൂ സാർവ്വജനിക അനുവാദപത്രം (ആംഗലേയം: GNU General Public License).

ഗ്നു പദ്ധതിയുടെ ഭാഗമായി റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 2007 നവംബർ 19-ന് പുറത്തുവന്ന ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്.

ഗ്നൂ സാർവ്വജനിക അനുവാദപത്രം
ഗ്നൂ സാർവ്വജനിക അനുവാദപത്രം
ഗ്നൂ ജിപിഎൽ പതിപ്പ് 3-ന്റെ ലോഗോ
രചയിതാവ്സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി
പതിപ്പ്3
പ്രസാധകർFree Software Foundation, Inc.
പ്രസിദ്ധീകരിച്ചത്June 29, 2007
ഡിഎഫ്എസ്ജി അനുകൂലംYes
സ്വതന്ത്ര സോഫ്റ്റ്‌വെയർYes
ഓഎസ്ഐ അംഗീകൃതംYes
പകർപ്പ് ഉപേക്ഷYes
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിNo (except for linking GNU AGPLv3 with GNU GPLv3 – see section)
വെബ്സൈറ്റ്www.gnu.org/licenses/gpl.html
ഗ്നൂ സാർവ്വജനിക അനുവാദപത്രം
ഗ്നൂ ചിഹ്നം

ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ലഭിക്കും

  • ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
  • ആ സോഫ്റ്റ്‍വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കിൽ അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
  • ആ സോഫ്റ്റ്‍വെയറിന്റെ പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
  • സോഫ്റ്റ്‍വെയറിനെ കൂടുതൽ മെച്ചപ്പെടുത്താനും, സർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)

സാധാരണ വിപണിയിലുള്ള മിക്ക സോഫ്റ്റ്‍‍വെയറുകളും അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‍വെയറിന്റെ പകർപ്പുകൾ എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങിൽ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നൽകുന്നു.

ഇതേ സ്വഭാവമുള്ള ബി.എസ്സ്‌.ഡി പ്രമാണപത്രം പോലെയുള്ളവയിൽ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറിൽ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളും ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ഒരിക്കൽ സ്വതന്ത്രമായ സോഫ്റ്റ്‍വെയർ എന്നും സ്വതന്ത്രമാവണമെന്നും, അതിൽനിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാൾമാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.

ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‍വെയറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ ലിനക്സ്‌ കെർണലും, ഗ്നു കമ്പൈലർ ശേഖരവും. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‍വെയറുകളും ഗ്നൂ ഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌

ചരിത്രം

ഗ്നൂ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രാമുകളിൽ ഉപയോഗിക്കുവാൻ വേണ്ടി 1989ൽ റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതാണ് ജി.പി.എൽ. കൃത്യമായി 25 ഫെബ്രുവരി 1989 ന് ഒന്നാം പതിപ്പ്(GPLv1) പുറത്തിറങ്ങി. ജൂൺ 1999 ന് രണ്ടാം പതിപ്പും(GPLv2) പുറത്തിറങ്ങി. 29 ജൂൺ 2007 ന് മൂന്നാം പതിപ്പ് (GPLv3) പുറത്തിറങ്ങി.

പുറത്തുനിന്നും

അനൌദ്യോഗിക ജി.പി.എൽ മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിഷ്ഠാപനം

അവലംബം

Tags:

2007ഗ്നു പദ്ധതിനവംബർ 19റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻസ്വതന്ത്ര സോഫ്റ്റ്‌വേർ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസ്‌മൃതി പരുത്തിക്കാട്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസുബ്രഹ്മണ്യൻഗർഭഛിദ്രംഇടപ്പള്ളി രാഘവൻ പിള്ളഅമൃതം പൊടിരതിസലിലംnxxk2ജനാധിപത്യംഗണപതിസോണിയ ഗാന്ധികുഞ്ഞുണ്ണിമാഷ്ആർത്തവചക്രവും സുരക്ഷിതകാലവുംചട്ടമ്പിസ്വാമികൾഅണ്ണാമലൈ കുപ്പുസാമിബാബസാഹിബ് അംബേദ്കർരണ്ടാമൂഴംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപത്തനംതിട്ട ജില്ലമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സ്ത്രീ സമത്വവാദംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിമുഗൾ സാമ്രാജ്യംഎം.വി. ജയരാജൻഉഭയവർഗപ്രണയിലോക്‌സഭവാതരോഗംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകയ്യോന്നിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സിറോ-മലബാർ സഭകൊഞ്ച്രാമൻപൗലോസ് അപ്പസ്തോലൻഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതുഞ്ചത്തെഴുത്തച്ഛൻവോട്ട്amjc4പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കഥകളിസ്വവർഗ്ഗലൈംഗികതമൂന്നാർഉദ്ധാരണംഇസ്രയേൽയോനിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമിയ ഖലീഫയൂട്യൂബ്സ്വയംഭോഗംപറയിപെറ്റ പന്തിരുകുലംഒ. രാജഗോപാൽഹർഷദ് മേത്തഭഗവദ്ഗീതബിഗ് ബോസ് (മലയാളം സീസൺ 5)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎം.ആർ.ഐ. സ്കാൻകുര്യാക്കോസ് ഏലിയാസ് ചാവറരക്തസമ്മർദ്ദംഉദയംപേരൂർ സൂനഹദോസ്സ്ത്രീകെ.സി. വേണുഗോപാൽതകഴി സാഹിത്യ പുരസ്കാരംകടുക്കപൃഥ്വിരാജ്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)ഭാരതീയ ജനതാ പാർട്ടിആറ്റിങ്ങൽ കലാപംകേരള നിയമസഭഗായത്രീമന്ത്രംസഫലമീ യാത്ര (കവിത)സാം പിട്രോഡഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക🡆 More