നവംബർ 19: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 19 വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324).

വർഷത്തിൽ 42 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1493 - ക്രിസ്റ്റഫർ കൊളംബസ് തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പോർട്ടോ റിക്കോ എന്നറിയപ്പെടുന്നു.
  • 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
  • 1916 - സാമുവൽ ഗോൾ‌ഡ്‌സ്മിത്തും എഡ്ഗാർ സെൽ‌വൈനും ചേർന്ന് ഗോൾഡ്‌വിൻ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
  • 1946 - അഫ്ഘാനിസ്ഥാൻ, ഐസ്‌ലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1969 - പെലെ ആയിരം ഗോൾ തികച്ചു.
  • 1994 - യു.എൻ. സുരക്ഷാ സമിതി, വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.
  • 1998 - മോണിക്ക ലെവിൻസ്കി കേസിൽ ബിൽ ക്ലിന്റന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
  • 1998 - വിൻസന്റ് വാൻ ഗോഗിന്റെ ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.


ജന്മദിനങ്ങൾ

  • 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
  • 1917 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം.
  • 1922 - സംഗീത സം‌വിധായകൻ സലിൽ‍ ചൗധരിയുടെ ജന്മദിനം
  • 1942 - പ്രശസ്ത വസ്ത്ര നിർമാതാവായ കല്‌വിൻ ക്ലീന്റെ ജന്മദിനം.
  • 1961 - മെഗ് റ്യാൻ - (നടി)
  • 1962 - ജൂഡി ഫോസ്റ്റർ - (നടി)
  • 1975 - സുസ്മിത സെന്നിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

  • 1828 - ഫ്രാൻസ് ഷുബെർട്ട് - (സംഗീതം ചിട്ടപ്പെടുത്തൽ വിദഗ്ദ്ധൻ)
  • 1888 - സർ വില്യം സീമെൻസ് ‌- ( എഞ്ചിനീയർ)

മറ്റു പ്രത്യേകതകൾ

ലോക പുരുഷ ദിനം ലോക ശൗചാലയ ദിനം

Tags:

നവംബർ 19 ചരിത്രസംഭവങ്ങൾനവംബർ 19 ജന്മദിനങ്ങൾനവംബർ 19 ചരമവാർഷികങ്ങൾനവംബർ 19 മറ്റു പ്രത്യേകതകൾനവംബർ 19

🔥 Trending searches on Wiki മലയാളം:

രാമക്കൽമേട്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംറോസ്‌മേരിപുണർതം (നക്ഷത്രം)സന്ദേശംഔട്ട്‌ലുക്ക്.കോംBoard of directorsഇന്ത്യയുടെ ദേശീയപതാകഉലുവപശ്ചിമഘട്ടംമലയാള മനോരമ ദിനപ്പത്രംകണ്ണ്തിരുവോണം (നക്ഷത്രം)ശശി തരൂർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകേരളത്തിലെ മണ്ണിനങ്ങൾഇന്ത്യൻ പ്രധാനമന്ത്രിനാദാപുരം നിയമസഭാമണ്ഡലംമാമ്പഴം (കവിത)ഒ.എൻ.വി. കുറുപ്പ്2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആഗോളതാപനംചേനത്തണ്ടൻകേരള സാഹിത്യ അക്കാദമി24 ന്യൂസ്ശിവലിംഗംമുണ്ടയാംപറമ്പ്ഇ.ടി. മുഹമ്മദ് ബഷീർവി.എസ്. സുനിൽ കുമാർവിനീത് കുമാർഓമനത്തിങ്കൾ കിടാവോഅമോക്സിലിൻസന്ധി (വ്യാകരണം)തത്ത്വമസിഗുജറാത്ത് കലാപം (2002)ആർട്ടിക്കിൾ 370പഴഞ്ചൊല്ല്എറണാകുളം ജില്ലമംഗളാദേവി ക്ഷേത്രംചിലപ്പതികാരംആവേശം (ചലച്ചിത്രം)മമത ബാനർജിഭൂമിയുടെ അവകാശികൾവജൈനൽ ഡിസ്ചാർജ്ഐക്യരാഷ്ട്രസഭഏകീകൃത സിവിൽകോഡ്അടിയന്തിരാവസ്ഥമൻമോഹൻ സിങ്തെങ്ങ്ലിംഗംഅധികാരവിഭജനംശോഭനവെരുക്അൽഫോൻസാമ്മപ്രേമലുപൂരിഷാഫി പറമ്പിൽടി.എം. തോമസ് ഐസക്ക്രതിസലിലംപരസ്യംവെള്ളെഴുത്ത്രതിമൂർച്ഛകാളിദാസൻമലമ്പാമ്പ്ബുദ്ധമതംകമ്യൂണിസംകേരള കോൺഗ്രസ്കെ.ബി. ഗണേഷ് കുമാർലൈംഗികബന്ധംയക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യലിവർപൂൾ എഫ്.സി.സ്വയംഭോഗംപ്രസവംക്ഷേത്രപ്രവേശന വിളംബരംചെ ഗെവാറകവളപ്പാറ കൊമ്പൻ🡆 More