ജനയുഗം ദിനപ്പത്രം

മലയാളത്തിലെ ഒരു ദിനപത്രമാണ് ജനയുഗം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ,കൊല്ലം എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറക്കുന്ന പത്രമാണ് ജനയുഗം.

ജനയുഗം
തരംദിനപത്രം
Formatപ്രിന്റ്, ഓൺലൈൻ
ഉടമസ്ഥ(ർ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി
എഡീറ്റർരാജാജി മാത്യു തോമസ്
എഡിറ്റർ-ഇൻ-ചീഫ്കാനം രാജേന്ദ്രൻ
സ്ഥാപിതം1947
രാഷ്ട്രീയച്ചായ്‌വ്ഇടതുപക്ഷം
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ്www.janayugomonline.com
Free online archivesepaper.janayugomonline.com

ചരിത്രം

1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

അവലംബം


മലയാള ദിനപ്പത്രങ്ങൾ ജനയുഗം ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

കണ്ണൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരം

🔥 Trending searches on Wiki മലയാളം:

ടിപ്പു സുൽത്താൻഏപ്രിൽ 24മില്ലറ്റ്അശ്വത്ഥാമാവ്കൂവളംജോൺസൺഗുകേഷ് ഡികവിത്രയംവീട്ജി സ്‌പോട്ട്മഴകേരളത്തിലെ ജാതി സമ്പ്രദായംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംതൃഷസംസ്ഥാന പുനഃസംഘടന നിയമം, 1956കൊടുങ്ങല്ലൂർഇന്ത്യൻ ഭരണഘടനയുടെ ആമുഖംജവഹർലാൽ നെഹ്രുമാത്യു തോമസ്വിവാഹംപഴശ്ശിരാജആൽബർട്ട് ഐൻസ്റ്റൈൻഇൻസ്റ്റാഗ്രാംസുപ്രഭാതം ദിനപ്പത്രംദ്രൗപദി മുർമുഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്വർണംചൂരഗുദഭോഗംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഹെപ്പറ്റൈറ്റിസ്ഫ്രാൻസിസ് ഇട്ടിക്കോരകാനഡനായർപൂയം (നക്ഷത്രം)ജോൺ പോൾ രണ്ടാമൻശിവൻആദായനികുതിതനിയാവർത്തനംക്രൊയേഷ്യഐക്യരാഷ്ട്രസഭക്ഷയംനി‍ർമ്മിത ബുദ്ധിരാമൻമലയാളംകൺകുരുആന്റോ ആന്റണിവോട്ടവകാശംഹനുമാൻമകം (നക്ഷത്രം)കുര്യാക്കോസ് ഏലിയാസ് ചാവറജാലിയൻവാലാബാഗ് കൂട്ടക്കൊലകാമസൂത്രംലോകപുസ്തക-പകർപ്പവകാശദിനംവേദംബജ്റരാജ്യസഭഅണലിഇന്ത്യൻ പ്രീമിയർ ലീഗ്ശോഭനപ്രാചീനകവിത്രയംകുടജാദ്രിഎൻ.കെ. പ്രേമചന്ദ്രൻചാറ്റ്ജിപിറ്റികൗ ഗേൾ പൊസിഷൻഭാവന (നടി)ഹൃദയം (ചലച്ചിത്രം)പൊറാട്ടുനാടകംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾബിഗ് ബോസ് (മലയാളം സീസൺ 5)കേരളകലാമണ്ഡലംചന്ദ്രയാൻ-3ഈലോൺ മസ്ക്ആദ്യമവർ.......തേടിവന്നു...തിരുവോണം (നക്ഷത്രം)അയ്യങ്കാളിഓമനത്തിങ്കൾ കിടാവോയൂട്ടറൈൻ ഫൈബ്രോയ്‌ഡ്🡆 More