ജനയുഗം ദിനപ്പത്രം

മലയാളത്തിലെ ഒരു ദിനപത്രമാണ് ജനയുഗം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ,കൊല്ലം എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് പുറത്തിറക്കുന്ന പത്രമാണ് ജനയുഗം.

ജനയുഗം
തരംദിനപത്രം
Formatപ്രിന്റ്, ഓൺലൈൻ
ഉടമസ്ഥ(ർ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി
എഡീറ്റർരാജാജി മാത്യു തോമസ്
എഡിറ്റർ-ഇൻ-ചീഫ്കാനം രാജേന്ദ്രൻ
സ്ഥാപിതം1947
രാഷ്ട്രീയച്ചായ്‌വ്ഇടതുപക്ഷം
ഭാഷമലയാളം
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ്www.janayugomonline.com
Free online archivesepaper.janayugomonline.com

ചരിത്രം

1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.

മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

അവലംബം


മലയാള ദിനപ്പത്രങ്ങൾ ജനയുഗം ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

കണ്ണൂർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരം

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ദൃശ്യകലകൾപി.പി. രാമചന്ദ്രൻആർത്തവവിരാമംതിരുവനന്തപുരംകാട്ടിൽ മേക്കതിൽ ക്ഷേത്രംകമല സുറയ്യഭാരതപ്പുഴസൗഹൃദംകേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർതകഴി സാഹിത്യ പുരസ്കാരംആരോഗ്യംആഗ്നേയഗ്രന്ഥിഹൃദയംചങ്ങമ്പുഴ കൃഷ്ണപിള്ളഇൻശാ അല്ലാഹ്ധ്രുവ് റാഠിഐക്യ അറബ് എമിറേറ്റുകൾകൂവളംഇസ്‌ലാമിക കലണ്ടർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിപൂച്ചമിച്ചൽ സാന്റ്നർഫിറോസ്‌ ഗാന്ധിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപ്രദോഷം (ഹൈന്ദവം)സ്വാതി പുരസ്കാരംകൊഴുപ്പക്വിറ്റ് ഇന്ത്യ പ്രസ്ഥാനംബി.ടി.എസ്.ക്രിസ്ത്യൻ ഭീകരവാദംശാസ്ത്രംപാലക്കാട് ജില്ലബാല്യകാലസഖിഎം.സി. റോഡ്‌പൂതപ്പാട്ട്‌ബാഹ്യകേളിശരണ്യ ആനന്ദ്ആഗോളതാപനംബദ്ർ യുദ്ധംഅത്തിയോഗർട്ട്മലയാറ്റൂർ രാമകൃഷ്ണൻഅപ്പോസ്തലന്മാർഹോട്ട്സ്റ്റാർകാസനോവ (ചലച്ചിത്രം)കടുവ (ചലച്ചിത്രം)കാന്തല്ലൂർജനഗണമനകയ്യോന്നിഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005വാഗൺ ട്രാജഡിഇബ്രാഹിംമാധ്യമം ദിനപ്പത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ഫ്രാൻസിസ് ഇട്ടിക്കോരചെറൂളപേവിഷബാധഅപസ്മാരംപി. ഭാസ്കരൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമലയാളചലച്ചിത്രംമലപ്പുറം ജില്ലസച്ചിദാനന്ദൻഉപ്പൂറ്റിവേദനകോറി ആൻഡേഴ്സൺമണിച്ചിത്രത്താഴ് (ചലച്ചിത്രം)സ്വാഭാവിക പ്രസവംചട്ടമ്പിസ്വാമികൾഭീഷ്മ പർവ്വംനിത്യചൈതന്യയതിസഹോദരൻ അയ്യപ്പൻകാളിദാസൻ (ചലച്ചിത്രനടൻ)പൂമരുത്ശ്രീനാഥ് ഭാസിമഹാഭാരതം🡆 More