കേരളത്തിലെ ദൃശ്യകലകൾ: കേരളത്തിലെ കലകള്‍

കല എന്നാൽ മനുഷ്യന്റെ സന്തോഷത്തിനുവേണ്ടിയാണ്‌ ഉണ്ടാക്കിട്ടുള്ളത്.

കലകളെ പ്രധാനമായും പ്രയോജക കലകൾ എന്നും സുകുമാരകലകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യന്റെ മനഃസന്തോഷത്തിലുപരി അതിൽ നിന്നും ദൈനംദിന ജീവിതത്തിലേക്കാവശ്യമായ എന്തെങ്കിലും പ്രയോജനം ലഭിക്കുന്നു എങ്കിൽ അത്തരം കലകളെ പ്രയോജക കലകൾ എന്നു പറയുന്നു.

പ്രയോജക കലകൾ

സുകുമാരകലകൾ മനുഷ്യന്റെ മധുരാനുഭൂതി മാത്രം ഉദ്ദേശിച്ചുണ്ടാക്കിയതാണ്‌. സുകുമാര കലകൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. അവ, ദൃശ്യകലകൾ, ശ്രവ്യകലകൾ എന്നിങ്ങനെ അറിയപ്പെടുന്നു. ശ്രവ്യകലകളിൽ പ്രധാനം

ശ്രവ്യകലകൾ

കേരളത്തിലെ ദൃശ്യകലകൾ പലതും ആരാധനാലയങ്ങളെ ആശ്രയിച്ചാണ്‌ ഉണ്ടായിട്ടുള്ളത്. അതിനുശേഷം അത്തരം കലകളിൽ അധികവും ഇന്ന് ആരാധനാലയ ങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നും പുറത്ത് വന്ന് നല്ലരീതിയിൽ വികാസം പ്രാപിച്ചവയാണ്‌.

കേരളത്തിലെ തനതായ ദൃശ്യകലകൾ

Tags:

കലമനുഷ്യൻ

🔥 Trending searches on Wiki മലയാളം:

ഈലോൺ മസ്ക്കറുത്ത കുർബ്ബാനകൊറ്റൻകുളങ്ങര ദേവീക്ഷേത്രംഅയക്കൂറഹെപ്പറ്റൈറ്റിസ്-സിഗുരുവായൂർ സത്യാഗ്രഹംലിംഗംകേരളത്തിലെ നദികളുടെ പട്ടികജീവിതശൈലീരോഗങ്ങൾധനുഷ്കോടിനെന്മാറ വല്ലങ്ങി വേലഇഫ്‌താർതബൂക്ക് യുദ്ധംശൈഖ് അബ്ദുൽ ഖാദിർ ജീലാനികെ.ഇ.എ.എംഭൗതികശാസ്ത്രംകോട്ടയംകൊടിക്കുന്നിൽ സുരേഷ്ശംഖുപുഷ്പംഉഹ്‌ദ് യുദ്ധംരമണൻസംസ്ഥാനപാത 59 (കേരളം)ധനകാര്യ കമ്മീഷൻ (ഇന്ത്യ)എഴുത്തച്ഛൻ പുരസ്കാരംഅൽ ഫത്ഹുൽ മുബീൻചരക്കു സേവന നികുതി (ഇന്ത്യ)അബൂലഹബ്വ്യാഴംസബഅ്ദശാവതാരംനിക്കോള ടെസ്‌ലഅഷിതഅലി ബിൻ അബീത്വാലിബ്കാളികാലാവസ്ഥഇസ്ലാമോഫോബിയമാലികിബ്നു അനസ്തൃശൂർ പൂരംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംബദ്ർ യുദ്ധംനിർമ്മല സീതാരാമൻസെറ്റിരിസിൻറഫീക്ക് അഹമ്മദ്ഉപനിഷത്ത്മനുഷ്യാവകാശംമാലിദ്വീപ്കവിത്രയംസന്ധിവാതംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനീലയമരിഹലോഅന്തർമുഖതചിയ വിത്ത്മലയാളലിപിമലമ്പാമ്പ്വിരാട് കോഹ്‌ലിമലബന്ധംമസ്ജിദുന്നബവിസംസ്കൃതംസൗരയൂഥംകേരളത്തിലെ നാടൻ കളികൾകെ.ആർ. മീരനളിനികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമെറ്റാ പ്ലാറ്റ്ഫോമുകൾതൃശ്ശൂർ ജില്ലഈസ്റ്റർ മുട്ടഎം.എസ്. സ്വാമിനാഥൻചിലിസ്വാഭാവികറബ്ബർലൈലയും മജ്നുവുംസ്മിനു സിജോകോഴിക്കോട്മഞ്ഞുമ്മൽ ബോയ്സ്മുംബൈ ഇന്ത്യൻസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം🡆 More