മംഗളം ദിനപ്പത്രം

മംഗളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മംഗളം (വിവക്ഷകൾ) എന്ന താൾ കാണുക. മംഗളം (വിവക്ഷകൾ)

എം.സി. വർഗ്ഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്. മംഗളം വാരിക, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കന്യക ദ്വൈവാരിക, സിനിമാമംഗളം , ടിക്-ടിക് ദ്വൈവാരിക എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്. കൂടാതെ ബാലമംഗളം, ബാലമംഗളം ചിത്രകഥ എന്നിവ കന്നഡയിലും പ്രസിദ്ധീകരിക്കുന്നുണ്ട്

മംഗളം ദിനപത്രം
മംഗളം ദിനപ്പത്രം
മംഗളം ദിനപ്പത്രം
തരംദിനപത്രം
FormatBroadsheet
സ്ഥാപിതം1989
ആസ്ഥാനംകോട്ടയം
ഔദ്യോഗിക വെബ്സൈറ്റ്മംഗളം ഓൺലൈൻ

അവലംബം


മലയാള ദിനപ്പത്രങ്ങൾ മംഗളം ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഖുർആൻഅംബികാസുതൻ മാങ്ങാട്ബാഹ്യകേളിഒരു കുടയും കുഞ്ഞുപെങ്ങളുംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിന്റെ ഭൂമിശാസ്ത്രംമലയാളലിപിപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.സുൽത്താൻ ബത്തേരിബാബസാഹിബ് അംബേദ്കർയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻരണ്ടാം ലോകമഹായുദ്ധംവധശിക്ഷലൈലയും മജ്നുവുംദൈവംഇല്യൂമിനേറ്റിഭാരതീയ ജനതാ പാർട്ടിഭാഷാഗോത്രങ്ങൾലോകാരോഗ്യദിനംകാക്കമോഹൻലാൽസ്വാതിതിരുനാൾ രാമവർമ്മമലിനീകരണംകൂവളംലാ നിനാഇന്ദുലേഖകെ.എം. സീതി സാഹിബ്ഗുജറാത്ത്ഇന്ത്യദേശീയ പട്ടികജാതി കമ്മീഷൻഇടതുപക്ഷ ജനാധിപത്യ മുന്നണിവിഭക്തിരഘുറാം രാജൻഅപ്പോസ്തലന്മാർനാഴികഇസ്‌ലാമിക വസ്ത്രധാരണ രീതിഹോർത്തൂസ് മലബാറിക്കൂസ്മുന്നഡി. രാജഅർബുദംആൻ‌ജിയോപ്ലാസ്റ്റിഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്യോഗർട്ട്തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎൽ നിനോകാസർഗോഡ് ജില്ലചന്ദ്രൻഅമർ സിംഗ് ചംകിലബിലിറൂബിൻകേരള നവോത്ഥാനംസമസ്ത കേരള ജംഇയ്യത്തുൽ ഉലമരതിമൂർച്ഛവടക്കേക്കാട് ഗ്രാമപഞ്ചായത്ത്സുബ്രഹ്മണ്യൻചെമ്പോത്ത്പറയിപെറ്റ പന്തിരുകുലംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഖത്തർതമിഴ്തകഴി ശിവശങ്കരപ്പിള്ളകേരള സാഹിത്യ അക്കാദമിതെക്കുപടിഞ്ഞാറൻ കാലവർഷംപൂവ്കോളനിവാഴ്ചപത്രോസ് ശ്ലീഹാപനിപന്ന്യൻ രവീന്ദ്രൻഎസ്. രാധാകൃഷ്ണൻആനമുടിലോക വ്യാപാര സംഘടനകേരള നിയമസഭതിരുവിതാംകൂർപ്രകൃതിചികിത്സആറ്റിങ്ങൽ കലാപംരാശിചക്രംഗർഭഛിദ്രംചട്ടമ്പിസ്വാമികൾ🡆 More