സിറാജ് ദിനപ്പത്രം

സിറാജ് 1984ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്‌.

കോഴിക്കോട് നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. നിലവിൽ പത്രത്തിന്‌ കേരളത്തിൽ കോഴിക്കോട് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മലപ്പുറം എന്നിങ്ങനെ അഞ്ചും കേരളത്തിന് പുറത്ത് ബെംഗളൂരുവും ഗൾഫിൽ ദുബൈ, ഒമാൻ, ഖത്തർ എന്നീ മൂന്നും ഉൾപ്പെടെ ഒൻപത് എഡിഷനുകളാണ്. വി പി എം ഫൈസി വില്യാപ്പള്ളി ആണ് പത്രാധിപർ. പബ്ലിഷർ സി മുഹമ്മദ്‌ ഫൈസിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്‌ലിം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബീ നാമമുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് ഇതിന്റെ അർഥം.

സിറാജ് ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)തൗഫീഖ് പബ്ലിക്കേഷൻസ്
പ്രസാധകർസി മുഹമ്മദ്‌ ഫൈസി
എഡിറ്റർ-ഇൻ-ചീഫ്വി പി എം ഫൈസി വില്യാപ്പള്ളി
സ്ഥാപിതം1984 ഏപ്രിൽ 29
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്
സഹോദരവാർത്താപത്രങ്ങൾഗൾഫ് സിറാജ്
ഔദ്യോഗിക വെബ്സൈറ്റ്Siraj Daily

പംക്തികൾ

  1. പ്രതിവാരം
  2. അക്ഷരം
  3. അവസരം
  4. കൃഷിപാഠം
  5. പരിഹാരം
  6. Edu Line

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ


മലയാള ദിനപ്പത്രങ്ങൾ സിറാജ് ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

ഒമാൻകണ്ണൂർകൊച്ചികോഴിക്കോട്ഖത്തർതിരുവനന്തപുരംദുബൈ

🔥 Trending searches on Wiki മലയാളം:

സ്ഖലനംചട്ടമ്പിസ്വാമികൾപറയിപെറ്റ പന്തിരുകുലംപ്രേമം (ചലച്ചിത്രം)തുളസിതൃശൂർ പൂരംഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംഫ്രാൻസിസ് ഇട്ടിക്കോരപണ്ഡിറ്റ് കെ.പി. കറുപ്പൻതമിഴ്ചങ്ങമ്പുഴ കൃഷ്ണപിള്ളകൂവളംയുദ്ധംചുരുട്ടമണ്ഡലിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ബിഗ് ബോസ് മലയാളംമസ്തിഷ്കാഘാതംമുത്തപ്പൻഇലഞ്ഞിസുബ്രഹ്മണ്യൻഔട്ട്‌ലുക്ക്.കോംപഴഞ്ചൊല്ല്ചിയ വിത്ത്ബാലിഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅമേരിക്കൻ ഐക്യനാടുകൾതകഴി സാഹിത്യ പുരസ്കാരംഡിഫ്തീരിയഇന്ത്യൻ പ്രധാനമന്ത്രിമതംതോമസ് ആൽ‌വ എഡിസൺപാമ്പ്‌ഷാനി പ്രഭാകരൻബ്രഹ്മാനന്ദ ശിവയോഗിബ്ലോക്ക് പഞ്ചായത്ത്അശ്വത്ഥാമാവ്രാജവെമ്പാലതൃക്കടവൂർ ശിവരാജുകേരളകൗമുദി ദിനപ്പത്രംഈഴവമെമ്മോറിയൽ ഹർജിമേടം (നക്ഷത്രരാശി)മാങ്ങസ്തനാർബുദംഇസ്ലാമിലെ പ്രവാചകന്മാർവിശുദ്ധ ഗീവർഗീസ്ഒന്നാം കേരളനിയമസഭവക്കം അബ്ദുൽ ഖാദർ മൗലവിഇന്ത്യയുടെ സ്വാതന്ത്ര്യസമരംതാജ് മഹൽഅവൽഫ്രഞ്ച് വിപ്ലവംവെള്ളെരിക്ക്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഗർഭ പരിശോധനജിമെയിൽആത്മഹത്യകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സഞ്ജു സാംസൺആൽബർട്ട് ഐൻസ്റ്റൈൻഉലുവമനുഷ്യൻജെമിനി ഗണേശൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)കേരളകലാമണ്ഡലംനായർഒരു സങ്കീർത്തനം പോലെടി.എം. തോമസ് ഐസക്ക്കുടുംബശ്രീബൈബിൾടോട്ടോ-ചാൻയക്ഷി (നോവൽ)ഋതുരാജ് ഗെയ്ക്‌വാദ്പുന്നപ്ര-വയലാർ സമരംദന്തപ്പാലകേരള നവോത്ഥാന പ്രസ്ഥാനംഉപനിഷത്ത്സുഗന്ധി എന്ന ആണ്ടാൾ ദേവനായകി🡆 More