എ.എൻ.പി. ഉമ്മർകുട്ടി

ഗവേഷകനും എഴുത്തുകാരനും സമുദ്രശാസ്ത്രജ്ഞനും കാലികറ്റ് സർവകലാശാല മുൻ വൈസ്ചാൻസലറും ആയിരുന്നു എ.എൻ.പി ഉമ്മർകുട്ടി.

എൻ.വി കൃഷ്ണവാരിയർക്ക് ശേഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറകടർ സ്ഥാനം ദീർഘകാലം വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുസ്ലിം ജമാഅത്ത് എന്നിവയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു. 2020 സെപ്റ്റംബർ 10 ന് മരണമടഞ്ഞു.

ജീവിതരേഖ

1933-ൽ സി.വി മൂസഹാജിയുടെയും എ.എൻ.പി സൈനബയുടെയും മകനായി തലശ്ശേരിക്കടുത്തുള്ള തലായിയിൽ ജനിച്ചു. ബ്രണ്ണൻ കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നിന്ന് മറൈൻ ബയോളജിയിൽ ഡോക്ട്രേറ്റ് നേടി. തമിഴ്നാട്ടിലും കൊച്ചിയിലുമുള്ള ഒഷ്യാനാഗ്രാഫി ലാബിൽ ജോലിചെയ്തു. 1992 ൽ കാലികറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറായി ചുമതലയേറ്റു. മലബാർ മേഖലയിൽ നിന്നുള്ള ആദ്യ വൈസ്ചാൻസലറാണ് ഉമ്മർകുട്ടി. നിരവധി ഗ്രന്ഥങ്ങളും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.. ഭാര്യ മലക്കായ് ജമീല. രണ്ട് മക്കൾ. അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന പരേതനായ ഡോ. വി.സി ഹാരിസ് മരുമകനാണ്. വിജ്ഞാന കൈരളി മാസിക, സിറാജ് ദിനപ്പത്രം എന്നിവയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മാമാങ്കംപാഠകംരംഗകലകൊച്ചിഗുരുവായൂരപ്പൻസൂര്യൻനന്മണ്ടകണ്ണൂർഇലഞ്ഞിത്തറമേളംമലപ്പുറം ജില്ലടിപ്പു സുൽത്താൻനക്ഷത്രവൃക്ഷങ്ങൾപത്മനാഭസ്വാമി ക്ഷേത്രംപൂക്കോട്ടുംപാടംഇരിങ്ങോൾ കാവ്ശിവൻസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻനന്ദിയോട് ഗ്രാമപഞ്ചായത്ത്നന്നങ്ങാടിസ്ഖലനംമൂന്നാർചളവറ ഗ്രാമപഞ്ചായത്ത്പെരുന്തച്ചൻതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്ശക്തൻ തമ്പുരാൻപന്തളംതട്ടേക്കാട്അഞ്ചാംപനിസ്വവർഗ്ഗലൈംഗികതലൗ ജിഹാദ് വിവാദംപഞ്ചവാദ്യംമുണ്ടൂർ, തൃശ്ശൂർവള്ളത്തോൾ നാരായണമേനോൻപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചട്ടമ്പിസ്വാമികൾകാഞ്ഞങ്ങാട്സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻമട്ടന്നൂർപുല്ലൂർഎലത്തൂർ ഗ്രാമപഞ്ചായത്ത്പാത്തുമ്മായുടെ ആട്കട്ടപ്പനകരികാല ചോളൻകാന്തല്ലൂർതെങ്ങ്നിക്കാഹ്രാഹുൽ ഗാന്ധികാസർഗോഡ്പനവേലിഉംറനെടുമങ്ങാട്ഇരവികുളം ദേശീയോദ്യാനംരാമനാട്ടുകരവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്സുഡാൻകലൂർതൃക്കുന്നപ്പുഴനെന്മാറഹരിപ്പാട്ഫറോക്ക്എരുമേലിനേമംഅരിമ്പാറവിയ്യൂർതിരുവില്വാമല ഗ്രാമപഞ്ചായത്ത്അമ്പലപ്പുഴലൈംഗികബന്ധംമോനിപ്പള്ളിആഗ്നേയഗ്രന്ഥികാവാലംആർത്തവവിരാമംബദ്ർ യുദ്ധംരാമായണംആലപ്പുഴപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരളകലാമണ്ഡലംകിന്നാരത്തുമ്പികൾകരിവെള്ളൂർമലയിൻകീഴ്🡆 More