ജന്മഭൂമി ദിനപ്പത്രം

ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി.

മാതൃകാ പ്രചരണലയം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും  കേരളത്തിലെ കൊച്ചി ആസ്ഥാനവുമാണ്. 1975 ഏപ്രിൽ 28 ന് കോഴിക്കോട് ഒരു സായാഹ്ന പേപ്പറായി ആരംഭിച്ചു. 1977 നവംബർ 14 മുതൽ എറണാകുളത്ത് നിന്ന് ദിനപത്രമായി പ്രസിദ്ധീകരിച്ചു. നിലവിൽ എട്ട് പതിപ്പുകളുണ്ട്.

ജന്മഭൂമി ദിനപത്രം
ജന്മഭൂമി ദിനപ്പത്രം
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)മാതൃകാ പ്രചാരണാലയം. ലി.
പ്രസാധകർപി. ശിവദാസൻ
എഡീറ്റർകെ എൻ ആർ നമ്പൂതിരി
അസോസിയേറ്റ് എഡിറ്റർജോസഫ് ഡൊമിനിക്‌
മാനേജിങ് എഡിറ്റർമാർകെ.ആർ. ഉമാകാന്തൻ
സ്ഥാപിതം1975
രാഷ്ട്രീയച്ചായ്‌വ്Rightwing
ഭാഷമലയാളം
ആസ്ഥാനംകൊച്ചി
ഔദ്യോഗിക വെബ്സൈറ്റ്ജന്മഭൂമി ദിനപത്രം

അവലംബം

  1. മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ പരമ്പര 2003


മലയാള ദിനപ്പത്രങ്ങൾ ജന്മഭൂമി ദിനപ്പത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

മലയാളം

🔥 Trending searches on Wiki മലയാളം:

സൗദി അറേബ്യയിലെ പ്രവിശ്യകൾകുര്യാക്കോസ് ഏലിയാസ് ചാവറകുറിയേടത്ത് താത്രിമഞ്ഞ്‌ (നോവൽ)ആർത്തവവിരാമംഒരു ദേശത്തിന്റെ കഥബാഹ്യകേളിഭാരതീയ റിസർവ് ബാങ്ക്ബ്ലോക്ക് പഞ്ചായത്ത്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾതിരുവനന്തപുരം ലോക്സഭാമണ്ഡലംലയണൽ മെസ്സിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപി. കേശവദേവ്തകഴി ശിവശങ്കരപ്പിള്ളകൂട്ടക്ഷരംമറിയംജലംതകഴി സാഹിത്യ പുരസ്കാരംമോഹൻലാൽമാർത്താണ്ഡവർമ്മ (നോവൽ)അപസ്മാരംഇൻസ്റ്റാഗ്രാംആഗോളവത്കരണംഎസ്. ജാനകികേരളത്തിലെ ജാതി സമ്പ്രദായംഊട്ടിഈഴവർബാലി (ഹൈന്ദവം)ആഗ്നേയഗ്രന്ഥിഉപന്യാസംടി.എം. തോമസ് ഐസക്ക്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഹൃദയംഅൽഫോൻസാമ്മകഥകളിഅതിരാത്രംഹിന്ദുമതംക്രൊയേഷ്യതിരക്കഥചെമ്പോത്ത്ഷാഫി പറമ്പിൽമുല്ലപ്പെരിയാർ അണക്കെട്ട്‌മലയാളനാടകവേദിതിരുമല വെങ്കടേശ്വര ക്ഷേത്രംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമാപ്പിളപ്പാട്ട്കെ.കെ. ശൈലജമലിനീകരണംനിവിൻ പോളിതൈറോയ്ഡ് ഗ്രന്ഥിസാഹിത്യംശിവൻകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികകേരളത്തിലെ പാമ്പുകൾലോകാരോഗ്യദിനംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംചിഹ്നനംനിവർത്തനപ്രക്ഷോഭംഅങ്കണവാടികരൾകൂടൽമാണിക്യം ക്ഷേത്രംവടകര ലോക്സഭാമണ്ഡലംകടുക്കകുഞ്ചൻ നമ്പ്യാർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ചാത്തൻകേരളത്തിലെ ചുമർ ചിത്രങ്ങൾനാഡീവ്യൂഹംഇന്ത്യൻ നാഷണൽ കോൺഗ്രസ്പാലക്കാട്ഇസ്ലാമിലെ പ്രവാചകന്മാർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതുഞ്ചത്തെഴുത്തച്ഛൻഇലഞ്ഞി🡆 More