ഒരു ദേശത്തിന്റെ കഥ

എസ്.കെ.

പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.ഒരു ദേശത്തിന്റെ കഥയുടെ ഇംഗ്ലീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ ഓറിയന്റ് ബ്ലാക്ക് സ്വാൻ പുറത്തിറക്കിയിട്ടുണ്ട്. ശ്രീദേവി.കെ.നായർ രാധിക.പി.മേനോൻ എന്നിവരാണ് വിവർത്തനം നടത്തിയിരിക്കുന്നത്.

ഒരു ദേശത്തിന്റെ കഥ
കർത്താവ്പൊറ്റക്കാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്ക്സ്

അവലംബം

Tags:

എസ്.കെ.പൊറ്റക്കാട്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികജ്ഞാനപീഠം

🔥 Trending searches on Wiki മലയാളം:

ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഝാൻസി റാണികേരളത്തിലെ പാമ്പുകൾമലയാളഭാഷാചരിത്രംഇന്ത്യയിലെ നദികൾവിവേകാനന്ദൻസുപ്രീം കോടതി (ഇന്ത്യ)വള്ളത്തോൾ പുരസ്കാരം‌സംഘകാലംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവാതരോഗംസച്ചിൻ തെൻഡുൽക്കർപോത്ത്കുഞ്ചൻ നമ്പ്യാർഇല്യൂമിനേറ്റിടി.എം. തോമസ് ഐസക്ക്അക്കരെരക്താതിമർദ്ദംപ്രമേഹംനക്ഷത്രവൃക്ഷങ്ങൾകലാമണ്ഡലം കേശവൻമൻമോഹൻ സിങ്വെള്ളെഴുത്ത്രതിമൂർച്ഛനെറ്റ്ഫ്ലിക്സ്നരേന്ദ്ര മോദിദൃശ്യംമുണ്ടയാംപറമ്പ്ഗോകുലം ഗോപാലൻവ്യാഴംഷമാംമലയാളം വിക്കിപീഡിയഉദയംപേരൂർ സൂനഹദോസ്കുടുംബശ്രീഭാരതീയ ജനതാ പാർട്ടിചില്ലക്ഷരംസ്ത്രീകല്യാണി പ്രിയദർശൻമുകേഷ് (നടൻ)ഏഷ്യാനെറ്റ് ന്യൂസ്‌ഉടുമ്പ്ഗണപതികോട്ടയം ജില്ലശ്രീ രുദ്രംആദ്യമവർ.......തേടിവന്നു...പി. ജയരാജൻഅമിത് ഷാവക്കം അബ്ദുൽ ഖാദർ മൗലവിവൈലോപ്പിള്ളി ശ്രീധരമേനോൻകൊച്ചുത്രേസ്യഒന്നാം ലോകമഹായുദ്ധംമലയാളംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഒളിമ്പിക്സ്അയക്കൂറഗുജറാത്ത് കലാപം (2002)abb672019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഹെപ്പറ്റൈറ്റിസ്-ബികുമാരനാശാൻഇന്ത്യയുടെ ഭരണഘടനതാമരഹെപ്പറ്റൈറ്റിസ്സ്ഖലനംപനികമ്യൂണിസംകൂട്ടക്ഷരംവേലുത്തമ്പി ദളവഇസ്‌ലാം മതം കേരളത്തിൽകുരുക്ഷേത്രയുദ്ധംതങ്കമണി സംഭവംഹണി റോസ്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമലപ്പുറം ജില്ലസരസ്വതി സമ്മാൻ🡆 More