ജനറൽ ദിനപത്രം

തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ സായാഹ്‌ന ദിനപത്രമാണ് ജനറൽ.

ജനറൽ
ജനറൽ ദിനപത്രം
തരംസായാഹ്‌ന ദിനപത്രം
ഉടമസ്ഥ(ർ)ജോണി ചാണ്ടി
സ്ഥാപക(ർ)പി.ടി. ആന്റണി, കെ. കരുണാകരൻ
പ്രസാധകർജോണി ചാണ്ടി
എഡിറ്റർ-ഇൻ-ചീഫ്ജോണി ചാണ്ടി
സ്ഥാപിതം1976
ഭാഷമലയാളം
ആസ്ഥാനംതൃശ്ശൂർ
Circulation1,25,000 ദിനം
ISSN2249-1902
ഔദ്യോഗിക വെബ്സൈറ്റ്Generaldaily.com

പതിപ്പുകൾ

  • ജനറൽ പത്രം - തൃശ്ശൂർ അച്ചടി പതിപ്പ്.
  • ഓൺലൈൻ പതിപ്പ്.
  • മലയാളം ഓൺലൈൻ പതിപ്പ്.
  • ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്.
  • ഇന്റർനാഷണൽ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ്.


ടൈം ലൈൻ

  • 1976 മെയ് 21ന്  "ജനറൽ" സ്ഥാപിതമായി.
  • ജനറൽ പത്രത്തിൻറെ ആദ്യ പ്രതി 1976ൽ മെയ് 21ന് പ്രസിദ്ധീകരിച്ചു.
  • 1996-മുതൽ തൃശൂർ ചാണ്ടീസ് ഗ്രൂപ്പിൻറെ (ജോണി ചാണ്ടി) ഉടമസ്ഥതയിൽ.
  • 1997-ൽ ജനറൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു.
  • 2005-മുതൽ ജനറൽ മീഡിയ - ഇംഗ്ലീഷ് ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2006-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2006-മുതൽ ജനറൽ പത്രത്തിൻറെ ഇ-പേപ്പർ പ്രസിദ്ധീകരിക്കുന്നു. ജനറൽ ദിനപത്രം എല്ലാ എഡിഷനുകളും കംപ്യൂട്ടറിലും മൊബൈലിലും വായിക്കാവുന്ന രീതിയിൽ ഇ പേപ്പർ ആയും ലഭ്യമാണ്.
  • 2010-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ സോഷ്യൽ മീഡിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2012-മുതൽ ജനറൽ പത്രത്തിൻറെ ഓൺലൈൻ ആശയ വിനിമയ സംവിധാനം വാട്സ്ആപ്പ്, ടെലഗ്രാം പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2015-മുതൽ ജനറൽ പത്രത്തിൻറെ മലയാളം ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
  • 2020-മുതൽ ജനറൽ റേഡിയോ - മലയാളം ഇന്റർനെറ്റ് റേഡിയോ, പോഡ്കാസ്റ്റ് പ്രക്ഷേപണം ഓൺലൈനിൽ സ്പോട്ടിഫൈ, ഗൂഗിൾ പോഡ്കാസ്റ്റ്, ആപ്പിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ വാർത്തകളും മറ്റും സംപ്രേഷണം ചെയ്യുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


മലയാള ദിനപ്പത്രങ്ങൾ ജനറൽ ദിനപത്രം 
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

Tags:

ജനറൽ ദിനപത്രം പതിപ്പുകൾജനറൽ ദിനപത്രം ടൈം ലൈൻജനറൽ ദിനപത്രം അവലംബംജനറൽ ദിനപത്രം പുറത്തേക്കുള്ള കണ്ണികൾജനറൽ ദിനപത്രംതൃശ്ശൂർ

🔥 Trending searches on Wiki മലയാളം:

കുഷ്ഠംഏകാന്തതയുടെ നൂറ് വർഷങ്ങൾവീണ പൂവ്കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികഇന്ത്യപരിശുദ്ധ കുർബ്ബാനഋതുമാർ ഇവാനിയോസ്കേരളകൗമുദി ദിനപ്പത്രംഡിഫ്തീരിയഗർഭംരമ്യ ഹരിദാസ്വക്കം അബ്ദുൽ ഖാദർ മൗലവിതാജ് മഹൽസ്ഖലനംകെ.ആർ. മീരഅൽ ഫാത്തിഹഎസ് (ഇംഗ്ലീഷക്ഷരം)രാഷ്ട്രീയ സ്വയംസേവക സംഘംഎ. വിജയരാഘവൻതേനീച്ചതൃശ്ശൂർകെ.സി. വേണുഗോപാൽഇന്ത്യൻ പ്രധാനമന്ത്രികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപന്ന്യൻ രവീന്ദ്രൻമുടിയേറ്റ്എളമരം കരീംമലമുഴക്കി വേഴാമ്പൽഔഷധസസ്യങ്ങളുടെ പട്ടികഓണംദശാവതാരംകൂട്ടക്ഷരംകൂവളംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഎം. മുകുന്ദൻഭൂമിനവരത്നങ്ങൾഹരപ്പദശപുഷ്‌പങ്ങൾതേന്മാവ് (ചെറുകഥ)വട്ടവടശിവൻസച്ചിൻ പൈലറ്റ്ഗണപതിമലയാളംകുഞ്ചൻ നമ്പ്യാർമുണ്ടിനീര്ബദ്ർ യുദ്ധംആർട്ടിക്കിൾ 370മാഞ്ചസ്റ്റർ സിറ്റി എഫ്.സി.അറബിമലയാളംവൈക്കം സത്യാഗ്രഹംഹൃദയംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയൂറോപ്പ്മലയാളം അച്ചടിയുടെ ചരിത്രംആൻ‌ജിയോപ്ലാസ്റ്റിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഎച്ച്ഡിഎഫ്‍സി ബാങ്ക്ടിപ്പു സുൽത്താൻമോഹൻലാൽകാലാവസ്ഥകൊച്ചുത്രേസ്യമഹാത്മാ ഗാന്ധിഹെലികോബാക്റ്റർ പൈലോറിസുൽത്താൻ ബത്തേരിചന്ദ്രയാൻ-3കേരളചരിത്രംഗുകേഷ് ഡിവെരുക്ഹോർത്തൂസ് മലബാറിക്കൂസ്രണ്ടാം ലോകമഹായുദ്ധംദ്രൗപദിലൈംഗികന്യൂനപക്ഷംജയറാംഇന്ത്യൻ പാർലമെന്റ്പൃഥ്വിരാജ്🡆 More