കരിങ്കടൽ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ(Black Sea)‍ യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

465000 ച. കി. മീ. വിസ്ത്യതിയുള്ള ഇതിന്റെ പരമാവധി ആഴം2210 മീറ്റർ ആണ്. ഡാന്യൂബ്, നീസ്റ്റര്‍, ബ്യൂഗ്, നിപ്പര്‍, കുബാന്‍, കിസില്‍, ഇർമാക്ക്,സകാര്യ എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം കാസ്പിയൻ തടാകം, മെഡിറ്ററേനിയൻ കടലിൽ നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.

കരിങ്കടൽ
കരിങ്കടൽ:ഒരു ഉപഗ്രഹചിത്രം

Tags:

ഏഷ്യകാസ്പിയൻ കടൽജോർജിയഡാന്യൂബ്തുർക്കിബൾഗേറിയമെഡിറ്ററേനിയൻ കടൽയൂറോപ്പ്റഷ്യറൊമാനിയ

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളഹലോനയൻതാരടൈഫോയ്ഡ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020തേന്മാവ് (ചെറുകഥ)എം. മുകുന്ദൻഹരപ്പതപാൽ വോട്ട്ജ്ഞാനപീഠ പുരസ്കാരംദേശീയ പട്ടികവർഗ്ഗ കമ്മീഷൻകയ്യൂർ സമരംതൊണ്ടിമുതലും ദൃക്സാക്ഷിയുംപണ്ഡിറ്റ് കെ.പി. കറുപ്പൻതൈറോയ്ഡ് ഗ്രന്ഥിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർബിരിയാണി (ചലച്ചിത്രം)നവോദയ അപ്പച്ചൻജീവിതശൈലീരോഗങ്ങൾകഞ്ചാവ്ചന്ദ്രൻഹൃദയം (ചലച്ചിത്രം)സക്കറിയമലയാള നോവൽനെഫ്രോട്ടിക് സിൻഡ്രോംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)സുഭാസ് ചന്ദ്ര ബോസ്കൂവളംഓന്ത്റോസ്‌മേരിറൗലറ്റ് നിയമംമലയാളലിപിമലിനീകരണംശ്രീനിവാസ രാമാനുജൻസാഹിത്യംമനുഷ്യ ശരീരംകുമാരനാശാൻന്യൂട്ടന്റെ ചലനനിയമങ്ങൾലോകപുസ്തക-പകർപ്പവകാശദിനംമഹാത്മാ ഗാന്ധിയുടെ കുടുംബംവാഗമൺഇസ്‌ലാംബാന്ദ്ര (ചലച്ചിത്രം)പാത്തുമ്മായുടെ ആട്ടി.എം. തോമസ് ഐസക്ക്ഗംഗാനദിനെല്ല്ഖലീഫ ഉമർമുണ്ടിനീര്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇസ്ലാമിലെ പ്രവാചകന്മാർഇന്ത്യൻ പൗരത്വനിയമംജി സ്‌പോട്ട്മലയാള സാഹിത്യകാരന്മാരുടെ പട്ടികമലയാള മനോരമ ദിനപ്പത്രംഇസ്‌ലാം മതം കേരളത്തിൽഎ.എം. ആരിഫ്കുടുംബശ്രീചിഹ്നനംമാർ ഇവാനിയോസ്എം.ടി. വാസുദേവൻ നായർരമ്യ ഹരിദാസ്ഒളിമ്പിക്സ് 2024 (പാരീസ്)അപ്പോസ്തലന്മാർബുദ്ധമതത്തിന്റെ ചരിത്രംഎൻഡോമെട്രിയോസിസ്ഇടതുപക്ഷംപ്രാചീനകവിത്രയംകാനഡഅയ്യങ്കാളിപുന്നപ്ര-വയലാർ സമരംകവിതയേശുസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകൊടൈക്കനാൽസി.കെ. പത്മനാഭൻയോദ്ധാ🡆 More