കാസ്പിയൻ കടൽ

റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ്‌ കാസ്പിയൻ കടൽ‍.

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഉൾനാടൻ ഉപ്പുതടാകമായ കാസ്പിയൻ കടൽ അസർബൈജാൻ, റഷ്യ, ഖസാഖ്‌സ്ഥാൻ‍, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീർണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ വോൾഗ, യുറാൽ‍, കുറാൽ‍, കുറാ എന്നിവ ഇതിലേക്ക് വന്നുചേർന്നുണ്ടെങ്കിലും ഈ കടലിന് ബഹിർഗമന മാർഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയിൽ നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോൾബാൾടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാർഗ്ഗം എന്നനിലയിൽ പ്രാധാന്യം ഉണ്ടായിരുന്നു. കാസ്പിയൻ കടലിലെ നിരവധി തുറമുഖങ്ങളിൽ അസർബൈജാനിലെ ബാക്കു, ഇറാനിലെ എൻ‌സെലി, ബാൻഡെർ-ഇ-ടോർക്കമെൻ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്‌. കടൽ വെള്ളത്തിൻറെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ. തെഥീസ് സമുദ്രത്തിൻറെയും കരിങ്കടലിൻറെയും അവശിഷ്ടമാണ്‌ കാസ്പിയൻ എന്നു കരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിൻറെ ഫലമായി 55 ലക്ഷം വർഷം മുൻപാണ്‌ കാസ്പിയൻ കടൽ സൃഷ്ടിക്കപ്പെട്ടത്. നദികൾ വന്നുചേരുന്നതിനാൽ കസ്പിയൻ കടൽ, വടക്കൻ ഭാഗങ്ങാളിൽ ശുദ്ധജല തടാകം പോലെയാണ്. ഇറാൻ തീരത്താണ് ഇതിന്‌ ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികൾ ഇതിൽ വന്നുചേരുന്നു. വോൾഗയാണ് കൂട്ടത്തിൽ വലുത്. വെള്ളം വരവിൻറെ 80% വും വോൾഗയിൽ നിന്നുതന്നെ. നിരവധി ദ്വീപുകൾ കാസ്പിയൻ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള ബുള്ള ദ്വീപാണ് പ്രധാനം. അസർബൈജാനടുത്താണിത്. മറ്റൊന്ന് പൈറല്ലാഹി ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.

കാസ്പിയൻ കടൽ
دریای کاسپین
കാസ്പിയൻ കടൽ
The Caspian Sea as captured by the MODIS on the orbiting Terra satellite, June 2003
നിർദ്ദേശാങ്കങ്ങൾ41°40′N 50°40′E / 41.667°N 50.667°E / 41.667; 50.667
TypeEndorheic, Saline, Permanent, Natural
പ്രാഥമിക അന്തർപ്രവാഹംVolga River, Ural River, Kura River, Terek River Historically: Amu Darya
Primary outflowsEvaporation
Catchment area3,626,000 km2 (1,400,000 sq mi)
Basin countriesAzerbaijan, Iran, Kazakhstan, Russia, Turkmenistan Historically also Uzbekistan
പരമാവധി നീളം1,030 km (640 mi)
പരമാവധി വീതി435 km (270 mi)
ഉപരിതല വിസ്തീർണ്ണം371,000 km2 (143,200 sq mi)
ശരാശരി ആഴം211 m (690 ft)
പരമാവധി ആഴം1,025 m (3,360 ft)
Water volume78,200 km3 (18,800 cu mi)
Residence time250 years
തീരത്തിന്റെ നീളം17,000 km (4,300 mi)
ഉപരിതല ഉയരം−28 m (−92 ft)
ദ്വീപുകൾ26+
അധിവാസ സ്ഥലങ്ങൾBaku (Azerbaijan), Rasht (Iran), Aktau (Kazakhstan), Makhachkala (Russia), Türkmenbaşy (Turkmenistan) (see article)
അവലംബം
1 Shore length is not a well-defined measure.
കാസ്പിയൻ കടൽ
കാസ്പിയൻ കടലിന്റെ ഭൂപടം
കാസ്പിയൻ കടൽ
Stenka Razin (Vasily Surikov)


Tags:

അസർബെയ്ജാൻഅസർബൈജാൻഇറാൻഏഷ്യകരിങ്കടൽഖസാഖ്‌സ്ഥാൻതടാകംതുർക്ക്മെനിസ്ഥാൻപൈറല്ലാഹിബാക്കുയുറാൽ നദിയൂറോപ്പ്റഷ്യവോൾഗ

🔥 Trending searches on Wiki മലയാളം:

ദ്രൗപദി മുർമുവാഗൺ ട്രാജഡിമലയാളം അക്ഷരമാലലോക്‌സഭആഴ്സണൽ എഫ്.സി.കേരളത്തിലെ നാടൻപാട്ടുകൾകണിക്കൊന്നമങ്ക മഹേഷ്ഡെങ്കിപ്പനികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകൂരമാൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. വാസുദേവൻ നായർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംആദി ശങ്കരൻമനോജ് കെ. ജയൻലോകഭൗമദിനംചോതി (നക്ഷത്രം)നക്ഷത്രം (ജ്യോതിഷം)ചതിക്കാത്ത ചന്തുകമൽ ഹാസൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇടവം (നക്ഷത്രരാശി)ചെങ്കണ്ണ്മോഹൻലാൽദേശീയ പട്ടികവർഗ്ഗ കമ്മീഷൻപത്താമുദയംഇന്ത്യൻ പൗരത്വനിയമംവൃഷണംആനി രാജകേരളംഅഡോൾഫ് ഹിറ്റ്‌ലർരമണൻബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾരാജ്യങ്ങളുടെ പട്ടികഎം.ടി. രമേഷ്വോട്ടിംഗ് യന്ത്രംപിത്താശയംകേരളത്തിലെ തനതു കലകൾകൊടിക്കുന്നിൽ സുരേഷ്തിരുവാതിരകളിമില്ലറ്റ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മലയാളം മിഷൻമേയ്‌ ദിനംജി. ശങ്കരക്കുറുപ്പ്ദേശീയ പട്ടികജാതി കമ്മീഷൻഐക്യ അറബ് എമിറേറ്റുകൾമൗലിക കർത്തവ്യങ്ങൾഭരതനാട്യംഹനുമാൻഏകീകൃത സിവിൽകോഡ്മതേതരത്വം ഇന്ത്യയിൽമഞ്ജു വാര്യർതണ്ണിമത്തൻഇന്ത്യൻ നാഷണൽ ലീഗ്മമത ബാനർജിമാർഗ്ഗംകളിയേശുലോകപുസ്തക-പകർപ്പവകാശദിനംഅറബിമലയാളംഈലോൺ മസ്ക്പനിക്കൂർക്കകക്കാടംപൊയിൽഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഅടൽ ബിഹാരി വാജ്പേയിആറ്റിങ്ങൽ കലാപംലിംഫോസൈറ്റ്മലമ്പനിഉമ്മൻ ചാണ്ടിസംസ്കൃതംപ്രിയങ്കാ ഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൊച്ചുത്രേസ്യഅഞ്ചകള്ളകോക്കാൻഅവിട്ടം (നക്ഷത്രം)മഞ്ഞപ്പിത്തം🡆 More