ഫ്രാൻസിയം: അണുസംഖ്യ 87 ആയ മൂലകം. പ്രതീകം Fr

87 radonfranciumradium
Cs

Fr

Uue
ഫ്രാൻസിയം: അണുസംഖ്യ 87 ആയ മൂലകം. പ്രതീകം Fr
വിവരണം
പേര്, പ്രതീകം, അണുസംഖ്യ francium, Fr, 87
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 7, s
രൂപം metallic
സാധാരണ ആറ്റോമിക ഭാരം (223)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s1
ഓരോ ഷെല്ലിലേയുംഇലക്ട്രോണുകൾ 2, 8, 18, 32, 18, 8, 1
ഭൗതികസ്വഭാവങ്ങൾ
Phase ? solid
സാന്ദ്രത (near r.t.) 1.87  g·cm−3
ദ്രവണാങ്കം ? 300 K
(27 °C, 80 °F)
ക്വഥനാങ്കം ? 950 K
(? 677 °C, ? 1250 °F)
ദ്രവീകരണ ലീനതാപം ca. 2  kJ·mol−1
ബാഷ്പീകരണ ലീനതാപം ca. 65  kJ·mol−1
Vapor pressure (extrapolated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 404 454 519 608 738 946
Atomic properties
ക്രിസ്റ്റൽ ഘടന ? cubic body centered
ഓക്സീകരണാവസ്ഥകൾ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.7 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 380 kJ/mol
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം ? 3 µΩ·m
താപ ചാലകത (300 K)  ? 15  W·m−1·K−1
CAS registry number 7440-73-5
Selected isotopes
Main article: Isotopes of ഫ്രാൻസിയം
iso NA half-life DM DE (MeV) DP
221Fr syn 4.8 min α 6.457 217At
222Fr syn 14.2 min β 2.033 222Ra
223Fr syn 22.00 min β 1.149 223Ra
α 5.430 219At
അവലംബങ്ങൾ

അണുസംഖ്യ 87 ആയ മൂലകമാണ് ഫ്രാൻസിയം. Fr ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ ആസ്റ്ററ്റീനിന് പിന്നിലായി ഏറ്റവും അപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന റേഡിയോആക്റ്റീവായ ഫ്രാൻസിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീൻ,റേഡിയം,റഡോൺ എന്നീ മൂലകങ്ങളഅയി മാറുന്നു. ആൽക്കലി ലോഹമായ ഇതിന് ഒരു സം‌യോജക ഇലക്ട്രോണാണുള്ളത്.

ചരിത്രം

1870കളിൽ, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആൽക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാസ്ത്രജ്ഞർ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവിൽ 1939ൽ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാർഗരറ്റ് പെരേ(Marguerite Perey) ഫ്രാൻസിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.

സ്വഭാവങ്ങൾ

സീബോർഗിയത്തേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളിൽ ഏറ്റവും അസ്ഥിരമായത് ഫ്രാൻസിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാൻസിയം-223ന്റ്റെ തന്നെ അർദ്ധായുസ് 22 മിനിറ്റിൽ താഴെയാണ്. ആൽക്കലി ലോഹമായ ഫ്രാൻസിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തിൽ ഏറ്റവും സാമ്യമുള്ളത് സീസിയത്തോടാണ്.

Tags:

🔥 Trending searches on Wiki മലയാളം:

ഡൊമിനിക് സാവിയോകേരള സംസ്ഥാന ഭാഗ്യക്കുറിമതേതരത്വംമുഹമ്മദ്യോഗക്ഷേമ സഭപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികപ്രണവ്‌ മോഹൻലാൽമന്ത്കൊടുങ്ങല്ലൂർചട്ടമ്പിസ്വാമികൾപ്രധാന ദിനങ്ങൾവോട്ട്മനുഷ്യൻവീട്നിവിൻ പോളികുടജാദ്രിഹിമാലയംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകണ്ണൂർ ജില്ലഅയക്കൂറഹണി റോസ്ഓന്ത്അപർണ ദാസ്തെസ്‌നിഖാൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൗ ഗേൾ പൊസിഷൻകുഞ്ചൻ നമ്പ്യാർഹോം (ചലച്ചിത്രം)ഏകീകൃത സിവിൽകോഡ്രാജാ രവിവർമ്മതമിഴ്വെള്ളിവരയൻ പാമ്പ്ഹൃദയം (ചലച്ചിത്രം)കെ. അയ്യപ്പപ്പണിക്കർരോമാഞ്ചംമഹാത്മാ ഗാന്ധിവി.എസ്. സുനിൽ കുമാർചതയം (നക്ഷത്രം)പ്ലാസ്സി യുദ്ധംആനി രാജഇന്ത്യൻ പൗരത്വനിയമംകലാഭവൻ മണിലോക മലേറിയ ദിനംഅറബി ഭാഷാസമരംകേരളകലാമണ്ഡലംചെൽസി എഫ്.സി.മഹാത്മാ ഗാന്ധിയുടെ കുടുംബംനോവൽപത്തനംതിട്ട ജില്ലമൂലം (നക്ഷത്രം)പൊറാട്ടുനാടകംതനിയാവർത്തനംസ്വർണംവള്ളത്തോൾ നാരായണമേനോൻശിവം (ചലച്ചിത്രം)ആധുനിക കവിത്രയംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കമൽ ഹാസൻഎഴുത്തച്ഛൻ പുരസ്കാരംകൊച്ചി വാട്ടർ മെട്രോപി. ഭാസ്കരൻയെമൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഉഭയവർഗപ്രണയിചിക്കൻപോക്സ്മലമ്പനിആത്മഹത്യശരീഅത്ത്‌മരണംദൈവംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ടി.എം. തോമസ് ഐസക്ക്തൃഷ🡆 More