ക്ഷാരലോഹങ്ങൾ

ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ (ഐ.യു.പി.എ.സി.

Group → 1
↓ Period
1 1
H
2 3
Li
3 11
Na
4 19
K
5 37
Rb
6 55
Cs
7 87
Fr

രീതി) ശൃംഖലയാണ് ക്ഷാര ലോഹങ്ങൾ അഥവാ ആൽക്കലി ലോഹങ്ങൾ. ലിഥിയം (Li), സോഡിയം (Na), പൊട്ടാസ്യം (K), റൂബിഡിയം (Rb), സീസിയം (Cs), ഫ്രാൻസിയം (Fr) എന്നിവയെയാണ് ക്ഷാരലോഹങ്ങൾ എന്ന് വിളിക്കുന്നത്. (ഹൈഡ്രജൻ ഒന്നാം ഗ്രൂപ്പിലാണെങ്കിലും വളരെ അപൂർ‌വമായേ ക്ഷാര ലോഹങ്ങളുടെ സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ക്ഷാരലോഹങ്ങൾ. ഗ്രൂപ്പിൽ താഴേക്കുള്ള മൂലകങ്ങൾ ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു.

വളരെ ക്രീയാശീലമായ ക്ഷാരലോഹങ്ങൾ പ്രകൃതിയിൽ മൂലകരൂപത്തിൽ കാണപ്പെടുന്നില്ല. ഇതിന്റെ ഫലമായി പരീക്ഷണശാലകളിൽ ഇവയിൽ ലിഥിയത്തേയും സോഡിയത്തേയും ധാതു എണ്ണയിലാണ് സൂക്ഷിക്കുന്നത്. പൊട്ടാസ്യവും റൂബിഡിയവും സീസിയവും ആർഗോൺ പോലുള്ള നിഷ്ക്രിയവാതകങ്ങൾ നിറച്ച ഗ്ലാസ് ആമ്പ്യൂളുകളിലും സൂക്ഷിക്കുന്നു. വളരെ എളുപ്പം നാശനം സംഭവിക്കുന്ന ആൽക്കലി ലോഹങ്ങളുടെ ദ്രവണാങ്കവും സാന്ദ്രതയും വളരെ താഴ്ന്നതായിരിക്കും. ഇവയിൽ പൊട്ടാസ്യവും റൂബിഡിയവും അപകടകരമല്ലാത്ത ചെറിയ അളവിൽ റേഡിയോആക്റ്റീവാണ്.

Tags:

ക്ഷാര ലോഹങ്ങൾപൊട്ടാസ്യംഫ്രാൻസിയംറൂബിഡിയംലിഥിയംസീസിയംസോഡിയംഹൈഡ്രജൻ

🔥 Trending searches on Wiki മലയാളം:

ദൗവ്വാലകുമാരനാശാൻവരാഹംയക്ഷഗാനംദ്വിതീയാക്ഷരപ്രാസംസമൂഹശാസ്ത്രംമാമ്പഴം (കവിത)കേരള നവോത്ഥാനംകമല സുറയ്യവൃക്കപാർക്കിൻസൺസ് രോഗംസച്ചിദാനന്ദൻതൗഹീദ്‌പെരിയാർപൂതനബുധൻതിരുവനന്തപുരം ജില്ലആഗ്നേയഗ്രന്ഥിമനുഷ്യൻമോഹിനിയാട്ടംകേരളീയ കലകൾമുപ്ലി വണ്ട്വയലാർ രാമവർമ്മചാത്തൻനിക്കോള ടെസ്‌ലനീതി ആയോഗ്സകാത്ത്ഉത്തരാധുനികതയും സാഹിത്യവുംഇ.സി.ജി. സുദർശൻഅനുഷ്ഠാനകലകർണ്ണൻഅധ്യാപനരീതികൾപൂച്ചകേരളപാണിനീയംഎസ്.കെ. പൊറ്റെക്കാട്ട്അങ്കോർ വാട്ട്രതിമൂർച്ഛമലമുഴക്കി വേഴാമ്പൽസുകുമാരികിന്നാരത്തുമ്പികൾഖലീഫമലയാളംഖൻദഖ് യുദ്ധംബാങ്ക് ദേശസാത്കരണം (ഇന്ത്യ)യുദ്ധംരക്തംരാജീവ് ഗാന്ധിമഞ്ഞപ്പിത്തംഗോകുലം ഗോപാലൻശാസ്ത്രംആ മനുഷ്യൻ നീ തന്നെആയിരത്തൊന്നു രാവുകൾഅബൂ ജഹ്ൽആണിരോഗംഒപ്പനഇന്ത്യൻ പ്രധാനമന്ത്രിവെള്ളെഴുത്ത്ജർമ്മനിപ്ലാച്ചിമടപാട്ടുപ്രസ്ഥാനംഭരതനാട്യംതമോദ്വാരംറമദാൻശ്വേതരക്താണുശീതങ്കൻ തുള്ളൽകരൾഭഗംമോയിൻകുട്ടി വൈദ്യർഅർബുദംആർത്തവവിരാമംചമയ വിളക്ക്എ. അയ്യപ്പൻക്രിസ്റ്റ്യാനോ റൊണാൾഡോഅനിമേഷൻവിദ്യാഭ്യാസ സാങ്കേതികവിദ്യ🡆 More