അനുഷ്ഠാനകല

ദൈവാരാധനയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവഹിക്കാനുള്ള വിധികൾ, ചടങ്ങുകൾ, അനുഷ്ഠാനമുറകൾ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാന രൂപങ്ങൾ എന്ന പേരുകൊണ്ടർഥമാക്കുന്നത്.

കേവലം വിനോദം മാത്രം മുൻനിർത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങൾ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ്‌ അവ അനുഷ്ഠാന രൂപങ്ങളായിത്തീരുന്നത്. ദൈവാരാധന, അനുഗ്രഹ ലബ്ദി, ദോഷങ്ങളിൽ നിന്ന് രക്ഷ, സന്താനലാഭം, രോഗശാന്തി, സമ്പൽസമൃദ്ധി, ബാധോച്ചാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി നടത്തി കൊണ്ട് പോകുന്നവയാണ് ഈ അനുഷ്ഠാനങ്ങളിൽ ഭൂരിഭാഗവും. സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാ അനുഷ്ഠാന രൂപങ്ങളെയും അനുഷ്ഠാനകർമ്മങ്ങളുടെ പരിധിയിൽപെടുത്തുന്നു.

കുംഭകുടം, കൂടിയാട്ടം, തെയ്യാട്ടം, അയ്യപ്പൻ പാട്ട് തുടങ്ങി അനുഷ്ഠാനളുടെ നിര നീണ്ടുപോകുന്നു.

കേരളീയ അനുഷ്ഠാനങ്ങൾ മതപരം അർദ്ധമതപരം എന്നിങ്ങനെ തരം തിരിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ അനുഷ്ഠാന രൂപങ്ങൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ആലപ്പുഴ ജില്ലയെമൻപശ്ചിമഘട്ടംവെള്ളെരിക്ക്മലബന്ധംകമല സുറയ്യഡൊമിനിക് സാവിയോആധുനിക കവിത്രയംകാസർഗോഡ് ജില്ലസിംഹംഎം.ടി. രമേഷ്ഹോം (ചലച്ചിത്രം)തിരുവോണം (നക്ഷത്രം)വീഡിയോപൊറാട്ടുനാടകംഗുരുവായൂർ സത്യാഗ്രഹംവിവാഹംഓണംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകൊടുങ്ങല്ലൂർആലപ്പുഴകാൾ മാർക്സ്ഉഹ്‌ദ് യുദ്ധംഏഴാം സൂര്യൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ആനപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ജീവകം ഡിപ്രധാന ദിനങ്ങൾമഹാത്മാ ഗാന്ധിആടുജീവിതം (ചലച്ചിത്രം)കുര്യാക്കോസ് ഏലിയാസ് ചാവറവയനാട് ലോക്‌സഭാ നിയോജകമണ്ഡലംസോണിയ ഗാന്ധിഒരു സങ്കീർത്തനം പോലെവെള്ളിക്കെട്ടൻതൃശ്ശൂർ ജില്ലഐക്യ ജനാധിപത്യ മുന്നണിഖുർആൻയേശുമഞ്ഞുമ്മൽ ബോയ്സ്കടത്തുകാരൻ (ചലച്ചിത്രം)ടി.എൻ. ശേഷൻഅറുപത്തിയൊമ്പത് (69)റോസ്‌മേരിനി‍ർമ്മിത ബുദ്ധിമലയാളം നോവലെഴുത്തുകാർചട്ടമ്പിസ്വാമികൾഎളമരം കരീംദേശീയ പട്ടികവർഗ്ഗ കമ്മീഷൻമലയാളത്തിലെ ആത്മകഥകളുടെ പട്ടികജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾബെന്യാമിൻഭൂമിഅടിയന്തിരാവസ്ഥചെൽസി എഫ്.സി.പ്രകാശ് രാജ്മാമ്പഴം (കവിത)വോട്ടവകാശംമലയാളം മിഷൻസഹോദരൻ അയ്യപ്പൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമുരിങ്ങഅങ്കണവാടിവാഗൺ ട്രാജഡികാലാവസ്ഥആവേശം (ചലച്ചിത്രം)ന്യൂനമർദ്ദംഅഞ്ചാംപനിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആത്മഹത്യഇന്ത്യൻ നാഷണൽ കോൺഗ്രസ്ബൈബിൾകൺകുരുകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചിക്കൻപോക്സ്അറബിമലയാളം🡆 More