ഒപ്പന: മുസ്ലിം കല

ഒപ്പന കേരളത്തിലെ വിശേഷിച്ചും മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്.

വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും(vattapaattu) ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.

ഒപ്പന: മുസ്ലിം കല
Oppana at Kerala school kalolsavam 2019

അബ്ബന എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടിയാണ് ലളിതമായ ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, [[ഇലത്താളം] എന്നിവയുടെ

 പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്. 

ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്.

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്നതും ഏഷ്യയിലെ ഏറ്റവും വലിയ കലാസാഹിത്യ സമ്മേളനം എന്നറിയപ്പെടുന്നതുമായ സംസ്ഥാന യുവജനോത്സവത്തിലെ ഒരു മത്സരയിനം കൂടിയാണു ഒപ്പന. എന്നാൽ മതപരമായ യാതൊരു അടിസ്ഥാനവും ഈ കലാരൂപത്തിനില്ല.

Tags:

കണ്ണൂർ ജില്ലകോഴിക്കോട് ജില്ല

🔥 Trending searches on Wiki മലയാളം:

പാണ്ഡവർമാർത്താണ്ഡവർമ്മനളചരിതംകുഞ്ചൻ നമ്പ്യാർദലിത് സാഹിത്യംപാലക്കാട് ചുരംവീണ പൂവ്മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികഅടൂർ ഭാസിസ്വഹാബികൾസ്വവർഗ്ഗലൈംഗികതറമദാൻകണ്ടൽക്കാട്കേരള വനിതാ കമ്മീഷൻഗണപതികല്ലുമ്മക്കായസച്ചിദാനന്ദൻസലീം കുമാർസൈനബ് ബിൻത് മുഹമ്മദ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻജഗന്നാഥ വർമ്മഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമലനാട്കർണ്ണൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅർബുദംകടുവഎം.ജി. സോമൻവക്കം അബ്ദുൽ ഖാദർ മൗലവിവള്ളിയൂർക്കാവ് ക്ഷേത്രംകോശംഅർജന്റീനമലയാളംവിലാപകാവ്യംമസ്ജിദുൽ അഖ്സഇസ്ലാമിലെ പ്രവാചകന്മാർപൂച്ചശ്രീമദ്ഭാഗവതംപൃഥ്വിരാജ്ഉണ്ണുനീലിസന്ദേശംആടുജീവിതംപുലിക്കോട്ടിൽ ഹൈദർമലയാളലിപിപരിസ്ഥിതി സംരക്ഷണംഹണി റോസ്കൂടിയാട്ടംഭൂമിഉപ്പുസത്യാഗ്രഹംനി‍ർമ്മിത ബുദ്ധിലീലഖുർആൻതിരുവിതാംകൂർ ഭരണാധികാരികൾലിംഗം (വ്യാകരണം)കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്എറണാകുളം ജില്ലരതിലീലകഅ്ബയോഗക്ഷേമ സഭഅബൂ ജഹ്ൽഅല്ലാഹുരാജാ രവിവർമ്മരക്തംമാർത്താണ്ഡവർമ്മ (നോവൽ)സ്മിനു സിജോഎൻമകജെ (നോവൽ)എക്മോചിപ്‌കൊ പ്രസ്ഥാനംരാഷ്ട്രീയ സ്വയംസേവക സംഘംശ്വാസകോശംകണ്ണകിസ്‌മൃതി പരുത്തിക്കാട്പടയണിഉപന്യാസംനായഅമേരിക്കൻ ഐക്യനാടുകൾവാഴ🡆 More