സിറസ്: ഛിന്നഗ്രഹം

ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ ‌പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ് (ചിഹ്നം: ).

ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്‌.

സിറസ് ⚳
സിറസ്: ഛിന്നഗ്രഹം
കണ്ടെത്തൽ
കണ്ടെത്തിയത്Giuseppe Piazzi
കണ്ടെത്തിയ തിയതി1 January 1801
വിശേഷണങ്ങൾ
MPC designation1 Ceres
ഉച്ചാരണം/ˈsɪərz/
പേരിട്ടിരിക്കുന്നത്
Cerēs
മറ്റു പേരുകൾ
A899 OF; 1943 XB
ചെറുഗ്രഹ വിഭാഗം
dwarf planet
main belt
AdjectivesCererian /sɨˈrɪəri.ən/,
rarely Cererean /sɛrɨˈriːən/
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് 2014-Dec-09
(JD 2457000.5)
അപസൗരത്തിലെ ദൂരം2.9773 AU
(445410000 km)
ഉപസൗരത്തിലെ ദൂരം2.5577 AU
(382620000 km)
സെമി-മേജർ അക്ഷം
2.7675 AU
(414010000 km)
എക്സൻട്രിസിറ്റി0.075823
പരിക്രമണകാലദൈർഘ്യം
4.60 yr
1681.63 d
സൈനോഡിക് പിരീഡ്
466.6 d
1.278 yr
Average പരിക്രമണവേഗം
17.905 km/s
ശരാശരി അനോമലി
95.9891°
ചെരിവ്10.593° to ecliptic
9.20° to invariable plane
80.3293°
Argument of perihelion
72.5220°
SatellitesNone
ഭ്രമണ സവിശേഷതകൾ
സെമി-മേജർ അക്ഷം
2.7670962 AU
0.1161977
Proper inclination
9.6474122°
Proper mean motion
78.193318 deg / yr
Proper orbital period
4.60397 yr
(1681.601 d)
Precession of perihelion
54.070272 arcsec / yr
Precession of the ascending node
−59.170034 arcsec / yr
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
476.2±1.7 km
487.3±1.8 km
ധ്രുവീയ ആരം
454.7±1.6 km
2850000 km2
പിണ്ഡം(9.43±0.07)×1020 kg, 9.47±?
0.00015 Earths
0.0128 Moons
ശരാശരി സാന്ദ്രത
2.077±0.036 g/cm3, 2.09±?
പ്രതല ഗുരുത്വാകർഷണം
0.28 m/s2
0.029 g
നിഷ്ക്രമണ പ്രവേഗം
0.51 km/s
Sidereal rotation period
0.3781 d
9.074170±0.000002 h
Axial tilt
≈ 3°
North pole right ascension
19h 24m
291°
North pole declination
59°
അൽബിഡോ0.090±0.0033 (V-band geometric)
ഉപരിതല താപനില min mean max
Kelvin ? ≈ 168 K 235 K
Spectral type
C
6.64 to 9.34
3.36±0.02
കോണീയ വ്യാസം
0.854″ to 0.339″

ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ.‍ സിറസിന്റെ വ്യാസം ഏതാണ്ട്‌ 950 കിമി ആണ്. ഒൻപത്‌ മണിക്കൂർ കൊണ്ട്‌ സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.

സൗരയൂഥം
സിറസ്: ഛിന്നഗ്രഹംസൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

Tags:

കുള്ളൻ ഗ്രഹംചൊവ്വഛിന്നഗ്രഹവലയംവ്യാഴംസൗരയൂഥം

🔥 Trending searches on Wiki മലയാളം:

മഞ്ജീരധ്വനിവിരാട് കോഹ്‌ലിമലയാളി മെമ്മോറിയൽസഞ്ജു സാംസൺറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഇസ്രയേൽട്രാൻസ് (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമുസ്ലീം ലീഗ്ഉർവ്വശി (നടി)തുഞ്ചത്തെഴുത്തച്ഛൻഋഗ്വേദംതുർക്കിതങ്കമണി സംഭവംമാതൃഭൂമി ദിനപ്പത്രംസ്ഖലനംജന്മഭൂമി ദിനപ്പത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംദേശീയപാത 66 (ഇന്ത്യ)ആടലോടകംവേദംസുപ്രീം കോടതി (ഇന്ത്യ)നിർമ്മല സീതാരാമൻബിരിയാണി (ചലച്ചിത്രം)ഇടശ്ശേരി ഗോവിന്ദൻ നായർപടയണിഅമ്മശിവം (ചലച്ചിത്രം)നിതിൻ ഗഡ്കരിആദ്യമവർ.......തേടിവന്നു...മൗലികാവകാശങ്ങൾഅയ്യങ്കാളിഭാരതീയ സ്റ്റേറ്റ് ബാങ്ക്തുള്ളൽ സാഹിത്യംആയുർവേദംപൾമോണോളജിനിവർത്തനപ്രക്ഷോഭംഭഗവദ്ഗീതഭാരതീയ റിസർവ് ബാങ്ക്വെള്ളരിഇന്ത്യയുടെ ദേശീയപ്രതിജ്ഞവിശുദ്ധ ഗീവർഗീസ്കേരളചരിത്രംദൃശ്യം 2ഓവേറിയൻ സിസ്റ്റ്പിത്താശയംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യമതേതരത്വംഭൂമിനീതി ആയോഗ്തീയർഗംഗാനദിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)മഴഋതുമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇ.ടി. മുഹമ്മദ് ബഷീർമെറീ അന്റോനെറ്റ്ദമയന്തികേരള ഫോക്‌ലോർ അക്കാദമിഎക്കോ കാർഡിയോഗ്രാംഉടുമ്പ്മാർക്സിസംയേശു2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികവിമോചനസമരംമഞ്ജു വാര്യർകയ്യോന്നിഅരവിന്ദ് കെജ്രിവാൾഹെൻറിയേറ്റാ ലാക്സ്ബാബരി മസ്ജിദ്‌മലയാളചലച്ചിത്രംഓടക്കുഴൽ പുരസ്കാരംജീവകം ഡിലിംഫോസൈറ്റ്എസ്. ജാനകി🡆 More