ഗോളാഭം

ഗോളാഭം
ഗോളാഭം
oblate spheroid prolate spheroid

ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ ഗോളാഭം (ദീർഘഗോളം) അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).

അളവുകൾ

സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ അർദ്ധദീർഘാക്ഷം (സെമീ മേജർ ആക്സിസ്) (ഗോളാഭം ), അർദ്ധലഘ്വക്ഷം (സെമീ മൈനർ ആക്സിസ്) (ഗോളാഭം ) എന്നിവയോ സെമീ മേജർ ആക്സിസ് (ഗോളാഭം ), പരപ്പ് (flattening) (ഗോളാഭം ) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.

ഗോളാഭം 
float

ഗോളാഭം  ഗോളാഭം 

ഗോളാഭം -ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. ഗോളാഭം  പൂജ്യമാണെങ്കിൽ രണ്ട് അക്ഷങ്ങളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് (ഗോളാഭം ) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ വികേന്ദ്രത അഥവാ എസ്സെണ്ട്രിസിറ്റി (eccentricity), (ഗോളാഭം ).

ഗോളാഭം 

ഭൂമി

ഭൂമിയുടെ ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്,ഗോളാഭം  ആണ്‌. ഗോളാഭം  വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ വ്യുൽക്രമമാണ്‌ (ഗോളാഭം ) പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ്‌ കണക്കാക്കുന്നത്.

ഗോളാഭം  മീറ്റർ ഗോളാഭം  മീറ്റർ ഗോളാഭം  

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

യോഗി ആദിത്യനാഥ്ആനഅസ്സീസിയിലെ ഫ്രാൻസിസ്ക്രിയാറ്റിനിൻഭാരതീയ ജനതാ പാർട്ടിഇൻസ്റ്റാഗ്രാംമലയാളികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചിയ വിത്ത്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മോഹൻലാൽജലദോഷംഎം.കെ. രാഘവൻഹൈബി ഈഡൻചിയപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചോറ്റാനിക്കര ഭഗവതിക്ഷേത്രംജിമെയിൽമനുഷ്യൻമിയ ഖലീഫജീവിതശൈലീരോഗങ്ങൾഓടക്കുഴൽ പുരസ്കാരംഭാരതീയ സ്റ്റേറ്റ് ബാങ്ക്മൻമോഹൻ സിങ്നായർപുകവലിയുടെ ആരോഗ്യ ഫലങ്ങൾകാലൻകോഴിദേവസഹായം പിള്ളഇന്ത്യൻ പൗരത്വനിയമംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഹെർമൻ ഗുണ്ടർട്ട്ലൈംഗിക വിദ്യാഭ്യാസംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികരണ്ടാമൂഴംഇടശ്ശേരി ഗോവിന്ദൻ നായർസുപ്രഭാതം ദിനപ്പത്രംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനരേന്ദ്ര മോദിമുള്ളൻ പന്നിഎം.വി. ജയരാജൻരാജസ്ഥാൻ റോയൽസ്നിർമ്മല സീതാരാമൻറഷ്യൻ വിപ്ലവംബിഗ് ബോസ് മലയാളംബറോസ്കുഞ്ചൻ നമ്പ്യാർമഹാഭാരതംമുലപ്പാൽസ്വതന്ത്ര സ്ഥാനാർത്ഥിഇടതുപക്ഷ ജനാധിപത്യ മുന്നണികെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഷാഫി പറമ്പിൽവിഭക്തിനോവൽമഹാത്മാഗാന്ധിയുടെ കൊലപാതകംലോക്‌സഭ സ്പീക്കർപനിവിവരാവകാശനിയമം 2005മാലിദ്വീപ്നിർദേശകതത്ത്വങ്ങൾപത്മജ വേണുഗോപാൽamjc4പോത്ത്വാതരോഗംകുമാരനാശാൻഇങ്ക്വിലാബ് സിന്ദാബാദ്ശ്വാസകോശ രോഗങ്ങൾആദി ശങ്കരൻആർത്തവവിരാമംഎയ്‌ഡ്‌സ്‌ഇടപ്പള്ളി രാഘവൻ പിള്ളകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംടൈഫോയ്ഡ്ഉള്ളൂർ എസ്. പരമേശ്വരയ്യർഫാസിസം🡆 More