അപസൗരം

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്.

ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.

അപസൗരം
A അപസൗരം B ഉപസൗരം Sസൂര്യൻ

ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.

ഉപസൗരം

ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).

ഉപഭൂ

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെയാണ് ഉപഭൂ (Perigee) എന്ന് വിളിക്കുന്നത്.ഉദാഹരണം സൂപ്പർ മൂൺ

അപഭൂ

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അകന്നുവരുന്ന സ്ഥാനത്തെയാണ് അപഭൂ (Apogee) എന്ന് വിളിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

അപസൗരം 
Wiktionary
apsis എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


Tags:

അപസൗരം ഉപസൗരംഅപസൗരം ഉപഭൂഅപസൗരം അപഭൂഅപസൗരം പുറത്തേക്കുള്ള കണ്ണികൾഅപസൗരംഭൂമിസൂര്യൻ

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅപ്പോസ്തലന്മാർഅയക്കൂറവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽയോഗി ആദിത്യനാഥ്കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)വെള്ളെരിക്ക്ബൂത്ത് ലെവൽ ഓഫീസർമുടിയേറ്റ്എഴുത്തച്ഛൻ പുരസ്കാരംവോട്ടിംഗ് മഷിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വെബ്‌കാസ്റ്റ്നിക്കോള ടെസ്‌ലമഹാത്മാഗാന്ധിയുടെ കൊലപാതകംവിഷാദരോഗംഹെർമൻ ഗുണ്ടർട്ട്പാമ്പ്‌കെ.ഇ.എ.എംആന്റോ ആന്റണിമേടം (നക്ഷത്രരാശി)നാഷണൽ കേഡറ്റ് കോർജലംമഹിമ നമ്പ്യാർമാലിദ്വീപ്പാലക്കാട്ഫ്രാൻസിസ് ഇട്ടിക്കോരസുൽത്താൻ ബത്തേരിനീതി ആയോഗ്വടകരപ്രധാന താൾകലാമിൻബെന്യാമിൻകുവൈറ്റ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)വൈരുദ്ധ്യാത്മക ഭൗതികവാദംതിരുവിതാംകൂർകുറിച്യകലാപംകടുവഉദ്ധാരണംമീനഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മുണ്ടയാംപറമ്പ്രബീന്ദ്രനാഥ് ടാഗോർമലബാർ കലാപംഇന്ത്യൻ ഭരണഘടനയുടെ ആമുഖംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസന്ധി (വ്യാകരണം)കമ്യൂണിസംബോധേശ്വരൻമോസ്കോമമ്മൂട്ടിരമ്യ ഹരിദാസ്ദേശീയപാത 66 (ഇന്ത്യ)ആർത്തവവിരാമംതുള്ളൽ സാഹിത്യംഓവേറിയൻ സിസ്റ്റ്വട്ടവടജലദോഷംകുംഭം (നക്ഷത്രരാശി)വി.ടി. ഭട്ടതിരിപ്പാട്ശ്രീ രുദ്രംഒ.വി. വിജയൻകെ. സുധാകരൻദേശീയ ജനാധിപത്യ സഖ്യംകൂദാശകൾലിവർപൂൾ എഫ്.സി.പി. ജയരാജൻഅയമോദകംചിങ്ങം (നക്ഷത്രരാശി)അമേരിക്കൻ ഐക്യനാടുകൾലോക്‌സഭപിണറായി വിജയൻദീപക് പറമ്പോൽകുമാരനാശാൻഎം.കെ. രാഘവൻ🡆 More