അപസൗരം

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്.

ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.

അപസൗരം
A അപസൗരം B ഉപസൗരം Sസൂര്യൻ

ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.

ഉപസൗരം

ഏതെങ്കിലും ഗ്രഹമോ ജ്യോതിർഗോളമോ ഭ്രമണപഥത്തിൽ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion).

ഉപഭൂ

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെയാണ് ഉപഭൂ (Perigee) എന്ന് വിളിക്കുന്നത്.ഉദാഹരണം സൂപ്പർ മൂൺ

അപഭൂ

ഒരു ജ്യോതിർഗോളമോ അല്ലെങ്കിൽ ഗ്രഹമോ അതിനെ ഭ്രമണം ചെയ്യുന്ന മറ്റൊരു വസ്തുവിനോട് ഏറ്റവും അകന്നുവരുന്ന സ്ഥാനത്തെയാണ് അപഭൂ (Apogee) എന്ന് വിളിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

അപസൗരം 
Wiktionary
apsis എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


Tags:

അപസൗരം ഉപസൗരംഅപസൗരം ഉപഭൂഅപസൗരം അപഭൂഅപസൗരം പുറത്തേക്കുള്ള കണ്ണികൾഅപസൗരംഭൂമിസൂര്യൻ

🔥 Trending searches on Wiki മലയാളം:

ഷമാംഎറണാകുളം ജില്ലകൃത്രിമബീജസങ്കലനംമാമ്പഴം (കവിത)സോണിയ ഗാന്ധികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനവധാന്യങ്ങൾവാഗ്‌ഭടാനന്ദൻപൾമോണോളജിരാമൻഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകടുവ (ചലച്ചിത്രം)ജാലിയൻവാലാബാഗ് കൂട്ടക്കൊലഹൈബി ഈഡൻസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)നഥൂറാം വിനായക് ഗോഡ്‌സെഐക്യരാഷ്ട്രസഭലോക്‌സഭതിരുവനന്തപുരംഎം.വി. നികേഷ് കുമാർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമുസ്ലീം ലീഗ്കഞ്ചാവ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകേന്ദ്രഭരണപ്രദേശംപ്രധാന ദിനങ്ങൾതൃശ്ശൂർ നിയമസഭാമണ്ഡലംവി.പി. സിങ്ലോക മലമ്പനി ദിനംവന്ദേ മാതരംമൗലികാവകാശങ്ങൾഎസ്.കെ. പൊറ്റെക്കാട്ട്മലയാള സാഹിത്യകാരന്മാരുടെ പട്ടികഅമ്മവി.എസ്. സുനിൽ കുമാർഎം.വി. ജയരാജൻസൗരയൂഥംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംജ്ഞാനപീഠ പുരസ്കാരംകേരളചരിത്രംബോധേശ്വരൻതോമാശ്ലീഹാടി.എം. തോമസ് ഐസക്ക്മഹാഭാരതംഎസ്. ജാനകിഗോകുലം ഗോപാലൻഋഗ്വേദംസുഗതകുമാരിഗുകേഷ് ഡിഇന്ത്യൻ നാഷണൽ കോൺഗ്രസ്താമരമതേതരത്വംകലാമണ്ഡലം കേശവൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമാലിദ്വീപ്ഹൃദയാഘാതംമാങ്ങരാജ്‌മോഹൻ ഉണ്ണിത്താൻമമിത ബൈജുഒ.എൻ.വി. കുറുപ്പ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾജെ.സി. ഡാനിയേൽ പുരസ്കാരംലിവർപൂൾ എഫ്.സി.ആറ്റിങ്ങൽ ലോക്സഭാമണ്ഡലംഎം.എസ്. സ്വാമിനാഥൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകേരള നിയമസഭജീവകം ഡിഅപസ്മാരംകയ്യോന്നിപാർക്കിൻസൺസ് രോഗംഇടപ്പള്ളി രാഘവൻ പിള്ളജലംവള്ളത്തോൾ പുരസ്കാരം‌കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഇന്ത്യൻ പ്രധാനമന്ത്രിറിയൽ മാഡ്രിഡ് സി.എഫ്വയനാട് ലോക്‌സഭാ നിയോജകമണ്ഡലം🡆 More