നെപ്റ്റ്യൂൺ: സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹം

സൗരയൂഥത്തിൽ, സൂര്യനിൽ നിന്നുള്ള ദൂരംകൊണ്ട് എട്ടാമത്തേതും ഏറ്റവും അകലെയുളളതും, വലിപ്പം കൊണ്ട്‌ നാലാമത്തേതും, പിണ്ഡം കൊണ്ട്‌ മൂന്നാമത്തേതുമായ ഗ്രഹമാണ് നെപ്റ്റ്യൂൺ.

നെപ്റ്റ്യൂൺ ♆
Neptune from Voyager 2
Neptune from Voyager 2
കണ്ടെത്തൽ
കണ്ടെത്തിയത്Urbain Le Verrier
John Couch Adams
Johann Galle
കണ്ടെത്തിയ തിയതിSeptember 23, 1846
വിശേഷണങ്ങൾ
AdjectivesNeptunian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം4,553,946,490 km
30.44125206 AU
ഉപസൗരത്തിലെ ദൂരം4,452,940,833 km
29.76607095 AU
സെമി-മേജർ അക്ഷം
4,503,443,661 km
30.10366151 AU
എക്സൻട്രിസിറ്റി0.011214269
പരിക്രമണകാലദൈർഘ്യം
60,190 days
164.79 years
സൈനോഡിക് പിരീഡ്
367.49 day
Average പരിക്രമണവേഗം
5.43 km/s
ശരാശരി അനോമലി
267.767281°
ചെരിവ്1.767975°
6.43° to Sun's equator
131.794310°
Argument of perihelion
265.646853°
Known satellites13
ഭൗതിക സവിശേഷതകൾ
24,764 ± 15 km
3.883 Earths
ധ്രുവീയ ആരം
24,341 ± 30 km
3.829 Earths
Flattening0.0171 ± 0.0013
7.6408×109 km²
14.98 Earths
വ്യാപ്തം6.254×1013 km³
57.74 Earths
പിണ്ഡം1.0243×1026 kg
17.147 Earths
ശരാശരി സാന്ദ്രത
1.638 g/cm³
പ്രതല ഗുരുത്വാകർഷണം
11.15 m/s²
1.14 g
നിഷ്ക്രമണ പ്രവേഗം
23.5 km/s
Sidereal rotation period
0.6713 day
16 h 6 min 36 s
Equatorial rotation velocity
2.68 km/s
9,660 km/h
Axial tilt
28.32°
North pole right ascension
19h 57m 20s
North pole declination
42.950°
അൽബിഡോ0.290 (bond)
0.41 (geom.)
ഉപരിതല താപനില min mean max
1 bar level 72 K
0.1 bar 55 K
8.0 to 7.78
കോണീയ വ്യാസം
2.2″—2.4″
അന്തരീക്ഷം
Scale height
19.7 ± 0.6 km
ഘടന (വ്യാപ്തമനുസരിച്ച്)
80±3.2%Hydrogen (H2)
19±3.2%Helium
1.5±0.5%Methane
~0.019%Hydrogen deuteride (HD)
~0.00015%Ethane
Ices:
Ammonia
Water
Ammonium hydrosulfide(NH4SH)
Methane (?)

ഈ വാതകഭീമന് ഭൂമിയെ അപേക്ഷിച്ച് 17 മടങ്ങധികം പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റ്യൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. -235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.

ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌. 165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന ഇത് 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌. നെപ്റ്റ്യൂണിന്റെ ജ്യോതിശാസ്ത്ര ചിഹ്നമാണ് ♆ . ഈ ചിഹ്നം 'നെപ്റ്റ്യൂൺ ദേവന്റെ' ശൂലത്തിന്റെ ഒരു ആധുനിക രൂപമാണ്‌. മാന്ത്രികന്റെ കണ്ണ് എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമായ ഗ്രഹം നെപ്റ്റ്യൂൺ ആണ്.

1846 സെപ്റ്റംബർ 23 നു കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്.

ഉപഗ്രഹങ്ങൾ

നെപ്റ്റ്യൂൺ: ഉപഗ്രഹങ്ങൾ, അവലംബം, ഗ്രന്ഥസൂചി 
ഭൂമിയും നെപ്റ്റ്യൂണും തമ്മിലുള്ള താരതമ്യം

നെപ്റ്റ്യൂണിന് അറിയപ്പെട്ട 14 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച ട്രിറ്റോൺ 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച നെരീദ് മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് മൂന്നാമത്തെ ഉപഗ്രഹത്തെ കാണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ-2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് അഞ്ച് ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്. പ്രോതിയസ്, ലാരിസ്സ, ഗാലത്തിയ, ഡെസ്പിന, തലാസ, നെയാദ് എന്നിവയാണ് യഥാക്രമം ആറ് ഉപഗ്രഹങ്ങൾ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് കണ്ടെത്തിയ ഹിപ്പോകാമ്പ്, മാത്യൂ ജെ. ഹോൾമാൻ, ജോൺ ജെ കാവെലാർസ്, ടോമി ഗ്രാവ് എന്നിവർ ചേർന്ന് കണ്ടെത്തിയ ഹാലിമീഡ്, മാത്യു ജെ ഹോൾമാൻ കണ്ടെത്തിയ സെയ്‍വോ, ലാവോമീഡിയേ, സ്കോട്ട് എസ് ഷെപ്പേർഡ്, ഡേവിഡ് സി ജെവിറ്റ് എന്നിവർ കണ്ടെത്തിയ സേമെത്തി, മാത്യു ജെ ഹോൾമാൻ, ബ്രെറ്റ് ജെ ഗ്ലാഡ്മാൻ എന്നിവർ കണ്ടെത്തിയ നെസോ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങൾ.

അവലംബം

ഗ്രന്ഥസൂചി

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

സൗരയൂഥം
നെപ്റ്റ്യൂൺ: ഉപഗ്രഹങ്ങൾ, അവലംബം, ഗ്രന്ഥസൂചി സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

Tags:

നെപ്റ്റ്യൂൺ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺ അവലംബംനെപ്റ്റ്യൂൺ ഗ്രന്ഥസൂചിനെപ്റ്റ്യൂൺ കൂടുതൽ വായനയ്ക്ക്നെപ്റ്റ്യൂൺ പുറത്തേയ്ക്കുള്ള കണ്ണികൾനെപ്റ്റ്യൂൺസൗരയൂഥം

🔥 Trending searches on Wiki മലയാളം:

ശോഭ സുരേന്ദ്രൻകണ്ണൂർ ലോക്സഭാമണ്ഡലംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകൗമാരംമമിത ബൈജുകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)അമേരിക്കൻ ഐക്യനാടുകൾനാഗത്താൻപാമ്പ്മലയാളം അക്ഷരമാലഎസ്. ജാനകിബെന്നി ബെഹനാൻസുപ്രീം കോടതി (ഇന്ത്യ)ജ്ഞാനപീഠ പുരസ്കാരംവയലാർ രാമവർമ്മഉഷ്ണതരംഗംകടന്നൽനിസ്സഹകരണ പ്രസ്ഥാനംവെബ്‌കാസ്റ്റ്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)മുസ്ലീം ലീഗ്ആനചോറ്റാനിക്കര ഭഗവതിക്ഷേത്രംമദ്യംപി. വത്സലഓട്ടൻ തുള്ളൽഇന്ത്യൻ ഭരണഘടന ഭേദഗതികൾഒരു കുടയും കുഞ്ഞുപെങ്ങളുംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഒ. രാജഗോപാൽസച്ചിദാനന്ദൻസജിൻ ഗോപുമഹാത്മാ ഗാന്ധിയുടെ കുടുംബംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമഞ്ജു വാര്യർരാഹുൽ ഗാന്ധികോട്ടയംഎം.കെ. രാഘവൻകാക്കമലപ്പുറം ജില്ലവിരാട് കോഹ്‌ലിമഞ്ജീരധ്വനിപിത്താശയംആഗോളതാപനംആർത്തവംദേശീയ ജനാധിപത്യ സഖ്യംചിങ്ങം (നക്ഷത്രരാശി)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമഹിമ നമ്പ്യാർഹെൻറിയേറ്റാ ലാക്സ്കേരളകൗമുദി ദിനപ്പത്രംജ്ഞാനപ്പാനസ്വാതിതിരുനാൾ രാമവർമ്മഹൃദയംഎവർട്ടൺ എഫ്.സി.ട്രാൻസ് (ചലച്ചിത്രം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമസ്തിഷ്കാഘാതംഎ. വിജയരാഘവൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമാമ്പഴം (കവിത)മുഗൾ സാമ്രാജ്യംരതിസലിലംവീണ പൂവ്ചിയ വിത്ത്മാധ്യമം ദിനപ്പത്രംമലയാളം വിക്കിപീഡിയപനിഅഞ്ചാംപനിഹിന്ദു പിന്തുടർച്ചാവകാശ നിയമംവി.ടി. ഭട്ടതിരിപ്പാട്ലൈംഗികബന്ധംഭാരതീയ ജനതാ പാർട്ടിഉദ്ധാരണംസന്ദീപ് വാര്യർആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഗംഗാനദി🡆 More