അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്.

ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെ ആണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

1 astronomical unit =
SI units
149.60×10^6 km 149.60×10^9 m
Astronomical units
4.8481×106 pc 15.813×10^−6 ly
US customary / Imperial units
92.956×10^6 mi 490.81×10^9 ft
അസ്ട്രോണമിക്കൽ യൂണിറ്റ്

ഈ ഏകക പ്രകാരം സൂര്യനിൽ നിന്ന്‌:

വ്യാഴത്തെയും മറ്റ്‌ ഗ്രഹങ്ങളേയും പഠിക്കാൻ മനുഷ്യൻ വിക്ഷേപിച്ച വോയേജർ 1 എന്ന ബഹിരാകാശ പേടകം ഇപ്പോൾ സൂര്യനിൽ നിന്ന്‌ 100 AU ദൂരത്താണെന്ന്‌ പറയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഏകകംകിലോമീറ്റർജ്യോതിശാസ്ത്രംഭൂമിസൂര്യൻസൗരയൂഥം

🔥 Trending searches on Wiki മലയാളം:

അസ്സലാമു അലൈക്കുംഓണംമുരിങ്ങആയ് രാജവംശംവയനാട് ജില്ലപൊട്ടൻ തെയ്യംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംസൈനികസഹായവ്യവസ്ഥവി.എസ്. സുനിൽ കുമാർന്യൂട്ടന്റെ ചലനനിയമങ്ങൾഅനിഴം (നക്ഷത്രം)സ്തനാർബുദംഅശ്വത്ഥാമാവ്സിന്ധു നദീതടസംസ്കാരംകാനഡഇന്ത്യയുടെ ദേശീയപ്രതിജ്ഞഹെപ്പറ്റൈറ്റിസ്പഴശ്ശി സമരങ്ങൾമോഹിനിയാട്ടംരാജീവ് ചന്ദ്രശേഖർസമാസംഹെപ്പറ്റൈറ്റിസ്-ബിഗുകേഷ് ഡിഡെൽഹി ക്യാപിറ്റൽസ്സാഹിത്യംഅറുപത്തിയൊമ്പത് (69)കേരളത്തിലെ നാടൻപാട്ടുകൾസന്ധിവാതംമാധ്യമം ദിനപ്പത്രംനെഫ്രോട്ടിക് സിൻഡ്രോംഉലുവചാറ്റ്ജിപിറ്റികൊടിക്കുന്നിൽ സുരേഷ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)സംഗീതംതേന്മാവ് (ചെറുകഥ)കുഞ്ഞുണ്ണിമാഷ്നീതി ആയോഗ്ഒന്നാം ലോകമഹായുദ്ധംമൗലികാവകാശങ്ങൾചൂരഹോർത്തൂസ് മലബാറിക്കൂസ്തിരുവനന്തപുരം ലോക്സഭാമണ്ഡലംവില്യം ഷെയ്ക്സ്പിയർതമിഴ്സോളമൻകേരള സാഹിത്യ അക്കാദമിപി. കുഞ്ഞിരാമൻ നായർഇന്ത്യൻ രൂപപി. ഭാസ്കരൻമതേതരത്വംശ്വസനേന്ദ്രിയവ്യൂഹംജ്ഞാനപീഠ പുരസ്കാരംതണ്ണിമത്തൻകന്നി (നക്ഷത്രരാശി)കമല സുറയ്യഉടുമ്പ്ആത്മഹത്യഇന്ത്യൻ നാഷണൽ കോൺഗ്രസ്തിരഞ്ഞെടുപ്പ് ബോണ്ട്മഹാവിഷ്‌ണുഹണി റോസ്പ്ലേറ്റ്‌ലെറ്റ്മഹാഭാരതംസ്വയംഭോഗംസന്ദീപ് വാര്യർവിവേകാനന്ദൻനിയോജക മണ്ഡലംകേരള നവോത്ഥാനംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഹോമിയോപ്പതിപേവിഷബാധചക്കഫ്രാൻസിസ് ഇട്ടിക്കോരദാനനികുതിചിക്കൻപോക്സ്🡆 More