കിലോമീറ്റർ: ആയിരം മീറ്റർ, നീളത്തിന്റെ അളവ്

മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ.

ആയിരം മീറ്ററാണ് ഒരു കിലോമീറ്റർ. ശൂന്യതയിൽ പ്രകാശം ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.

നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും

1 കിലോമീറ്റർ = 1,000 മീറ്റർ
≈ 0.621 സ്റ്റാറ്റ്യൂട്ട് മൈൽ[ക]
≈ 1,094 വാര[ഖ]
≈ 3,281 അടി[ഗ]
≈ 0.540 നോട്ടിക്കൽ മൈൽ[ഘ]
≈ 6.68 x 10-9 ആസ്ട്രോണമിക്കൽ യൂനിറ്റ്[ങ]
≈ 1.057 x 10-13 പ്രകാശ വർഷം[ച]
≈ 3.24 x 10-14 പാർസെക്

കുറിപ്പുകൾ

  • .^ ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344 കിലോമീറ്ററാണ്.
    the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
  • .^ ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144 കിലോമീറ്ററാണ്.
  • .^ ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
  • .^ ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
  • .^ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691 ± 30 മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
  • .^ ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8 കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.

അവലംബം



Tags:

പ്രകാശംമീറ്റർമെട്രിക് അളവുകൾ‍

🔥 Trending searches on Wiki മലയാളം:

കൂട്ടക്ഷരംസംസ്കൃതംമയിൽആദായനികുതിഅൽഫോൻസാമ്മപത്തനംതിട്ട ജില്ലകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഹോം (ചലച്ചിത്രം)സ്വരാക്ഷരങ്ങൾആധുനിക മലയാളസാഹിത്യംസന്ധി (വ്യാകരണം)പൊയ്‌കയിൽ യോഹന്നാൻവെയിൽ തിന്നുന്ന പക്ഷിജനാധിപത്യംഗൂഗിൾഹെപ്പറ്റൈറ്റിസ്-ബിമലബാർ കലാപംബാങ്ക് ദേശസാത്കരണം (ഇന്ത്യ)ടെസ്റ്റോസ്റ്റിറോൺദശപുഷ്‌പങ്ങൾകുടജാദ്രിആർട്ടിക്കിൾ 370പനിക്കൂർക്കതത്തമലയാള സാഹിത്യകാരന്മാരുടെ പട്ടികഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎ.കെ. ഗോപാലൻഈമാൻ കാര്യങ്ങൾആന്തമാൻ നിക്കോബാർ ദ്വീപുകൾചാറ്റ്ജിപിറ്റിഒ.വി. വിജയൻധനുഷ്കോടിനിർദേശകതത്ത്വങ്ങൾരാഹുൽ മാങ്കൂട്ടത്തിൽജന്മഭൂമി ദിനപ്പത്രംപ്ലേറ്റ്‌ലെറ്റ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഉണ്ണി ബാലകൃഷ്ണൻആന്റോ ആന്റണിതിരുവാതിര (നക്ഷത്രം)ഹെർമൻ ഗുണ്ടർട്ട്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഉള്ളൂർ എസ്. പരമേശ്വരയ്യർപഴഞ്ചൊല്ല്സി.എച്ച്. മുഹമ്മദ്കോയതോമാശ്ലീഹാവിരാട് കോഹ്‌ലിതുഞ്ചത്തെഴുത്തച്ഛൻആറ്റിങ്ങൽ കലാപംയോഗക്ഷേമ സഭവിവേകാനന്ദൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകുണ്ടറ വിളംബരംവയലാർ രാമവർമ്മകേരളംശരീഅത്ത്‌യൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഏപ്രിൽ 24കൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾമോഹൻലാൽമലമുഴക്കി വേഴാമ്പൽപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകേരളത്തിലെ പാമ്പുകൾചതയം (നക്ഷത്രം)മനുഷ്യൻഫാസിസംഎ.പി.ജെ. അബ്ദുൽ കലാംതെയ്യംഫ്രാൻസിസ് ഇട്ടിക്കോരലോകഭൗമദിനംഎറണാകുളം ജില്ലമൂർഖൻഫിറോസ്‌ ഗാന്ധിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംനിസ്സഹകരണ പ്രസ്ഥാനംകേരളത്തിലെ പൊതുവിദ്യാഭ്യാസം🡆 More