മൈൽ

നീളത്തെ കുറിക്കുന്ന ഒരു ഏകകമാണ് മൈൽ.

മൈൽ
തരം നീളം (മീറ്ററിൽ)
അന്താരാഷ്ട്രം 1609.344
യു.എസ്. സർവ്വേ 1609.347219
നോട്ടിക്കൽ 1852

സാധാരണയായി 5,280 അടിയാണ് (1,760 യാർഡ്, അല്ലെങ്കിൽ 1,609 മീറ്റർ) ഒരു മൈൽ. 5,280 അടി നീളമുള്ള മൈലിനെ 6,076 അടി (1,852 മീറ്റർ) നീളമുള്ള നോട്ടിക്കൽ മൈലിൽ നിന്നും വേർതിരിക്കുന്നതിനായി സ്റ്റാറ്റ്യൂട്ട് മൈൽ അല്ലെങ്കിൽ ലാന്റ് മൈൽ എന്നും പറയുന്നു. 1 മുതൽ 15 കിലോമീറ്റർ വരെയുള്ള, ചരിത്രപരമായതും മൈലിനോട് സാദൃശ്യമുള്ളതുമായ, പല ഏകകങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ മൈൽ എന്ന് ഉപയോഗിക്കുന്നു.

മൈൽ
രണ്ട് സ്ഥലങ്ങളിലേക്കുള്ള ദൂരം മൈലിൽ രേഖപ്പെടുത്തിയിട്ടുള്ള ലണ്ടനിലെ ഒരു മൈൽക്കുറ്റി.

1959 ലെ ഇന്റർനാഷണൽ യാർഡ് ആൻഡ് പൗണ്ട് (International Yard and Pound) ഉടമ്പടി നിലവിൽ വരുന്നത് വരെ പല രാജ്യങ്ങളിലേയും മൈൽ എന്ന ഏകകത്തിന്റെ അളവിൽ വ്യത്യാസമുണ്ടായിരുന്നു. യാർഡ് എന്നാൽ 0.9144 മീറ്ററുകൾ ആണെന്ന് ആ ഉടമ്പടി നിജപ്പെടുത്തി. അതോടെ മൈൽ എന്നാൽ 1,609.344 മീറ്ററുകൾ ആണെന്ന് സ്ഥിരീകരിച്ചു.

അവലംബം

മൈൽ 
Wiktionary
മൈൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Tags:

കിലോമീറ്റർമീറ്റർ

🔥 Trending searches on Wiki മലയാളം:

ഭരതനാട്യംഡെബിറ്റ് കാർഡ്‌വയനാട് ജില്ലനോമ്പ് (ക്രിസ്തീയം)ഭൂമിഇലക്ട്രോൺകൂദാശകൾമക്കഹെപ്പറ്റൈറ്റിസ്അന്വേഷിപ്പിൻ കണ്ടെത്തുംമനുഷ്യാവകാശംനമസ്കാരംശോഭ സുരേന്ദ്രൻയോനികേരളത്തിലെ ജാതി സമ്പ്രദായംപ്രകാശസംശ്ലേഷണംനെപ്പോളിയൻ ബോണപ്പാർട്ട്ഖിബ്‌ലവാട്സ്ആപ്പ്രാജ്യങ്ങളുടെ പട്ടികദാവൂദ്ഹസൻ ഇബ്നു അലിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംആർത്തവചക്രവും സുരക്ഷിതകാലവുംസാറാ ജോസഫ്യൂട്യൂബ്ഹിറ ഗുഹതിരുവോണം (നക്ഷത്രം)മഞ്ഞപ്പിത്തംസൽമാൻ അൽ ഫാരിസിസച്ചിദാനന്ദൻഎലിപ്പനിജനഗണമനഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇസ്‌ലാമിക കലണ്ടർമാലിദ്വീപ്കടമ്മനിട്ട രാമകൃഷ്ണൻവിഷാദരോഗംEthanolദശപുഷ്‌പങ്ങൾമദ്ഹബ്കിരാതമൂർത്തിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഇന്ത്യയുടെ ദേശീയപതാകചിയ വിത്ത്തബൂക്ക് യുദ്ധംജൂതൻപഴശ്ശിരാജഅറ്റോർവാസ്റ്റാറ്റിൻസ്വഹീഹുൽ ബുഖാരിഓശാന ഞായർമില്ലറ്റ്ഇന്ത്യൻ പ്രീമിയർ ലീഗ്വയലാർ രാമവർമ്മപൂച്ചവൈറസ്കുവൈറ്റ്തൃക്കടവൂർ ശിവരാജുഎയ്‌ഡ്‌സ്‌മാധ്യമം ദിനപ്പത്രംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംചാന്നാർ ലഹളഅപ്പെൻഡിസൈറ്റിസ്ലൈലയും മജ്നുവുംകുടുംബംറിപൊഗോനംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഅർബുദംകേരളത്തിലെ ജില്ലകളുടെ പട്ടികആനന്ദം (ചലച്ചിത്രം)മുംബൈ ഇന്ത്യൻസ്🡆 More