അൽബിഡോ

ഒരു വസ്തുവിന്റെ പ്രതല പ്രതിഫലനശേഷിയുടെ പരിമാണമാണ് അൽബിഡോ.

ലാറ്റിൻ പദമായ അൽബിഡോയുടെ അർത്ഥം വെളുപ്പ് എന്നാണ്. അത് അൽബസ് എന്ന പദത്തിൽനിന്ന് ഉണ്ടായതാണ്.

അൽബിഡോ
Percentage of diffusely reflected sunlight in relation to various surface conditions

ഒരു വസ്തുവിന്റെ പ്രതലം പ്രതിഫലിപ്പിക്കുന്ന വികിരണത്തിന്റെ അളവും അതിൽ പതിച്ച വികിരണത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് അൽബിഡോ. ഇത് ശതമാനകണക്കിലാണ് സാധാരണ പറയുന്നത്. പൂജ്യം മുതൽ ഒന്നുവരെയുള്ള അളവുകോലാണ് ഇതിന് ഉപയോഗിക്കുന്നത്. വികിരണം പൂർണ്ണമായി ആഗിരണം ചെയ്യുന്ന കറുത്ത പ്രതലത്തിന്റെ അൽബിഡോ പൂജ്യവും വികിരണം പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതലത്തിന്റെ അൽബിഡോ ഒന്നുമായിരിക്കും.

അൽബിഡോ വികിരണത്തിന്റെ ആവ‍ൃത്തിയെ ആശ്രയിച്ചിരിക്കും. അൽബിഡോ സാധാരണയായി ദൃശ്യപ്രകാശത്തിന്റെ ഏകദേശ പ്രതിഫലനശേഷിയാണ് കാണിക്കുന്നത്. ലാംബേർഷ്യൻ പ്രതലങ്ങൾക്ക് ഒഴികേ അൽബിഡോ പൂർണ്ണമായും പതനവികിരണത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും. ലാംബേർഷ്യൻ പ്രതലങ്ങൾ എല്ലാദിശയിലും വികിരണങ്ങൾ ചിതറിക്കുന്നതിനാൽ അവയുടെ അൽബിഡോ പതനവികിരണത്തിനെ ആശ്രയിക്കുന്നില്ല. ഒരു പ്രതലത്തിന്റെ വികിരണ പ്രതിഫലന സ്വഭാവത്തിനെ വ്യക്തമായി സൂചിപ്പിക്കുന്നതിന് ഉഭയദിശാ പ്രതിഫലന വിതരണ ഫങ്ഷൻ ആവശ്യമാണ്. എന്നാൽ അൽബിഡോ ഒരു ആദ്യധാരണ രൂപീകരിക്കുന്നതിന് വളരെ സഹായകമാണ്.

1760 ൽ ഫോട്ടോമെട്രിയ എന്ന പുസ്തകത്തിൽ ജോഹാൻ ഹെൻറി ലാബേർട്ട് ആണ് അൽബി‍ഡോ ആദ്യമായി ഉപയോഗിച്ചത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സുരേഷ് ഗോപിമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഇസ്‌ലാം മതം കേരളത്തിൽഇ.എം.എസ്. നമ്പൂതിരിപ്പാട്ഗുരുവായൂർമുഗൾ സാമ്രാജ്യംറഷ്യൻ വിപ്ലവംശിവലിംഗംമാറാട് കൂട്ടക്കൊലകേരളീയ കലകൾആയില്യം (നക്ഷത്രം)അക്കിത്തം അച്യുതൻ നമ്പൂതിരിഹോം (ചലച്ചിത്രം)ദേശാഭിമാനി ദിനപ്പത്രംആധുനിക കവിത്രയംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപി. കേശവദേവ്ഇന്ത്യയിലെ ഹരിതവിപ്ലവംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിബാബരി മസ്ജിദ്‌വെള്ളെരിക്ക്സ്മിനു സിജോജീവകം ഡിഡെങ്കിപ്പനിഓണംബൂത്ത് ലെവൽ ഓഫീസർവിദ്യാഭ്യാസംമകരം (നക്ഷത്രരാശി)റിയൽ മാഡ്രിഡ് സി.എഫ്ശ്രീ രുദ്രംമില്ലറ്റ്രാജീവ് ഗാന്ധിആണിരോഗംതെയ്യംചന്ദ്രയാൻ-3ലോക മലമ്പനി ദിനംരണ്ടാം ലോകമഹായുദ്ധംഇന്ത്യൻ ചേരരാമൻകാസർഗോഡ്എക്സിമപാർക്കിൻസൺസ് രോഗംനോവൽതീയർകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകൗ ഗേൾ പൊസിഷൻഐക്യരാഷ്ട്രസഭമുലപ്പാൽകേരളചരിത്രംഒന്നാം കേരളനിയമസഭദേശീയ ജനാധിപത്യ സഖ്യംഅടൽ ബിഹാരി വാജ്പേയിഎസ്.കെ. പൊറ്റെക്കാട്ട്മലയാളം അക്ഷരമാലകടുവമുടിയേറ്റ്രാമായണംamjc4കടുക്കനാടകംവദനസുരതംപൾമോണോളജിമലബാർ കലാപംനാഗത്താൻപാമ്പ്അഞ്ചകള്ളകോക്കാൻകൊട്ടിയൂർ വൈശാഖ ഉത്സവംക്ഷയംദേശീയ പട്ടികജാതി കമ്മീഷൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംസഫലമീ യാത്ര (കവിത)യേശുഅമോക്സിലിൻസിനിമ പാരഡിസോജനാധിപത്യംവിശുദ്ധ ഗീവർഗീസ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കോശംഇന്ത്യൻ നാഷണൽ കോൺഗ്രസ്🡆 More